മലയാളിയായ മുള്ളത്ത് അരവിന്ദാക്ഷൻ വെള്ളോടി (എം.എ.വെള്ളോടി) പ്രഥമ താൻസാനിയയിലേക്കുള്ള പ്രഥമ ഭാരതീയ നയതന്ത്രപ്രതിനിധി, കേന്ദ്രസർക്കാരിന്റെ വിദേശകാര്യവകുപ്പിൽ സെക്രട്ടറി,ഐക്യരാഷ്ട്രസഭയിൽ വിവിധ മേഖലകളിൽ ഉന്നതമേധാവി തുടങ്ങിയ നിലകളിൽ പ്രശസ്തനായിരുന്നു.

"https://ml.wikipedia.org/w/index.php?title=എം.എ._വെള്ളോടി&oldid=1189340" എന്ന താളിൽനിന്ന് ശേഖരിച്ചത്