ഋഷിനാരദമംഗലം

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഋഷിനാരദമംഗലം. ആലത്തൂർ താലൂക്കിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. നരസിംഹമൂർത്തിക്കായി കേരളത്തിലുള്ള ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്ന് ഋഷിനാരദമംഗലത്താണ്. ‘കണ്ണമ്പ്രവേല‘ നടത്തുന്ന രണ്ടു ഗ്രാമങ്ങളിൽ ഒന്ന് ഋഷിനാരദമംഗലമാണ്.



"https://ml.wikipedia.org/w/index.php?title=ഋഷിനാരദമംഗലം&oldid=3344653" എന്ന താളിൽനിന്ന് ശേഖരിച്ചത്