ഐക്യരാഷ്ട്ര ദിനം

(ഐക്യരാഷ്ട്ര സഭ ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐക്യ രാഷ്ട്ര സഭ ചാർട്ടർ പ്രാബല്യത്തിൽ വന്ന 1945 ഒക്ടോബർ 24 നു ഐക്യ രാഷ്ട്ര സഭ നിലവിൽ വന്നു. ഈ ദിനത്തിന്റെ വാർഷികം 1948 മുതൽ ഐക്യ രാഷ്ട്ര സഭ ദിനം ആയി ആചരിക്കപ്പെടുന്നു. ഇതോടനുബന്ധിച്ച് ഐക്യ രാഷ്ട്ര സഭയുടെ മുഖ്യ കാര്യാലയങ്ങൾ ഉള്ള ന്യൂ യോർക്ക്‌, ഹേഗ്, ജെനീവ, വിയന്ന, എന്നീ സ്ഥലങ്ങളിൽ ഐക്യ രാഷ്ട്ര സഭയുടെ പ്രവർത്തങ്ങൾ പ്രകീർത്തിക്കാനായി അതതു സ്ഥലത്തെ രാഷ്ട്രത്തലവന്മാരെ ഉൾപ്പെടുത്തിയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.[1][2]

ഐക്യ രാഷ്ട്ര സഭ ദിനം
ഐക്യ രാഷ്ട്ര സഭയുടെ കൊടി
ഇതരനാമംUN Day
ആചരിക്കുന്നത്Worldwide
തരംUnited Nations
ആഘോഷങ്ങൾMeetings, discussions, exhibits, cultural performances
തിയ്യതി24 October
ബന്ധമുള്ളത്World Development Information Day

1972 മുതൽ ഒക്ടോബർ 24 ലോക വികസന വൃത്താന്ത ദിനമായും ഐക്യ രാഷ്ട്ര സഭ ആചരിക്കുന്നു.

അവലംബം തിരുത്തുക

  1. http://www.timeanddate.com/holidays/un/united-nations-day
  2. United Nations General Assembly Resolution 168 session 2 United Nations Day on 31 October1947
"https://ml.wikipedia.org/w/index.php?title=ഐക്യരാഷ്ട്ര_ദിനം&oldid=3984024" എന്ന താളിൽനിന്ന് ശേഖരിച്ചത്