എവനസെൻസ്

അമേരിക്കൻ റോക്ക് ബാൻഡ്

1995 ൽ ഗായികയും പിയാനിസ്റ്റുമായ ഏമി ലീയും ഗിറ്റാറിസ്റ്റ് ബെൻ മൂഡിയും ചേർന്ന് അർക്കൻസാസിലെ ലിറ്റിൽ റോക്കിൽ സ്ഥാപിച്ച ഒരു അമേരിക്കൻ റോക്ക് ബാൻഡ് ആണ് എവനസെൻസ്. സ്വതന്ത്ര ആൽബങ്ങൾ റിക്കാർഡ് ചെയ്ത ശേഷം, 2003-ൽ വിൻഡ്-അപ്പ് റെക്കോർഡ്സുമായി ചേർന്ന് ബാൻഡ് അവരുടെ ആദ്യത്തെ മുഴുനീള ആൽബമായ ഫോളൻ പുറത്തിറക്കി. ഈ ആൽബം ലോകമെമ്പാടും 17 ദശലക്ഷം പകർപ്പുകൾ വിറ്റഴിക്കുകയും, നാമനിർദ്ദേശം ചെയ്യപ്പെട്ട ഏഴു ഗ്രാമി അവാർഡുകളിൽ രണ്ടെണ്ണം നേടുകയും ചെയ്തു. ഒരു വർഷം കഴിഞ്ഞ്, എവനസെൻസ് തങ്ങളുടെ ആദ്യ ലൈവ് ആൽബം എനിവേർ ബട്ട് ഹോം പുറത്തിറക്കുകയും ആഗോളതലത്തിൽ ഒരു ദശലക്ഷം പകർപ്പുകൾ വിറ്റഴിയുകയും ചെയ്‌തു. 2006-ൽ അവരുടെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ ദ ഓപ്പൺ ഡോർ പുറത്തിറക്കി, അത് അഞ്ച് ദശലക്ഷത്തിലേറെ പകർപ്പുകൾ വിറ്റഴിച്ചു. 

Evanescence
Evanescence in 2015. Left to right: Jen Majura, Tim McCord, Amy Lee, Troy McLawhorn, and Will Hunt.
Evanescence in 2015. Left to right: Jen Majura, Tim McCord, Amy Lee, Troy McLawhorn, and Will Hunt.
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംLittle Rock, Arkansas, U.S.
വർഷങ്ങളായി സജീവം1995–2012, 2015–present
ലേബലുകൾ
അംഗങ്ങൾ
മുൻ അംഗങ്ങൾ
വെബ്സൈറ്റ്evanescence.com

ബാൻഡിന്റെ അംഗങ്ങൾ പലതവണ മാറിയിട്ടുണ്ട്. 2002 ൽ ഡേവിഡ് ഹോഡ്ജസ്, 2003 ൽ സഹ സ്ഥാപകനായ മൂഡി, 2006 ൽ ഗിറ്റാറിസ്റ്റ് ജോൺ ലീ കോംപ്റ്റ്, 2007 ൽ ഡ്രമ്മർ റോക്കി ഗ്രേ, 2015 ൽ ടെറി ബെൽസ്മോ എന്നിവർ ബാൻഡ് വിട്ടുപോയി. അതിനാൽ ബാൻഡിന്റെ മൂന്നു സ്റ്റുഡിയോ ആൽബങ്ങളിലും വ്യത്യസ്ത താരനിരയാണ് ഉള്ളത്. അവസാനത്തെ രണ്ടു മാറ്റങ്ങളും ഒരു ഇടവേളയ്ക്ക് കാരണമായി. ദശാബ്ദത്തിലെ മികച്ച കലാകാരന്മാരുടെ ബിൽബോർഡ് പട്ടികയിൽ എവനസെൻസിന് എഴുപതിയൊന്നാം സ്ഥാനം ലഭിച്ചു.  

2009 ജൂണിൽ പ്രഖ്യാപിച്ച പുതിയ നിരയുമായി ബാൻഡ് അവരുടെ പേര് തന്നെ നൽകിയ മൂന്നാം സ്റ്റുഡിയോ ആൽബം 2011 ഒക്ടോബർ 11-ന് പുറത്തിറക്കി.ബിൽബോർഡ് 200 പട്ടികയിൽ ഒന്നാമതായ ഈ ആൽബം 127,000 പകർപ്പുകൾ വിറ്റഴിച്ചു. റോക്ക് ആൽബം, ഡിജിറ്റൽ ആൽബങ്ങൾ, ബദൽ ആൽബങ്ങൾ, ഹാർഡ് റോക്ക് ആൽബങ്ങൾ ചാർട്ടുകൾ എന്നീ നാല് വ്യത്യസ്ത ബിൽബോർഡ് ചാർട്ടുകളിൽ ഈ ആൽബം ഒന്നാമതെത്തി. 2012 ൽ പുതിയ ആൽബം പ്രോത്സാഹിപ്പിക്കുന്നതിനായി ദി പ്രെറ്റി റെക്ക്ലെസ്, ഫെയർ ടു മിഡ് ലാൻഡ് ഉൾപ്പെടെയുള്ള മറ്റു ബാൻഡുകളുളോടൊപ്പം ബാൻഡ് പര്യടനം നടത്തി. ട്രോയ് മക്ലോറൺ ഇക്കാലത്ത് ഒരു മുഴുവൻസമയ അംഗമായി മാറി. 2012 ൽ ആൽബത്തിന്റെ പര്യടനത്തിന്റെ അവസാനം, ബാൻഡ് മറ്റൊരു ഇടവേളയിൽ പ്രവേശിച്ചു. 

2015 ൽ, എവനസെൻസ് ഇടവേള മതിയാക്കി വീണ്ടും പര്യടനം പുനരാരംഭിക്കും എന്ന് പ്രഖ്യാപിച്ചു. 2017 നവംബർ 10 ന്, എവനസെൻസിന്റെ നാലാം ആൽബമായ സിന്തസിസ് പുറത്തിറങ്ങി.  

സ്റ്റുഡിയോ ആൽബങ്ങൾ തിരുത്തുക

List of studio albums, with selected chart positions, sales figures and certifications
Title Details Peak chart positions Sales Certifications
US
[1]
AUS
[2]
AUT
[3]
CAN
[4]
FRA
[5]
GER
[6]
NLD
[7]
NZ
[8]
SWI
[9]
UK
[10]
Fallen 3 1 1 1 2 2 2 2 2 1
  • World: 17,000,000
  • US: 7,800,000[11]
  • JPN: 238,000[12]
The Open Door
  • Released: September 25, 2006
  • Label: Wind-up
  • Formats: CD, LP, digital download
1 1 2 2 2 1 2 2 1 2
  • World: 5,000,000
  • US: 2,100,000[23]
Evanescence
  • Released: October 7, 2011
  • Label: Wind-up
  • Formats: CD, LP, digital download
1 5 4 2 8 5 14 3 4 4
Synthesis
  • Released: November 10, 2017
  • Label: BMG
  • Formats: CD, LP, digital download
8 6 11 16 58
[25]
5 23 20 9 23
The Bitter Truth
  • Released: 2021
"—" denotes a recording that did not chart or was not released in that territory.

സിംഗിൾസ് തിരുത്തുക

List of singles, with selected chart positions and certifications, showing year released and album name
Title Year Peak chart positions Certifications Album
US
[27]
AUS
[2]
AUT
[3]
CAN
[28]
FRA
[5]
GER
[29]
NLD
[7]
NZ
[8]
SWI
[9]
UK
[10]
"Bring Me to Life" 2003 5 1 3 3 5 2 10 3 6 1 Fallen
"Going Under" 14 14 14 16 15 16 4 13 8
"My Immortal" 7 4 11 1 11 5 7 2 7 7
"Everybody's Fool" 2004 23 35 35 24
"Call Me When You're Sober" 2006 10 5 7 3 20 13 27 3 6 4 The Open Door
"Lithium" 2007 26 41 44 55 16 40 32
"Sweet Sacrifice" 75
"Good Enough"
"What You Want" 2011 68 86 55 84 72 Evanescence
"My Heart Is Broken" 36 92
"Lost in Paradise" 2012 99 71 89 39 174
"Imperfection" 2017 Synthesis
"—" denotes a recording that did not chart or was not released in that territory.

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും തിരുത്തുക

Year Award Category Nominated work Result
2003 Kerrang! Awards Best International Newcomer Evanescence വിജയിച്ചു
MTV Europe Music Awards Best Song "Bring Me to Life" നാമനിർദ്ദേശം
Best Group Evanescence നാമനിർദ്ദേശം
Best New Act Evanescence നാമനിർദ്ദേശം
2003 Los Premios MTV Latinoamérica Best Rock Artist — International Evanescence നാമനിർദ്ദേശം
2004 World Music Awards Best Rock Artist Evanescence വിജയിച്ചു
Grammy Award Best New Artist Evanescence വിജയിച്ചു
Album of the Year Fallen നാമനിർദ്ദേശം
Best Rock Album നാമനിർദ്ദേശം
Best Hard Rock Performance "Bring Me to Life" വിജയിച്ചു
Best Rock Song നാമനിർദ്ദേശം
2004 Los Premios MTV Latinoamérica Best Rock Artist — International Evanescence നാമനിർദ്ദേശം
2005 Grammy Award Best Pop Performance by a Duo or Group with Vocals "My Immortal" നാമനിർദ്ദേശം
2006 MTV Europe Music Awards Best Rock Evanescence നാമനിർദ്ദേശം
2007 Kerrang! Awards Sexiest Female Amy Lee വിജയിച്ചു
MTV Australia Awards Album of the Year The Open Door വിജയിച്ചു
Los Premios MTV Latinoamérica Best Rock Artist — International Evanescence വിജയിച്ചു
MTV Europe Music Awards Rock Out Evanescence നാമനിർദ്ദേശം
2008 Grammy Award Best Hard Rock Performance "Sweet Sacrifice" നാമനിർദ്ദേശം
2008 National Music Publishers Association Songwriter Icon Award Amy Lee വിജയിച്ചു
2011 Loudwire Music Awards Rock Song of the Year "What You Want" വിജയിച്ചു
Comeback of the Year Evanescence വിജയിച്ചു
Artist of the Year Evanescence നാമനിർദ്ദേശം
Rock Album of the Year Evanescence നാമനിർദ്ദേശം
Rock Goddess of the Year Amy Lee നാമനിർദ്ദേശം
2012 Revolver Golden Gods Award Best Vocalist Amy Lee വിജയിച്ചു
Album of the Year Evanescence നാമനിർദ്ദേശം
Comeback of the Year Evanescence നാമനിർദ്ദേശം
Most Dedicated Fans Evanescence നാമനിർദ്ദേശം
Kerrang! Awards Best International Band Evanescence നാമനിർദ്ദേശം
Hottest Female Amy Lee നാമനിർദ്ദേശം
MTV Europe Music Awards Best World Stage Performance Evanescence നാമനിർദ്ദേശം

അവലംബം തിരുത്തുക

  1. "Evanescence Album & Song Chart History: Billboard 200". Billboard. Retrieved November 22, 2017.
  2. 2.0 2.1 Peak chart positions in Australia:
  3. 3.0 3.1 "Evanescence in der Österreichischen Hitparade" (in ജർമ്മൻ). austriancharts.at. Hung Medien. Retrieved July 23, 2011.
  4. "Evanescence Album & Song Chart History: Canadian Albums". Billboard. Retrieved November 22, 2017.
  5. 5.0 5.1 "Evanescence in French Charts" (in ഫ്രഞ്ച്). lescharts.com. Hung Medien. Retrieved July 23, 2011.
  6. "Chartverfolgung / Evanescence / Longplay" (in ജർമ്മൻ). musicline.de PhonoNet. Archived from the original on 2012-10-17. Retrieved July 23, 2011.
  7. 7.0 7.1 "Evanescence in Dutch Charts" (in Dutch). dutchcharts.nl. Hung Medien. Retrieved July 23, 2011.{{cite web}}: CS1 maint: unrecognized language (link)
  8. 8.0 8.1 "Evanescence in New Zealand Charts". charts.org.nz. Hung Medien. Archived from the original on 2012-09-15. Retrieved July 23, 2011.
  9. 9.0 9.1 "Evanescence: Charts". swisscharts.com. Hung Medien. Retrieved July 23, 2011.
  10. 10.0 10.1 Peak chart positins in the United Kingdom:
  11. Nielsen SoundScan (February 9, 2015). "The Best New Artist?". Tumblr. Retrieved February 16, 2015.
  12. 年間アルバムヒットチャート 2003年(平成20年) (in ജാപ്പനീസ്). Oricon. Retrieved 19 September 2012.
  13. 13.0 13.1 13.2 13.3 13.4 "Gold & Platinum – Evanescence" (To access, user must enter the search parameter "Evanescence"). Recording Industry Association of America. Retrieved July 24, 2011.
  14. 14.0 14.1 14.2 ARIA certifications for albums:
    * Fallen: "ARIA Charts – Accreditations – 2004 Albums". Australian Recording Industry Association. Archived from the original on August 7, 2008. Retrieved July 24, 2011.
    * The Open Door: "ARIA Charts – Accreditations – 2007 Albums". Australian Recording Industry Association. Archived from the original on May 13, 2011. Retrieved July 24, 2011.
    * Evanescence: "ARIA Charts – Accreditations – 2012 Albums". Australian Recording Industry Association. Archived from the original on February 5, 2014. Retrieved June 16, 2012.
  15. 15.0 15.1 15.2 15.3 15.4 "Certified Awards Search: Evanescence". British Phonographic Industry. Archived from the original (To access, user must enter the search parameter "Evanescence" and select "Search by: Keyword", with the other two set to "All") on 2017-08-01. Retrieved July 26, 2011.
  16. 16.0 16.1 16.2 "Gold-/Platin-Datenbank (Evanescence)" (in ജർമ്മൻ). Bundesverband Musikindustrie. Retrieved July 26, 2011.
  17. 17.0 17.1 "Gold & Platin". International Federation of the Phonographic Industry. Archived from the original (To access, user must enter the search parameter "Evanescence" as Interpret) on July 23, 2011. Retrieved July 24, 2011.
  18. 18.0 18.1 "The Official Swiss Charts and Music Community: Awards (Evanescence)". IFPI Switzerland. Hung Medien. Retrieved May 15, 2007.
  19. 19.0 19.1 19.2 "Gold and Platinum Search". Music Canada. Archived from the original on 2012-04-28. Retrieved November 19, 2015.
  20. "Dutch Certifications – Evanescence – Fallen". NVPI.nl. Archived from the original on June 18, 2009. Retrieved August 23, 2011.
  21. 21.0 21.1 "Latest Gold / Platinum Albums". Radioscope. 17 July 2011. Archived from the original on 2011-07-24. Retrieved May 15, 2007.
  22. 22.0 22.1 Certifications for albums:
    *Fallen: "Albums – SNEP" (in ഫ്രഞ്ച്). Syndicat National de l'Édition Phonographique. Retrieved August 2, 2016.
    *The Open Door: "Certifications Albums – SNEP" (in ഫ്രഞ്ച്). Syndicat National de l'Édition Phonographique. Retrieved August 2, 2016.
  23. Titus, Christa (June 20, 2011). "Amy Lee: New Evanescence Album Is 'Much More of a Band Collaboration'". Billboard. Retrieved July 24, 2011. The album will be the third studio recording from the band, whose massive 2003 breakthrough album, Fallen, has sold 7.5 million copies in the United States, according to Nielsen SoundScan. The Open Door, which contained the Billboard Hot 100 top 10 hit "Call Me When You're Sober," has sold 2.1 million copies in the States
  24. Graff, Gary (2012-08-21). "Five years between albums, and Evanescence is still hot". The Oakland Press. Archived from the original on 2017-09-16. Retrieved 2012-11-07.
  25. "Le Top de la semaine : Top Albums – SNEP (Week 46, 2017)" (in ഫ്രഞ്ച്). Syndicat National de l'Édition Phonographique. Retrieved November 21, 2017.
  26. Caulfield, Keith (November 20, 2017). "Taylor Swift's 'Reputation' Debuts at No. 1 on Billboard 200 Albums Chart". Billboard. Retrieved November 21, 2017.
  27. "Evanescence Album & Song Chart History: Billboard Hot 100". Billboard. Retrieved July 23, 2011.
  28. "Evanescence – Charts & Awards – Billboard Singles". AllMusic. 1995–2008. Retrieved July 23, 2011.
  29. "Chartverfolgung / Evanescence / Single" (in ജർമ്മൻ). musicline.de PhonoNet. Archived from the original on 2004-11-20. Retrieved July 23, 2011.
  30. 30.0 30.1 "ARIA Charts – Accreditations – 2003 Singles". Australian Recording Industry Association. Archived from the original on July 6, 2011. Retrieved July 26, 2011.
  31. "Swiss Charts > Accreditations > 2003". The Official Swiss Charts and Music Community. Archived from the original on June 13, 2011. Retrieved July 26, 2011.
  32. "InfoDisc : Les Certifications (Singles) du SNEP (Bilan par Artiste) – Search for "Evanescence"". Syndicat National de l'Édition Phonographique. Archived from the original on July 13, 2012. Retrieved July 26, 2011.
  33. "ARIA Charts – Accreditations – 2004 Singles". Australian Recording Industry Association. Archived from the original on January 12, 2012. Retrieved July 26, 2011.
  34. "ARIA Charts – Accreditations – 2006 Singles". Australian Recording Industry Association. Retrieved July 26, 2011.

ബാഹ്യ കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എവനസെൻസ്&oldid=3816648" എന്ന താളിൽനിന്ന് ശേഖരിച്ചത്