ഒരു കേരളീയ പലഹാരം. പ്രധാന ചേരുവകൾ എള്ളും ശർക്കരയുമാണ്.

എള്ളുണ്ട

പാചകരീതിതിരുത്തുക

എള്ള് കഴുകി ഉണക്കി എടുക്കണം. ശർക്കര പാവുകാച്ചി അതിൽ എള്ള് ചേർത്ത് ഇളക്കണം. ചുക്ക്, ജീരകം, ഏലക്ക തുടങ്ങിയവ കൂടുതൽ സ്വാദിനായി ചേർക്കാം. ശേഷം എല്ലാം ചേർത്ത് ഇളക്കിയശേഷം ചെറിയ ഉരുളകളായി കൈവെള്ളയിൽവച്ച് ഉരുട്ടിയെടുക്കുന്നു. ഒരു മാസത്തോളം കേടുകൂടാതെ ഇരിക്കും. വിപണിയിൽ എള്ളുണ്ട ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=എള്ളുണ്ട&oldid=2927394" എന്ന താളിൽനിന്ന് ശേഖരിച്ചത്