മലയാള മനോരമ പത്രത്തിൻെ പത്രാധിപനായിരുന്ന കെ.എം മാത്യുവിൻറെ ആത്മകഥയാണ് എട്ടാമത്തെ മോതിരം.[1][2][3][4] 2008ലാണ് പ്രസ്തുത പുസ്തകം പുറത്തിറങ്ങിയത്. തൻറെ മാതാവിനാണ് മാത്യും ഈ പുസ്തകം സമർപ്പിച്ചിട്ടുള്ളത്. ഒന്പത് മക്കൾക്കും തൻറെ ആഭരണങ്ങൾ മോതിരമാക്കിയ മാറ്റിയ ശേഷം വീതം ചെയ്തിരുന്നു. എട്ടാമത്തെ കുട്ടിയായതിനാൽ കെ.എം മാത്യുവിന് കിട്ടിയതാവട്ടെ എട്ടാമത്തെ മോതിരവും. ആയതിനാലാണ് ഈ പുസ്തകത്തിന് ഈ പേര് നൽകിയത്.

എട്ടാമത്തെ മോതിരം
Cover
പുറംചട്ട
കർത്താവ്കെ. എം. മാത്യു
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി. സി. ബുക്‌സ്‌, തൃശൂർ
പ്രസിദ്ധീകരിച്ച തിയതി
2008

അവലംബം തിരുത്തുക

  1. "Ettamathe Mothiram". Indulekha. 20 February 2008. മൂലതാളിൽ നിന്നും 2010-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 August 2010.
  2. "Ettamathe Mothiram by K. M. Mathew". Indiaplaza.in. ശേഖരിച്ചത് 1 August 2010.
  3. "Ettamathe Mothiram". Subscribe.manoramaonline.com. മൂലതാളിൽ നിന്നും 2010-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 August 2010.
  4. http://urakke.blogspot.ae/2011/10/blog-post.html
"https://ml.wikipedia.org/w/index.php?title=എട്ടാമത്തെ_മോതിരം&oldid=3651843" എന്ന താളിൽനിന്ന് ശേഖരിച്ചത്