നാലു വേദങ്ങൾക്കും ഉപവേദങ്ങൾ ഉണ്ട്. ആരോഗ്യവും യുദ്ധവും സംഗീതവും എല്ലാം വിശദമായി തന്നെ വേദങ്ങളുടെ ഭാഗമായ ഉപ്വേദങ്ങളിൽ വ്യകതയോടെ വിശദീകരിച്ചിരിക്കുന്നു.

ഋഗ്വേദത്തിന്റെ ഉപവേദമാണിത്. ചരകൻ, ശുശ്രുതൻ തുടങ്ങി ഒരുപാട് പണ്ഡിതർ ഇതിന് വ്യാഖ്യനം എഴുതിയിട്ടുണ്ട്.

യജുർവേദത്തിന്റെ ഉപവേദമാണ്. അംഗിരസ്, ഭരദ്വാജൻ എന്നിവർ ഇതിന് വ്യാഖാനം രചിച്ചിട്ടുണ്ട്.

സാമവേദത്തിന്റെ വേദമാണ് ഇത്. സംഗീതം മുതലായ കലകളെ ഇതിൽ വിശദീകരിച്ചിരിക്കുന്നു. ഇതിന് നാരദമുനി രചിച്ച വ്യാഖ്യാനമാണ്, ഗാനവിദ്യാഗ്രന്ഥം എന്നത്.

അഥർവവേദത്തിന്റെ ഉപവേദം ആണിത്. ശില്പശാസ്ത്രമാണ് ഇതിന്റെ വിഷയം. വിശ്വകർമ്മാവ്, ത്വഷ്ടാവ്, ദേവജ്ഞൻ, മയൻ എന്നിവരുടെ വ്യാഖ്യനങ്ങൾ ഇതിനുണ്ട്.

  • ഭാരതീയ ആചാരങ്ങളും അനുഷ്ഠാനങ്ങളും, നീലകണ്ഠൻ നമ്പൂതിരി – ദേവി ബുക്സ്റ്റാൾ
"https://ml.wikipedia.org/w/index.php?title=ഉപവേദങ്ങൾ&oldid=2314643" എന്ന താളിൽനിന്ന് ശേഖരിച്ചത്