എ തൗസന്റ് സ്‌പ്ലെൻഡിഡ് സൺസ്

പട്ടം പറത്തുന്നവർ എന്ന ലോകപ്രശസ്തമായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകർഷിച്ച ഖാലിദ് ഹുസൈനി യുടെ രണ്ടാം നോവലാണ് തിളക്കമാർന്ന ഒരായിരം സൂര്യൻമാർ[1]. രണ്ട്‌ അഫ്ഗാൻ സ്ത്രീകളുടെ പ്രക്ഷുബ്ധമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഗാൻ യുദ്ധവും താലിബാന്റെ ഉദയാസ്തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിൽന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബ പശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീജീവിതങ്ങളെ നിർണ്ണയിക്കുന്നത്‌ തന്റെ അസാധാരണമായ രചനാശൈലിയിൽ ഹുസൈനി ആവിഷ്കരിക്കുന്നു.

എ തൗസന്റ് സ്പ്ലെൻഡിഡ് സൺസ്
ആദ്യ എഡിഷന്റെ പുറംചട്ട
കർത്താവ്ഖാലിദ് ഹുസൈനി
രാജ്യംUnited States അമേരിക്ക
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർറിവർഹെഡ് ബുക്സ് (കുടാതെ Simon & Schuster audio CD)
പ്രസിദ്ധീകരിച്ച തിയതി
മെയ് 22, 2007
മാധ്യമംPrint (Hardcover & Paperback) and audio CD
ഏടുകൾ384 (ആദ്യ എഡിഷൻ)
ISBN978-1-59448-950-1 (ആദ്യ എഡിഷൻ)
OCLC85783363
813/.6 22
LC ClassPS3608.O832 T56 2007

അവലംബം തിരുത്തുക

  1. "A Thousand Splendid Suns Khaled Hosseini". http://www.cliffsnotes.com/literature/t/a-thousand-splendid-suns/book-summary. http://www.cliffsnotes.com/literature/t/a-thousand-splendid-suns/book-summary. Archived from the original on 2016-02-16. Retrieved 16 ഫെബ്രുവരി 2016. {{cite web}}: External link in |publisher= and |website= (help)CS1 maint: bot: original URL status unknown (link)