ഞാൻ, ജോഫിൻ പ്രൺജൽ. ശാസ്ത്ര പ്രിയൻ, കുട്ടികൾക്ക് ശാസ്ത്രം പഠിപ്പികാനും അതിനെ കുറിച്ച് പ്രാത്സാഹാപ്പിക്കാനും താത്പര്യമുള്ളവൻ. അതുപോലെ തമിഴ്മലയാളം ഭാഷകളിലും, ചരിത്രത്തിലും അതീത സ്വകാര്യതാല്പര്യമുള്ളവൻ. തമിഴ്, ശാത്രം മറ്റും ചിന്തകളെ കുറിച്ച് ലേകനങ്ങൾ തമിഴിലും, ഇംഗ്ളീഷിലും ചിലപ്പൊ എഴുതാറുണ്ട് (മലയാളത്തിൽ വേഗം എഴുതാൻ തുടങ്ങും).

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jophine89&oldid=2447589" എന്ന താളിൽനിന്ന് ശേഖരിച്ചത്