എസ്എവി001
എയിഡ്സ് രോഗത്തിന് എതിരെയുള്ള പുതിയ വാക്സിനാണ് SAV001. കാനഡയിൽ ആണ് ഈ വാക്സിൻ വികസിപ്പിച്ചത്. സുമഗെൻ എന്ന കമ്പനിയുടെ സഹായത്തോടെയാണ് ഈ പുതിയ വാക്സിൻ വികസിപ്പിച്ചത്. ഈ വാക്സിന്റെ ഇതുവരെയുള്ള എല്ലാ പരീക്ഷണങ്ങളും വിജയകരമായിരുന്നു. ഇനി ചില ക്ലിനിക്കൽ പരീക്ഷണങ്ങൾ കൂടി കഴിഞ്ഞാൽ ഈ വാക്സിൻ വാണിജ്യ അടിസ്ഥാനത്തിൽ ഉദ്പാദിപ്പിക്കാനാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. എയിഡ്സ് എന്ന മഹാരോഗത്തിന് എതിരെയുള്ള വിജയമായി ഈ വാക്സിന്റെ കണ്ടുപിടിത്തം വിശ്വസിക്കപ്പെടുന്നു.[1]
അവലംബം
തിരുത്തുക- ↑ http://www.huffingtonpost.com/2012/11/09/sav001-hiv-vaccine-side-effects-adverse_n_2102593.html SAV001-H: എയിഡ്സിന് എതിരെയുള്ള പുതിയ വാക്സിൻ