ഒപ്ടിക്കൽ ഡിസ്ക് ഓതറിംഗ്

ശരിയായ ലോജിക്കൽ വോള്യം ഫോർമാറ്റിൽ വീഡിയോ, ഓഡിയോ അല്ലെങ്കിൽ മറ്റ് വിവരങ്ങൾ ഒരു സി.ഡി.യിലോ ഡി.വി.ഡി.യിലോ (ബ്ലൂ റേ ഡിസ്ക് ഉൾപ്പെടെ) പകർത്തുന്നതു ഒപ്ടിക്കൽ ഡിസ്ക് ഓതറിംഗ് എന്ന് അറിയപ്പെടുന്നു