കെനിയയുടെ ഉപപ്രധാനമന്ത്രിയാണ് ഉഹുരു കെൻയാട്ട (ജനനം : ). 2013 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കരുതപ്പെടുന്നു.

ഉഹുരു കെൻയാട്ട
കെനിയൻ ഉപപ്രധാനമന്ത്രി
പദവിയിൽ
ഓഫീസിൽ
17 April 2008
Serving with Musalia Mudavadi
രാഷ്ട്രപതിMwai Kibaki
പ്രധാനമന്ത്രിറൈല ഒഡിംഗ
Minister of Finance
ഓഫീസിൽ
2009 – 26 January 2012
രാഷ്ട്രപതിMwai Kibaki
മുൻഗാമിAmos Kimunya
പിൻഗാമിRobinson Njeru Githae (Acting)
Minister of Trade
ഓഫീസിൽ
April 2008 – 2009
രാഷ്ട്രപതിMwai Kibaki
Minister of Local Government
ഓഫീസിൽ
January 2008 – April 2008
രാഷ്ട്രപതിMwai Kibaki
വ്യക്തിഗത വിവരങ്ങൾ
ജനനം
(1961-10-26) 26 ഒക്ടോബർ 1961  (62 വയസ്സ്)
ദേശീയതKenyan
രാഷ്ട്രീയ കക്ഷിTNA
മറ്റ് രാഷ്ട്രീയ
അംഗത്വം
KANU
PNU (2007–2012)
Jubilee Alliance (2012–present)
പങ്കാളിMargaret Gakuo (m. 1991)
RelationsJomo Kenyatta (father)
കുട്ടികൾ
3
  • Jomo
  • Ngina
  • Jaba
അൽമ മേറ്റർAmherst College
വെബ്‌വിലാസംwww.uhuru.co.ke

ജീവിതരേഖ

തിരുത്തുക

കെനിയയുടെ രാഷ്ട്രപിതാവ് ജോമോ കെൻയാട്ടയുടെ മകനാണ് ഉഹുരു കെൻയാട്ട.

2007ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വർഗീയകലാപത്തിന് തിരികൊളുത്തിയ കുറ്റത്തിന് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുകയാണ് കെൻയാട്ട.[1]

2021 ഒക്ടോബറിൽ, പണ്ടോറ പേപ്പേഴ്സ് അഴിമതിയിൽ അദ്ദേഹത്തെ ഉദ്ധരിച്ചു.

  1. "http://www.mathrubhumi.com/story.php?id=345488". മാതൃഭൂമി. 9 മാർച്ച് 2013. Retrieved 9 മാർച്ച് 2013. {{cite news}}: External link in |title= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉഹുരു_കെൻയാട്ട&oldid=4092527" എന്ന താളിൽനിന്ന് ശേഖരിച്ചത്