1957-65 കാലഘട്ടത്തിൽ കേരളത്തിൽ എറണാകുളത്ത് നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കണയന്നൂർ. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ടി.കെ. രാമകൃഷ്ണൻ ആയിരുന്നു സാമാജികൻ[1]. [2]

57
കണയന്നൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം67740 (1960)
ആദ്യ പ്രതിനിഥിടി.കെ. രാമകൃഷ്ണൻ സി.പി.ഐ
നിലവിലെ അംഗംടി.കെ. രാമകൃഷ്ണൻ
പാർട്ടിസി.പി.ഐ
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലഎറണാകുളം ജില്ല

മെമ്പർമാരും വോട്ടുവിവരങ്ങളും തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    ആർഎസ്‌പി (എൽ)   സിപിഐ(എം)   ബിജെപി    സിപിഐ   JD(S)   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1960[3] 67740 58717 2481 ടി.കെ. രാമകൃഷ്ണൻ 31538 സി.പി.ഐ കെ.ആർ നാരായണൻ 29101 കോൺഗ്രസ് എം എ പീതാംബരൻ 429 സ്വത
1957[4] 59620 44214 3686 21292 എ.വി ജോസഫ് 15506 പരമേശ്വരപണിക്കർ 3955 പി.എസ്.പി

അവലംബം തിരുത്തുക

  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf