ത്യാഗരാജസ്വാമികൾ മുഖാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഏലാവതാര[1] [2]

വരികളും അർത്ഥവും തിരുത്തുക

  വരികൾ അർത്ഥം
പല്ലവി ഏലാവതാരമെത്തുകൊണ്ടിവി
ഏമി കാരണമു രാമുഡൈ
എന്തിനാണ് ഭഗവാനേ അങ്ങ് രാമൻ ആയി
അവതരിച്ചത്? എന്താണ് അതിന്റെ കാരണം?
അനുപല്ലവി ആലമു സേയുടകാ അയോധ്യ
പാലന സേയുടകാ ഓ രാഘവ
യുദ്ധം നടത്താനാണോ അതോ
അയോദ്ധ്യ ഭരിക്കാനോ?
ചരണം യോഗുലു ജൂചുടന്ദുകാ ഭവ-
രോഗുല ബ്രോചുടന്ദുകാ ശത
രാഗരത്ന മാലികലു രചിഞ്ചിന ത്യാഗ-
രാജുകു വരമൊസഗുടന്ദുകാ
സന്യാസികൾക്ക് അങ്ങയുടെ ദർശനം ലഭിക്കാനാണോ?
ഇഹലോകജീവിതമാകുന്ന രോഗത്താൽ വലയുന്നവരെ
രക്ഷിക്കാനാണോ? അതോ നൂറുകണക്കിനു രാഗരത്നങ്ങൾ കൊണ്ട്
അങ്ങേക്ക് മാലതീർക്കുന്ന ത്യാഗരാജന് വരം നൽകാനാണോ?

അവലംബം തിരുത്തുക

  1. http://selene-lyrics.blogspot.com/2011/10/elavatara-tyagaraja-kritis-eng.html
  2. "Thyagaraja Kritis" (PDF). sangeetha priya.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ രചയിതാവ്:ത്യാഗരാജൻ എന്ന താളിലുണ്ട്.
"https://ml.wikipedia.org/w/index.php?title=ഏലാവതാര&oldid=3780292" എന്ന താളിൽനിന്ന് ശേഖരിച്ചത്