വിക്കിപീഡിയ പുരസ്കാരങ്ങൾതിരുത്തുക

  നക്ഷത്രപുരസ്കാരം
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഈ താരകം സമ്മാനിക്കുന്നത് --Vssun 21:41, 24 മാർച്ച് 2007 (UTC)
  ഇന്ദ്രനീല നക്ഷത്രം
ലേഖനങ്ങളിൽ നല്ല തിരുത്തലുകൾ നടത്തി വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന നവീൻ ശങ്കറിനു ഈ താരകം സ്നേഹത്തോടെ സമ്മാനിക്കുന്നത്--അനൂപൻ 18:34, 31 ജനുവരി 2008 (UTC)
  ഒരു താരകം കൂടി
ഭാരതീയ ഹൈന്ദവദർശനങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതാൻ താങ്കൾ കാണിക്കുന്ന ഉൽസാഹത്തിന്‌ ഒരു ഉപഹാരം. സമർപ്പിക്കുന്നത് --Vssun 06:26, 9 ഫെബ്രുവരി 2008 (UTC) ശ്