സരസ്വതി ദേവി

ശിവ ഗായത്രി മന്ത്രം തിരുത്തുക

"ഓം തത്പുരുഷായ്‌ വിദ്മഹേ "
"മഹാദേവായ്‌ ധീമഹി"
"തന്നോ രുദ്ര പ്രചോദയാത്"

  • അർത്ഥം : ഞാൻ ആ മഹത്തായ തത്വത്തെക്കുറിച്ച് ചിന്തിക്കുകയും, മഹാദേവനെ ധ്യാനിക്കുകയും ചെയ്യുന്നു. എന്നിലെ പ്രതിഭാശാലിയെ പ്രകാശിപ്പിക്കുന്നതിന് എന്നെ അനുഗ്രഹിക്കേണമേ.


ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ
നമ്രശീർഷരായി നിൽപ്പു നിൻ മുന്നിൽ
കമ്രനക്ഷത്രകന്യകൾ (ആരേയും )

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ

കിന്നരമണി തംബുരുമീട്ടി
നിന്നെ വാഴ്ത്തുന്നു വാനവും (കിന്നരമണി)

മണ്ണിലെ കിളിപ്പൈതലും
മുളംതണ്ടിൽ മൂളുന്ന തെന്നലും
ഇന്നിതാ നിൻ പ്രകീർത്തനം
ഈ പ്രപഞ്ച ഹൃദയവീണയിൽ
ആ... ആ... ആ...(ആരേയും )

ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ

നിന്റെ ശാലീനമൗനമാകുമീ
പൊന്മണിച്ചെപ്പിനുള്ളിലായി (പൊന്മണി)


പൂക്കളായി, ശലഭങ്ങളായി
ഇന്നിതാ നൃത്തലോലരായി
ഈ പ്രപഞ്ചനടനവേദിയിൽ
ആ... ആ... ആ...(ആരേയും )


ആരേയും ഭാവഗായകനാക്കും
ആത്മസൗന്ദര്യമാണു നീ

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Meenakshi_nandhini/diety&oldid=3773720" എന്ന താളിൽനിന്ന് ശേഖരിച്ചത്