എല്ലി അകിര

ജപ്പാനിലെ ചലച്ചിത്ര അഭിനേത്രി

ജാപ്പനീസ് എവി നടിയും അഡൽട്ട് മോഡലുമാണ് എല്ലി അകിര. (ജനനം. ഫരീസ തെരുനുമ) അവർ മുമ്പ് യുക്ക ഒസാവ, ഹിറ്റോമി നിഷികാവ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു.[1][3]വളരെ മികച്ച അഭിനയം കാഴ്ചവെച്ച അവർ 900 ലധികം അഡൽട്ട് വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പ്രമുഖ ജാപ്പനീസ് വീഡിയോ റീട്ടെയിലർ ഡിഎംഎമ്മിന്റെ സൈറ്റിൽ നിലവിൽ 800 എണ്ണം പട്ടികപ്പെടുത്തിയിട്ടുണ്ട്.[4]

എല്ലി അകിര
晶エリー
2008 ൽ അകിര
ജനനം
ഫരീസ തെരുനുമ (照沼ファリーザ)

(1986-01-25) 25 ജനുവരി 1986  (38 വയസ്സ്)[1]
സൗദി അറേബ്യ[2]
ദേശീയതജാപ്പനീസ്
മറ്റ് പേരുകൾഅകിര എല്ലി, ക്രിസ്റ്റൽ ജൂറി, യുക്ക ഒസാവ (大沢佑香),[1] ഹിറ്റോമി നിഷികാവ
സജീവ കാലം2005-2012, 2019-സജീവം
ഉയരം1.53 m (5 ft 0 in)[1]

ജീവചരിത്രം തിരുത്തുക

യുക്ക ഒസാവ - എവി അരങ്ങേറ്റം തിരുത്തുക

ഒരു ജാപ്പനീസ് അമ്മയ്ക്കും സിറിയൻ പിതാവിനും [5] സൗദി അറേബ്യയിൽ ജനിച്ച അകിര മൂന്ന് പെൺമക്കളിൽ രണ്ടാമത്തേതാണ്. താൻ സൗദി അറേബ്യയിൽ ജനിച്ചതാണെങ്കിലും ജപ്പാനിലെ ടോക്കിയോയിലാണ് വളർന്നതെന്നും ഇസ്‌ലാമിക ധാർമ്മിക ബോധത്തോടെയാണ് വളർന്നതെന്നും അവർ പറയുകയുണ്ടായി.[2]

2007-ൽ പിങ്ക് ഫിലിമിന്റെ സോഫ്റ്റ്കോർ വിഭാഗത്തിലാണ് അകിര അരങ്ങേറ്റം കുറിച്ചത്. മൂന്ന് ശീർഷകങ്ങളിൽ യുറ്റാക ഇകെജിമ സംവിധാനം ചെയ്ത ഫാസിനേറ്റിംഗ് വുമൺ: ദി ടെംപ്റ്റേഷൻ ഓഫ് ക്രേമ്പി ജാപ്പനീസ് വാർഷിക ചലച്ചിത്ര അവാർഡ് ദാനമായ 20-ാമത്തെ പിങ്ക് ഗ്രാൻഡ് പ്രിക്സിൽ എട്ടാം സ്ഥാനത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതിയ നടിക്കുള്ള അവാർഡുകളിൽ ഒന്നാണ് അകിരയ്ക്ക് ലഭിച്ചത്.[6]

2008 മെയ് മാസത്തിൽ, സോഫ്റ്റ് ഓൺ ഡിമാന്റിന്റെ വിവാദമായ എവി സീരീസ് നേക്കഡ് കോണ്ടിനെന്റിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട [7]നാലാമത്തെ എൻട്രിയായ നേക്കഡ് കോണ്ടിനെന്റ് 4 ൽ (裸の大陸4) അഭിനയിച്ചു.[8]2009 എവി ഗ്രാൻഡ് പ്രിക്സ് അവാർഡിൽ, അകിര (യുക്ക ഒസാവയായി) രണ്ട് മികച്ച സമ്മാനങ്ങൾ നേടി. ഒന്നാമത്തെ അവാർഡ് ഡോഗ്‌മ സ്റ്റുഡിയോയ്‌ക്കായി മയൂറ ഹോഷിറ്റ്‌സുകി അഭിനയിച്ച അവരുടെ വീഡിയോ വോമിറ്റ് എനിമാ എക്‌സ്റ്റസി എക്‌സിനുള്ള ഡിജിറ്റൽ സെയിൽസ് അവാർഡും രണ്ടാമത്തെ അവാർഡ് ടെറാ-ഡിക്ക് (റിയൽ ക്രേമ്പി അബ്സൊലൂട്ട് ഏയ്ഞ്ചൽ) എന്ന അവരുടെ സോളോ വർക്കിന് മികച്ച ലൗലി / മോ വീഡിയോക്കും ലഭിച്ചു.[9]

എല്ലി അകിര തിരുത്തുക

2009-ൽ, അവരുടെ പേര് എല്ലി അകിര എന്ന് മാറ്റി. മുഖ്യധാരാ ചിത്രങ്ങളായ യോകോ നമിനോ: ഓൺ സ്പെഷ്യൽ അസൈൻ‌മെന്റ് (特命女子アナ並野容子, Tokumei joshi-ana: Namino Yōko) , യജി താജിരി സംവിധാനം ചെയ്ത് 2009 സെപ്റ്റംബർ 18 ന് ജപ്പാനിൽ റിലീസ് ചെയ്തു.[10] വെൻ യു ലവ് ആന്റ് വെൻ യു ആർ ലൗവ്ഡ് (愛するとき,愛されるとき, Aisuru toki, aisareru toki) ലവ് ഫ്രം ലവ് & ഇറോസ് സിനിമാ ശേഖരം 2010 ഒക്ടോബറിൽ പുറത്തിറങ്ങി.[11]2010 മാർച്ചിൽ അഡൾട്ട് ബ്രോഡ്കാസ്റ്റിംഗ് അവാർഡ് ദാന ചടങ്ങിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് നടിമാരിൽ ഒരാളായിരുന്നു അവർ.[12]

ജപ്പാനിലെ ഏറ്റവും വലിയ എവി നിർമ്മാതാക്കളിലൊരാളായ സോഫ്റ്റ് ഓൺ ഡിമാൻഡ് (എസ്ഒഡി) നായി ATOM (アトム) ഒരു പുതിയ ലേബൽ സമാരംഭിക്കാൻ സഹായിക്കുന്നതിനായി 2011 ജനുവരിയിൽ അകിര എത്തിയിരുന്നു.[13]2011 നവംബർ 19 ന് ഡബ്ല്യു മോൺസ്റ്റർ - ഗോൾഡൻ ഷവർസ് അനൽ ആന്റ് ക്രേമ്പീസ് ൽ എവി നടി മരിക്ക ഹെയ്‌സിനൊപ്പം അഭിനയിച്ചു.[14]

മികച്ച നടിമാരെ നിർണ്ണയിക്കാൻ ജപ്പാനിൽ അഡൾട്ട് വീഡിയോകൾ അരങ്ങേറ്റം കുറിച്ചതിന്റെ 30-ാം വാർഷികത്തിന് 2012-ൽ വീഡിയോ റീട്ടെയിലർ ഡിഎംഎം വോട്ട് നടത്തി. എക്കാലത്തെയും മികച്ച 100 എവി നടിമാരിൽ ഒരാളായി അകിരയെ 55 ആം സ്ഥാനത്ത് തിരഞ്ഞെടുത്തു.[15] 2012-ൽ, കുനോയിചി ഷോക്കി ജിൻ ഗെമോൻ ജിഗോകു ടാബി എന്ന ആക്ഷൻ പീരിയഡ് സിനിമയിൽ ഒരു പെൺ നിൻജ (കുനോയിച്ചി) ആയി അഭിനയിച്ചു. ഈ ചിത്രം 2012 ജൂണിൽ തീയറ്ററുകളിലെത്തി.[16]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 "Adult Film Database".
  2. 2.0 2.1 "AV女優でも写真家でも「NGナシ」! 限界も境界も飛び越えて挑戦し続ける才女・照沼ファリーザ!!". Men's Cyzo. 3 January 2012.
  3. "Yuka Osawa profile".
  4. "新井エリー(晶エリー、大沢佑香)(あらいえりー) - エロ動画・アダルトビデオ - FANZA動画". FANZA (in ജാപ്പനീസ്). Retrieved 2019-07-14.
  5. "Mache TV Yuka Osawa profile". Archived from the original on നവംബർ 11, 2013.
  6. 2007年ベストテン受賞結果 (in ജാപ്പനീസ്). www2u.biglobe.ne.jp. Archived from the original on 5 ഓഗസ്റ്റ് 2012. Retrieved 18 നവംബർ 2013.
  7. "2008-11 Top 30" (in Japanese). ec.sod.co.jp. Archived from the original on 3 August 2009. Retrieved 18 July 2009.{{cite web}}: CS1 maint: unrecognized language (link)
  8. 裸の大陸4 (in ജാപ്പനീസ്). Natural High. Archived from the original on മേയ് 3, 2009. Retrieved ജൂലൈ 17, 2009.
  9. "AVGP 2009 Result announcement" (in ജാപ്പനീസ്). www.av-gp.com. Archived from the original on 2 March 2009. Retrieved 17 November 2013.
  10. 特命女子アナ並野容子 (in ജാപ്പനീസ്). AllCinema. Retrieved 18 November 2013.
  11. 愛するとき,愛されるとき (in ജാപ്പനീസ്). MovieWalker. Retrieved 18 November 2013.
  12. "スカパー!アダルト放送大賞 2010 Actresses" (in ജാപ്പനീസ്). www.adult-awards2010.com. Archived from the original on 12 March 2010. Retrieved 17 November 2013.
  13. 人気AV女優が激白「テレビで出来ないことを…」 (in ജാപ്പനീസ്). Zakzak. 6 January 2011. Archived from the original on 2020-08-08. Retrieved 19 November 2013.
  14. "W Monster - Golden Showers Anal And Creampies - Eri Akira & Marika". R18.COM (in ഇംഗ്ലീഷ്). Archived from the original on 2019-07-14. Retrieved 2019-07-14.
  15. "AV女優★人気投票" (in ജാപ്പനീസ്). DMM. Archived from the original on 18 November 2014. Retrieved 28 September 2013.
  16. くノ一処刑人 拷問地獄旅 (in ജാപ്പനീസ്). MovieWalker. Retrieved 18 November 2013.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എല്ലി_അകിര&oldid=3972327" എന്ന താളിൽനിന്ന് ശേഖരിച്ചത്