നാസി പാർട്ടിയിലെ അംഗമായിരുന്ന ഒരു ജർമ്മൻ വ്യവസായിയായിരുന്നു ഓസ്കാർ ഷിൻഡ്ലർ (1908 ഏപ്രിൽ 28 - 1974 ഒക്ടോബർ 9). രണ്ടാം ലോകമഹായുദ്ധകാലത്തെ ജൂത കൂട്ടക്കൊലയ്ക്കിടയിൽ തന്റെ ഫാക്ടറികളിൽ ജോലിക്കു നിർത്തുക വഴി 1200-ഓളം ജൂതന്മാരെ അദ്ദേഹം രക്ഷിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഷിൻഡ്ലേഴ്സ് ആർക് എന്ന നോവലും ഷിൻഡ്ലേഴ്സ് ലിസ്റ്റ് എന്ന ചലച്ചിത്രവും നിർമ്മിക്കപ്പെട്ടു. സ്റ്റീവൻ സ്പിൽബർഗ്ഗ് സം‌വിധാനം ചെയ്ത ചലച്ചിത്രം 1993-ൽ 7 ഓസ്കാറുകൾ നേടുകയുണ്ടായി.

ഓസ്കാർ ഷിൻഡ്ലർ
Schindler, Oskar.jpg
ജനനം1908 ഏപ്രിൽ 28
മരണംഒക്ടോബർ 9, 1974(1974-10-09) (പ്രായം 66)
തൊഴിൽIndustrialist
രാഷ്ട്രീയ പാർട്ടിനാസി പാർട്ടി
ജീവിത പങ്കാളി(കൾ)എമിലി ഷിൻഡ്ലർ
മാതാപിതാക്കൾ(s)ഹാൻസ് ഷിൻഡ്ലർ
ഫ്രാൻസിസ്ക ഷിൻഡ്ലർ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

വിക്കിചൊല്ലുകളിലെ Oskar Schindler എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഓസ്കാർ_ഷിൻഡ്ലർ&oldid=2853085" എന്ന താളിൽനിന്ന് ശേഖരിച്ചത്