എത്യോപ്യൻ റെയിൽവേ കോർപ്പറേഷൻ

എത്യോപ്യൻ സർക്കാർ ഉടമസ്ഥതയിൽ ഗതാഗത മന്ത്രാലയത്തിന് കീഴിൽ ഉള്ള ഒരു തീവണ്ടി കമ്പനിയാണ് എത്യോപ്യൻ റെയിൽവേ കോർപ്പറേഷൻ. 2007 നവംബർ 28-നാണ് ഈ കമ്പനി സ്ഥാപിച്ചത്. ആഡിസ് അബാബയാണ് ആസ്ഥാനം.

Ethiopia Railway Corporation
യഥാർഥ നാമം
የኢትዮጵያ የምድር ባቡር ኮርፖሬሽን
State-owned enterprise
വ്യവസായംRail Transport
സ്ഥാപിതം2007
ആസ്ഥാനം,
Ethiopia
സേവന മേഖല(കൾ)Ethiopia
സേവനങ്ങൾPassenger rail
Freight rail
ഡിവിഷനുകൾRailway operations
വെബ്സൈറ്റ്www.erc.gov.et