ഉപയോക്താവ്:Manojk/Fish
മലയാളം വിക്കിപീഡിയയിലെ മത്സ്യങ്ങൾ - TO DO LIST
- പുതിയ ലേഖനങ്ങൾ ടാക്സോബോക്സോടുകൂടി സൃഷ്ടിക്കുക
- നിലവിലുള്ള ലേഖനങ്ങളിലെ തെറ്റുകൾ തിരുത്തുക
- ചിത്രങ്ങൾ പരമാവധി ശേഖരിക്കുക
- ഉള്ളടക്കം വികസിപ്പിക്കുക
കേരളത്തിലെ മത്സ്യങ്ങൾ
തിരുത്തുകകേരളത്തിന്റെ സാമ്പത്തിക മേഖലയിലും ആരോഗ്യമേഖലയിലും വ്യവസായമേഖലയിലുമെല്ലാം വളരെ സ്വാധീനം ചെലുത്തുന്ന ഒരു മേഖലയാണ് മത്സ്യം. ശുദ്ധജലമത്സ്യങ്ങളും കടൽ മത്സ്യങ്ങളുമായി ഭൂപ്രകൃതിക്കും ആവാസവ്യവസ്ഥയിലുള്ള പ്രത്യേകതകളുമായി നിരവധിയിനം മത്സ്യങ്ങൾ കേരളത്തിലുണ്ട്. കേരളത്തിൽ പ്രത്യേകിച്ച് പശ്ചിമഘട്ടപ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന 30 തനതുസ്പിഷ്യസ് മീനുകളുടെ പട്ടിക ഇവിടെ കാണാം. മത്സ്യങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ നാശവും മലിനീകരണവുമെല്ലാം ഇവയുടെ നാശത്തിലേക്ക് വഴിവയ്ക്കുന്നു.
നാടൻ മത്സ്യങ്ങൾ
തിരുത്തുകകടൽ മത്സ്യങ്ങൾ
തിരുത്തുകഉൾനാടൻ മത്സ്യങ്ങൾ
തിരുത്തുകഅലങ്കാരമത്സ്യങ്ങൾ
തിരുത്തുകകടൽ മത്സ്യങ്ങൾ
തിരുത്തുക