ഐസോൾ
ഐസോൽ | |
23°26′N 92°26′E / 23.43°N 92.43°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | മിസോറം |
ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
മെയർ | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 229,714[1] |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
മിസോറമിന്റെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഐസോൽ. സമുദ്രനിരപ്പിൽനിന്നും 900 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന [2] ഈ നഗരത്തിലേക്ക് ഷില്ലോങ്ങ്, ഗോഹാട്ടി, സിൽച്ചർ എന്നീ നഗരങ്ങളിലിനിന്നും റോഡ് മാർഗ്ഗം എത്തിച്ചേരാം. കൂടാതെ ഐസോളിലേക്ക് കൊൽക്കത്ത, ഗോഹാട്ടിഎന്നിവിടങ്ങളിൽനിന്നും വിമാനസർവ്വീസുമുണ്ട് [3]