എഡ്മണ്ട് ജെ. റാൻഡോൾഫ് വിർജീനിയായിലെ ഏഴാമത്തെ ഗവർണറും രണ്ടാമത്തെ യു.എസ്. സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്നു. (ജീവിതകാലം: 1753 ആഗസ്റ്റ് 10 മുതൽ 1813 സെപ്റ്റംബർ 12 വരെ)

എഡ്മണ്ട് ജെ റാൻഡോൾഫ്
2nd United States Secretary of State
ഓഫീസിൽ
January 2, 1794 – August 20, 1795
രാഷ്ട്രപതിGeorge Washington
മുൻഗാമിThomas Jefferson
പിൻഗാമിTimothy Pickering
1st United States Attorney General
ഓഫീസിൽ
September 26, 1789 – January 26, 1794
രാഷ്ട്രപതിGeorge Washington
മുൻഗാമിPosition established
പിൻഗാമിWilliam Bradford
7th Governor of Virginia
ഓഫീസിൽ
December 1, 1786 – December 1, 1788
മുൻഗാമിPatrick Henry
പിൻഗാമിBeverley Randolph
വ്യക്തിഗത വിവരങ്ങൾ
ജനനം
Edmund Jennings Randolph

(1753-08-10)ഓഗസ്റ്റ് 10, 1753
Williamsburg, Virginia
മരണംസെപ്റ്റംബർ 12, 1813(1813-09-12) (പ്രായം 60)
Millwood, Virginia, U.S.
അന്ത്യവിശ്രമംOld Chapel Cemetery, Millwood
രാഷ്ട്രീയ കക്ഷിFederalist
പങ്കാളിElizabeth Nicholas
അൽമ മേറ്റർCollege of William and Mary
തൊഴിൽAttorney
ഒപ്പ്

ജീവിതരേഖ തിരുത്തുക

1753 ആഗസ്റ്റ് 10 ന് വിർജീനിയായിലെ വില്യംസ്ബർഗ്ഗിൽ ജനിച്ചു. അദ്ദേഹം വിദ്യാഭ്യാസം ചെയ്തത് College of William and Mary യിൽ നിന്നായിരുന്നു. ബിരുദ പഠനത്തിനു ശേഷം പിതാവ് John Randolph നോടും അമ്മാവൻ Peyton Randolph നോടുമൊപ്പം ചേർന്ന് നിയമം പഠിക്കുവാൻ ആരംഭിച്ചു. 1775 ൽഅമേരക്കൻ സ്വാതന്ത്ര്യസമരത്തിന്റെ തുടക്ക സമയത്ത് റാൻഡോൾഫിന്റെ പിതാവ് ബ്രിട്ടനോട് കൂറു പുലർത്തുകയും ബ്രിട്ടനിലേയ്ക്ക്; തിരിച്ചു പോകുകയും ചെയ്തു. എഡ്മണ്ട് റാൻഡോൾഫ് അമേരിക്കയിൽ തുടരുകയും അവിടെ കോണ്ടിനെന്റൽ ആർമിയിൽ ചേർന്ന് ജനറൽ ജോർജ്ജ് വാഷിംഗ്ടണോടൊത്ത് പ്രവർത്തിക്കുകയും ചെയ്തു.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=എഡ്മണ്ട്_ജെ._റാൻഡോൾഫ്&oldid=2945058" എന്ന താളിൽനിന്ന് ശേഖരിച്ചത്