പ്രധാന മെനു തുറക്കുക

പൗരസ്ത്യവാദം

(ഓറിയൻറലിസം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏഷ്യൻ സംസ്കാരങ്ങളെക്കുറിച്ച് യൂറോപ്പ് അമേരിക്ക തുടങ്ങിയ പടിഞ്ഞാറൻ നാടുകളിലെ ചരിത്രകാരന്മാർ നടത്തിവന്ന പഠനഗവേഷണപ്രവർത്തനങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന വിജ്ഞാനശാഖയാണ് പൗരസ്ത്യവാദം അഥവാ ഓറിയെന്റലിസം (ഇംഗ്ലീഷ്: Orientalism)

"https://ml.wikipedia.org/w/index.php?title=പൗരസ്ത്യവാദം&oldid=1692570" എന്ന താളിൽനിന്ന് ശേഖരിച്ചത്