പ്രധാന മെനു തുറക്കുക

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യനിരയാണ് ഓക്സാലിഡേൽസ് (Oxalidales).  ഇവ യൂഡികോട്സിന്റെ റോസിഡ് എന്ന ഉപവിഭാഗത്തിൽ ഉൾപ്പെടുന്ന സസ്യനിരയാണ്.  ഈ സസ്യനിരയിലുൾപ്പെടുന്ന സസ്യങ്ങളുടെ ഇലകൾ സംയുക്തപത്രങ്ങളോടു കൂടിയവും, പൂക്കൾക്ക് 5 ഓ 6ഓ ദളങ്ങളോടും വിദളങ്ങളോടും കൂടിയവയായിരിക്കും. ഈ സസ്യനിരയിലുൾപ്പെടുന്ന സസ്യകുടുംബങ്ങൾ താഴെ ചേർക്കുന്നു:[1]

ഓക്സാലിഡേൽസ്
Averrhoa bilimbi 2 at Kudayathoor.jpg
Averrhoa bilimbi
Scientific classification
Kingdom:
Order:
Oxalidales



അവലംബംതിരുത്തുക

  1. Stephens, P.F. (2001 onwards).

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  Media related to ഓക്സാലിഡേൽസ് at Wikimedia Commons

"https://ml.wikipedia.org/w/index.php?title=ഓക്സാലിഡേൽസ്&oldid=3108521" എന്ന താളിൽനിന്ന് ശേഖരിച്ചത്