ഞാന്‍ രഹിമോന്‍, മലയാളത്തില്‍ ഒരു ലേഖനം എഴുതാന്‍ വേണ്ടിയാണ് ഇവിടെ വന്നത്. പക്ഷെ അനുഭവ സമ്പത്തിന്റെയും ഭാവനയുടെയും കുറവുകൊണ്ട് എന്നെ തന്നെ നിങ്ങള്‍ക്കുമുന്പില്‍ തുറന്നു കാണിക്കുകയാണ്. ആയിരത്തി തൊള്ളായിരത്തി എന്പതി ആര് ജൂണ്‍ മാസം ഇരുപത്തി ആഞ്ഞം തീയതി ഈ ഭൂമിയിലേക്ക് എത്തി യതാണ് ഞാന്‍. അന്ന് മുതല്‍ ഇന്ന് വരെ എനിക്കോ മറ്റുള്ളവര്‍ക്കോ പ്രയോജനം ചെയ്യുന്ന അതികം കാര്യങ്ങൊന്നും ചെയ്തിട്ടില്ല. പഠിക്കാന്‍ വല്യ മിടുക്കൊന്നും ഇല്ലായിരുന്ന ഞാന്‍ ആരങ്ങതും ശോഭിച്ചില്ല. പിന്നെ ആരുടെയൊക്കെയോ പ്രാര്‍ത്ഥന കൊണ്ട് ഞാന്‍ ഒരു ബിരുദാനന്തര ബിരുദധാരി ആയി. ഇപ്പോള്‍ രാജ വാഴ്ച നിലനില്‍ക്കുന്ന സൗദി അറേബ്യ യില്‍ ഒരു പണിയും കിട്ടി ഒതുങ്ങിക്കൂടി ജീവിക്കുന്നു. അപ്പോള്‍ വായിക്കുന്നവര്‍ക്ക് ഒരു സംശയം തോന്നാം ഞാന്‍ നാട്ടില്‍ ഒരു ചട്ടമ്പി ആയിരുന്നു എന്ന്. ഒരികലും അല്ല. നാട്ടിലും ഞാന്‍ ഒതുങ്ങിക്കൂടി കഴിയുന്ന ഒരാളായിരുന്നു. കാരണം മറ്റൊന്നുമല്ല ജന്മന ഉള്ള ഭയം ആണ്.

ഇതൊക്കെ ആണ് എന്നെക്കുറിച്ചുള്ള രത്ന ചുരുക്കം. www.rahimon.co.cc എന്റെ വെബ്സൈറ്റ് ആണ്. എല്ലാവര്ക്കും വേണ്ടിയുള്ള ഒരു തുറന്ന പുസ്തകം.രഹിമോന്‍

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rahimon86&oldid=644160" എന്ന താളിൽനിന്ന് ശേഖരിച്ചത്