കടലിടുക്കിന്റെ പേര്
|
സ്ഥിതി ചെയ്യുന്നത്
|
ഏഡൻ
|
അറേബ്യൻ ഉപദ്വീപിനു തെക്കുപടിഞ്ഞാറെ മൂല
|
അലാസ്ക്കൻ
|
ശാത്ന സമുദ്രത്തിൽ അലാസ്ക്കയ്ക്ക് തെക്കുഭാഗത്തായി
|
അമണ്ട്സ്ൺ
|
ആർട്ടിക്ക് സമുദ്രത്തിൽ കാനഡയ്ക്ക് വടക്ക് പടിഞ്ഞാറ്
|
അഖാബ
|
ചെങ്കടലിൽ ഇസ്രായേലിനും ജോർദാനുമടുത്തായി
|
ബഹറൈൻ
|
പേർഷ്യൻ കടലിടുക്കിന്റെ ഭാഗം
|
ബോത്ത്നിയ
|
ബാൾട്ടിക്ക് കടലിൽ സ്വീഡനും ഫിൻലാൻഡിനുമിടയിൽ
|
കാലിഫോർണിയ
|
ശാന്ത സമുദ്രത്തിൽ മെക്സിക്കോയ്ക്ക് വടക്ക് പടിഞ്ഞാറായി
|
കാർപന്റേരിയ
|
വടക്കൻ ഓസ്ട്രേലിയക്ക് സമീപം
|
ദവാഒ
|
ഫിലിപ്പീൻസിൽ
|
കൊറിന്ത്
|
ഗ്രീസിനടുത്ത് മധ്യധരണ്യാഴിയിൽ
|
ജിനൊഅ
|
ലിഗുറിയൻ കടലിൽ ഇറ്റാലിയൻ തീരത്തായി
|
ഗിന്നിയ
|
അറ്റ് ലാന്റിക് സമുദ്രത്തിൽ ആഫ്രിക്കൻ തീരത്തു നിന്നുമാറി
|
ഇസ്മിർ
|
ഈജിയൻ കടലിൽ തുർക്കിയ്ക്കും ഗ്രീസിനുമിടയിൽ
|
കൊറിയ
|
കൊറിയൻ ഉപദ്വീപിനും ജപ്പാൻയ്ക്കുമിടയിൽ
|
ലിയോൺ
|
ഫ്രാൻസിന്റ തീരത്തുനിന്നുമാറീയ്ക്കും
|
മേയ്ൻ
|
അറ്റ് ലാന്റിക്ക് സമുദ്രത്തിൽ
|
മന്നാർ
|
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയിൽ
|
മെക്സിക്കോ
|
അമേരിക്ക ക്യൂബ മെക്സിക്കോ എന്നീ രാജ്യങ്ങൾക്ക് സമീപം
|
ഒമാൻ
|
അറേബ്യൻ ഉപദ്വീപിനും ഇറാനുമിടയിൽ
|
പനാമ
|
ശാന്ത സമുദ്രത്തിൽ പനാമയ്ക്ക് തെക്ക്
|
റിഗ
|
ബാൾട്ടിക് കടലിൽ
|
റോസസ്
|
കട്ടാലൻ തീരത്തു
|
സെന്റ് ലോറൻസ്
|
സെന്റ് ലോറൻസ് നദിയുടെ അറ്റ് ലാന്റിക് അഴിമുഖം
|
സിഡ്റ
|
ലിബിയക്ക് തെക്ക് മധ്യധരണ്യാഴിയിൽ
|
സൂയസ്
|
സൂയസ് കനാലിനു സമീപം ചെങ്കടലിൽ
|
തായിലാൻഡ്
|
ഇന്തു സമുദ്രത്തിൽ തായിലാൻഡിനു സമീപം
|
ടോങ്കിൻ
|
ശാന്ത സമുദ്രത്തിൽ വിയറ്റ്നാമിനു കിഴക്ക്
|
ടൂനിസ്
|
ടുണീഷ്യൻ തീരത്ത് മധ്യധരണ്യാഴിയിൽ
|