ഓലപുടവൻ
മീൻ ജനുസ്സ്
ഓലപുടവൻ (sailfish), ഓലക്കൊടിയൻ, ഓലക്കുടി, ഓലമീൻ, പായമീൻ തുടങ്ങിയ വിവിധ പേരുകളിൽ അറിയപ്പെടുന്നു.
Sailfish | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Istiophoriformes |
Family: | Istiophoridae |
Genus: | Istiophorus Lacépède, 1801 |
Species | |
| |
Synonyms | |
|
സമുദത്തിലെ ഏറ്റവും വേഗത കൂടിയ മൽസ്യമാണെന്ന് നിരവധി ശാസ്ത്രഞ്ജർ കരുതുന്നുണ്ട്. വേഗത കണക്കാക്കിയിരിക്കുന്നത് 10-15 മീറ്റർ/സെക്കന്റ് ആണ്. വളരെ വേഗത്തിൽ വളരുന്ന ഈ മൽസ്യം ഒരു വർഷം കൊണ്ട് തന്നെ 1.2–1.5 മീറ്റർ (3.9–4.9 അടി) നീളത്തിൽ വളരും. നല്ല ഉറപ്പും രുചിയുമുള്ളതാണ് ഇതിന്റെ മാംസം.
അവലംബം
തിരുത്തുക- ↑ "A compendium of fossil marine animal genera". Bulletins of American Paleontology. 364: 560. 2002. Archived from the original on 2011-07-23. Retrieved 2008-01-08.
- Schultz, Ken (2003) Ken Schultz's Field Guide to Saltwater Fish pp. 162–163, John Wiley & Sons. ISBN 9780471449959.
പുറംകണ്ണികൾ
തിരുത്തുകNational Geographic story on sailfish
Istiophorus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Istiophorus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.