ഫ്രഞ്ച് ഛായാഗ്രാഹകനും ആധുനിക ഫോട്ടോജേർണലിസത്തിന്റെ പിതാവ് എന്നു വിശേഷിപ്പിയ്ക്കപ്പെടുന്നയാളുമായ ഓഹി കാർച്യേ ബഹ്സൺ [Henri Cartier-Bresson]ഒരു തുണി നിർമ്മാതാവിന്റെ പുത്രനായാണ് ജനിച്ചത്. (ഓഗസ്റ്റ് 22, 1908 – ഓഗസ്റ്റ് 3, 2004).തുടക്കകാലത്ത് എണ്ണഛായാചിത്രങ്ങളിലും ,ചിത്രരചനയിലും ആകൃഷ്ടനായിരുന്ന കാർച്യേ പിൽക്കാലത്താണ് നിശ്ചല ഛായാഗ്രഹണത്തിലേയ്ക്കു ശ്രദ്ധ പതിപ്പിച്ചത്. ടാങ്കനിക്ക തടാകത്തിലെ മൂന്നു ആൺകുട്ടികൾ എന്ന ഹംഗേറിയൻ ഛായാഗ്രാഹകനായ മാർട്ടിൻ മുങ്കാക്സിയുടെ ചിത്രം കലാജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കി എന്നു കാർച്യേ സൂചിപ്പിയ്ക്കുകയുണ്ടായി.

Henri Cartier-Bresson
ജനനം(1908-08-22)ഓഗസ്റ്റ് 22, 1908
മരണംഓഗസ്റ്റ് 3, 2004(2004-08-03) (പ്രായം 95)
കലാലയംLycée Condorcet, Paris
തൊഴിൽPhotographer and Painter
ജീവിതപങ്കാളി(കൾ)
(m. 1937; div. 1967)

(m. 1970; invalid reason 2004)
കുട്ടികൾMélanie
പുരസ്കാരങ്ങൾGrand Prix National de la Photographie in 1981
Hasselblad Award in 1982

കാർച്യേ തന്റെ തൊഴിൽ മേഖലയിലേയ്ക്കു കടക്കുന്നത് ജോർജ്ജ് അഞ്ചാമന്റെ കിരീടധാരണം ഒരു ഫ്രഞ്ച് മാസികയ്ക്കു വേണ്ടി പകർത്തിക്കൊണ്ടാണ്.

* Assouline, P. (2005). Henri Cartier-Bresson: A Biography. London: Thames & Hudson.

  • Galassi, Peter (2010). Henri Cartier-Bresson: the Modern Century. London: Thames & Hudson.
  • Montier, J. (1996). Portrait: First Sketch. Henri Cartier-Bresson and the Artless Art (p. 12). New York: Bulfinch Press.
  • Warren, J (2005), Encyclopedia of Twentieth-Century Photography. Routledge

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓഹി_കാർച്യേ_ബഹ്സൺ&oldid=3802555" എന്ന താളിൽനിന്ന് ശേഖരിച്ചത്