ചങ്ങനാശ്ശേരി രവിവർമ കോയിത്തന എഴുതിയ ഒരു കൃതിയാണ് ഉഷാ കല്യാണം. ഇതിൽ 187 ശ്ലോകങ്ങളും 16 ഗദ്യങ്ങളുമുണ്ട്. ഗ്രാമത്തിൽ കിത്തമ്പുരാന്റെ മീനകേതനചരിതം ചമ്പുവാണ് ഉഷാകല്യാണത്തിനു മാർഗ്ഗ നിർദ്ദേശം നൽകിയതെന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു.[1]

  1. ആധുനിക മലയാള സാഹിത്യം ചരിത്രം പ്രസ്ഥാനങ്ങളിലൂടെ(കെ എം ജോർജ് )
"https://ml.wikipedia.org/w/index.php?title=ഉഷാ_കല്യാണം_ചമ്പു&oldid=3288720" എന്ന താളിൽനിന്ന് ശേഖരിച്ചത്