മാറുന്ന മാലയാളി വർത്തമാന കാലത്ത് മലയാളി സ്വന്തം സംസ്‌കാരവും ,പാരമ്പര്യവുമെല്ലാം ഉപേക്ഷിച്ച് പാശ്ചത്യ സംസ്‌കാരങ്ങൾ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ച. സാക്ഷരതയിലും, വിദ്യാഭ്യാസത്തിലും ഒന്നമാതെന്ന് അഹങ്കരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് കൊലപാതകത്തലും അക്രമത്തിലും ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kamarudheenelankur&oldid=2197681" എന്ന താളിൽനിന്ന് ശേഖരിച്ചത്