എറിക് മില്ലർ (ജനനം ജനുവരി 15, 1993) ഒരു അമേരിക്കൻ പ്രൊഫഷണൽ ഫുട്ബാൾ കളിക്കാരനാണ്. മിന്നെസോട്ട യുണൈറ്റഡിന്റെ മേജർ ലീഗ് സോക്കറിൽ ഒരു ഡിഫൻഡറായി കളിക്കുന്നു.

എറിക് മില്ലർ
Eric Miller.jpg
Personal information
Date of birth (1993-01-15) ജനുവരി 15, 1993  (30 വയസ്സ്)
Place of birth Jacksonville, Florida, United States
Height 1.83 മീ (6 അടി 0 ഇഞ്ച്)
Position(s) Right back
Club information
Current team
Minnesota United
Number 30
Youth career
Bangu Tsunami
Minnesota Thunder
College career
Years Team Apps (Gls)
2011–2013 Creighton Bluejays 63 (4)
Senior career*
Years Team Apps (Gls)
2012–2013 Portland Timbers U23s 12 (3)
2014–2015 Montreal Impact 30 (0)
2015FC Montreal (loan) 1 (0)
2016–2018 Colorado Rapids 56 (0)
2018– Minnesota United 2 (0)
National team
2012–2013 United States U20 11 (0)
2015–2016 United States U23 5 (0)
*Club domestic league appearances and goals, correct as of 15:20, October 26, 2017 (UTC)
‡ National team caps and goals, correct as of February 14, 2016

കരിയർതിരുത്തുക

മില്ലർ ഫ്ലോറിഡയിലെ ജാക്സൺവില്ലയിൽ ജനിച്ചു. മിന്നെസോട്ടയിൽ ബംഗു സുനാമി, മിന്നെസോട്ട തണ്ടർ അക്കാദമി എന്നിവിടങ്ങളിലായി ഫുട്ബോൾ കളിക്കാൻ തുടങ്ങി.[1] 2011-ൽ മില്ലർ ഗട്ടോറേഡ് പ്ലെയർ ഒഫ് ദ ഇയർ അവാർഡും വുഡ്ബറി ഹൈസ്കൂളിൽ അവസാന വർഷത്തിൽ 15 അസിസ്റ്റുകൾ നേടുകയും, മിന്നെസോട്ട സംസ്ഥാനത്തിന് വേണ്ടി 16 ഗോൾ നേടിയതിന് മിസ്റ്റർ സോക്കർ അവാർഡ് ലഭിക്കുകയും ചെയ്തു.[2]

കരിയർ സ്റ്റാറ്റിറ്റിക്സ്തിരുത്തുക

പുതുക്കിയത്: May 20, 2018[3]
Club Season League MLS Cup National Cup CONCACAF Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals
Montreal Impact 2014 MLS 21 0 0 0 1 0 22 0
2015 9 0 0 0 2 0 1 0 12 0
Club total 30 0 0 0 2 0 2 0 34 0
FC Montreal (loan) 2015 USL 1 0 1 0
Club total 1 0 1 0
Colorado Rapids 2016 MLS 26 0 4 0 1 0 31 0
2017 30 0 30 0 0 0 30 0
Club total 27 0 4 0 1 0 61 0
Minnesota United 2018 MLS 2 0 0 0 0 0 2 0
Club Total 2 0 0 0 0 0 2 0
Career total 58 0 4 0 3 0 2 0 96 0

ബഹുമതികൾതിരുത്തുക

അവലംബംതിരുത്തുക

  1. "Eric Miller". Montreal Impact. മൂലതാളിൽ നിന്നും March 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
  2. Johnson, Patrick. "Woodbury boys soccer: Miller named Gatorade Player of the Year". Woodbury Bulletin. മൂലതാളിൽ നിന്നും March 9, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 8, 2014.
  3. https://www.mlssoccer.com/players/eric-miller

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എറിക്_മില്ലർ_(സോക്കർ)&oldid=3262340" എന്ന താളിൽനിന്ന് ശേഖരിച്ചത്