എക്ലിപ്സ്‌ എന്നത് ഒരു ബഹു ഭാഷാ പ്രോഗ്രാമ്മിംഗ് സഹായി ആണ്. ഇത് പ്രധാനമായും ജാവ പ്രോഗ്രാമ്മിംഗ് ഭാഷയിൽ ആണ് നിർമിച്ചിരിക്കുന്നത്.ജാവയ്ക്ക് പുറമേ Ada, C, C++, COBOL, Perl, PHP, Python, R. Ruby തുടങ്ങിയ ഭാഷകളിൽ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ നിർമ്മിക്കാനുള്ള അവസരവും ഇത് നൽകുന്നു.

Eclipse
പ്രമാണം:Eclipse-logo.png
Eclipse 3.6 Helios.jpg
Screenshot of Eclipse 3.6
വികസിപ്പിച്ചത്Free and open source software community
Stable release
3.7.1 Indigo / 23 സെപ്റ്റംബർ 2011; 10 വർഷങ്ങൾക്ക് മുമ്പ് (2011-09-23)
Repository വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷJava
ഓപ്പറേറ്റിങ് സിസ്റ്റംCross-platform: Linux, Mac OS X, Solaris, Windows
പ്ലാറ്റ്‌ഫോംJava SE, Standard Widget Toolkit
ലഭ്യമായ ഭാഷകൾMultilingual
തരംSoftware development
അനുമതിപത്രംEclipse Public License
വെബ്‌സൈറ്റ്www.eclipse.org

എക്ലിപ്സ്‌ IBM VisualAge എന്നാ സോഫ്റ്റ്‌വെയറിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. ഉപഭോക്താക്കൾക്ക് plug-ins വഴി കൂടുതൽ പ്രവർത്തനക്ഷമത കൈവരിക്കാൻ സാധിക്കും. മാത്രവുമല്ല പുതിയ plug-ins സൃഷ്ടിക്കുവാനും ഉപഭോക്താക്കൾക്ക് കഴിയും.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

എക്ലിപ്സ് ഫൗണ്ടേഷൻ ഓപ്പൺ സോർസ് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=എക്ലിപ്സ്_(ഐ.ഡി.ഇ.)&oldid=2281167" എന്ന താളിൽനിന്ന് ശേഖരിച്ചത്