എ.പി. അബ്ദുൽ ഹകീം അസ്‌ഹരി

മുഹമ്മദ്‌ അബ്ദുൽ ഹകീം (ഇംഗ്ലീഷ്:  A.P Abdul Hakeem Azhari). 1971 ഫെബ്രുവരി 20 ന് കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. മർകസ്, മർക്കസ് നോളജ് സിറ്റി, ഐഡിയൽ അസോസിയേഷൻ ഓഫ് മൈനോറിറ്റി എജുകേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി രൂപം നൽകിയ റിലീഫ് ആൻഡ്‌ ചാരിറ്റബിൽ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സംഘടനക്ക് നേതൃത്വം നൽകുന്നു.

ഡോ. എ.പി മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി

സഖാഫി
ജനനം
മുഹമ്മദ്‌ അബ്ദുൽ ഹകീം

(1971-02-22) 22 ഫെബ്രുവരി 1971 (പ്രായം 49 വയസ്സ്)
കാന്തപുരം, കോഴിക്കോട്, കേരളം father കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ
വിദ്യാഭ്യാസംഎം.എ, പി.എച്.ഡി
പഠിച്ച സ്ഥാപനങ്ങൾ, മർകസ്, ഡോ. ബി.ആർ. അംബേദ്കർ യൂനിവേഴ്സിറ്റി, ബാംഗ്ലൂർ യൂനിവേഴ്സിറ്റി
അറിയപ്പെടുന്നത്വിദ്യാഭാസ പ്രവർത്തകൻ
പദവിമർകസ് ഡയറക്ടർ
മക്കൾ
 • യാസീൻ
 • നഫീസ തഹ്സീൻ
 • ഹാമിദ്
 • ദർവേശ്
 • ഹംദാൻ
 • അബ്ദുൽ ഖാദർ
 • ഷിബിലി
 • സൈനബ്
മാതാപിതാക്കൾ(s)
 • സൈനബ് (mother)
ബന്ധുക്കൾസി. മുഹമ്മദ്‌ ഫൈസി
വെബ്സൈറ്റ്http://drmahazhari.com

സ്ഥാനങ്ങൾതിരുത്തുക

 • വൈസ് പ്രസിഡന്റ് സമസ്ത കേരള സുന്നി യുവജന സംഘം SYS കേരള സ്റ്റേറ്റ് കമ്മിറ്റി
 • മാനേജിംഗ് ഡയറക്ടർ, മര്കസ് നോളജ് സിറ്റി
 • ഡയറക്ടർ, അറബിക് വിഭാഗം, എന് സി പി യു എൽ
 • ജനറൽ സെക്രട്ടറി, റീലിഫ് ആന്ഡ് ചാരിറ്റബിള് ഫൌണ്ടേഷന് ഓഫ് ഇന്ത്യ
 • ജനറൽ സെക്രട്ടറി, എെഡിയൽ അസോസിയേഷൻ ഫോർ മൈനോരിറ്റി എഡുക്കേഷൻ[1]
 • പ്രസിഡന്റ്, ഹെൽത്ത് കെയർ സൊസൈറ്റി
 • സിക്രട്ടറി, എസ് വൈ എസ്
 • ഡയറക്ടർ, ഇശാഅത്ത് പബ്ലിക്‌ സ്കൂൾ
 • ഡയറക്ടർ, മർകസ് ഗാർഡൻ
 • മെമ്പർ, ഉപദേശക സമിതി, മർകസുൽ ഹുദ എജുക്കേഷനൽ ട്രസ്റ്റ്‌, കർണാടകഡയറക്ടർ, മർകസ് പബ്ലിക്‌ സ്കൂൾ, കൊയിലാണ്ടി

ചില രചനകൾതിരുത്തുക

 • ബോസ്ഫറസിന്റെ ഭാഗ്യം
 • വിസ്മയ വിലാസം
 • ഭീകരതയുടെ അടിവേരുകൾ

സെമിനാറുകൾതിരുത്തുക

ഇസ്ലാം, അറബി ഭാഷ തുടങ്ങിയ വിഷയങ്ങളെ ആസ്പതമാക്കിയുള്ള ചർച്ചകളിൽ പങ്കെടുക്കാറുണ്ട്.

പ്രാസംഗങ്ങൾതിരുത്തുക

 1. യു.എ.ഇ. പ്രസിഡന്റ്‌ മുഹമ്മദ് ബിൻ റാഷിദ് രക്ഷാധികാരിയായ ദിഹാദിൽ -2013, 2015 എന്നീ വർഷങ്ങളിൽ ആർ.സി.എഫ്.ഐ എന്ന കാരുണ്യ സം ടനയെ പ്രധിനിധീകരിച്ച് പങ്കെടുത്തിരുന്നു.
 2. അന്താരാഷ്‌ട്ര ദഅ്വാ സമ്മേളനം യമൻ-2013
 3. അഹമ്മദാബാദ് നാഷണൽ ഇസ്ലാമിക് കോൺഫറൻസ്, ഗുജറാത്ത്‌

Referencesതിരുത്തുക

 1. "Organization Chart - IAME - Ideal Association for Minority Education". www.iameonline.com. ശേഖരിച്ചത് 2016-05-20.
Academic offices
Preceded by
മർക്കസു സ്സഖാഫത്തി സുന്നിയ ഡയറക്ടർ
2003–ഇത് വരെ
Succeeded by