കക്കാടാർ

പമ്പയാറിന്റെ ഒരു പോഷകനദി

പമ്പാനദിയുടെ ഒരു പോഷകനദിയാണ് കക്കാട്ടാർ. പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ പെരുനാടു വെച്ച് പമ്പയാറിൽ ചേരുന്നു.

"https://ml.wikipedia.org/w/index.php?title=കക്കാടാർ&oldid=2468690" എന്ന താളിൽനിന്ന് ശേഖരിച്ചത്