ഉയർന്നിരിക്കുന്നതോ കുഴിഞ്ഞിരിക്കുന്നതോ ആയ പ്രതീതി ജനിപ്പിക്കുന്ന അക്ഷരങ്ങൾ, ചിത്രപ്പണികൾ എന്നിവ ലോഹത്തകിടുകളിലോ പേപ്പർ പോലുള്ള മറ്റ് മാധ്യമങ്ങളിലോ ഉണ്ടാക്കുന്ന പ്രക്രിയയാണ് എംബോസിങ്ങ് (Embossing). തകിടുകളിൽ പരസ്പരപൂരകങ്ങളായ റോളറുകൾ ഉപയോഗിച്ച് ഇത് ചെയ്യാൻ സാധിക്കും. ഗ്രാഫിക്സ് ഡിസൈൻ മുഖേന കടലാസുകളിലും ഈ പ്രതീതി സൃഷ്ടിക്കുവാൻ ആകുന്നു.

കടലാസിലെ എമ്പോസിങ്ങ്

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=എംബോസിങ്ങ്&oldid=3825362" എന്ന താളിൽനിന്ന് ശേഖരിച്ചത്