സുഹ്രുത്തെ എന്റെ പേര് ജിതേഷ് മാണിയാട്ട് എന്നാണ്. ഇന്ന് മുതല് ഞാനും ഒരു വിക്കിയെഴുത്തുകാരനാകുന്നു.ഓരൊ ആഴ്ചയും കാണാം. എന്റെ വിലാസം ജിതേഷ്മാണിയാട്ട്@ജിമെയില്.കോം.ശങ്കരാചാര്യ സംസ്കൃത യൂനിവേരഴ്സിറ്റിയില് നിന്നും എം എസ് ഡബ്ല്യുവില് ഒന്നാം റാങ്കോടേ വിജയം. ഇരുനൂറോള്ം ക്വിസ് മല്സരങളില് വിജയിച്ചു.ഫിലിം ക്വിസ് എന്ന പേരില് ചലച്ചിത്ര സംബധിയായ ഒരു പുസ്തകവും ഇന്ത്യൻ സ്വാതന്ത്ര്യ സമര ക്വിസ്സ് എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാളത്തിലും ഇംഗ്ലീഷിലുമായി 20ഓളം ലേഖനങള് പ്രസിദ്ധീകരിച്ചു.കാവുകളും സ്മൂഹവും എന്ന വിഷയത്തിൽ പഠനം നടത്തിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Jitheshmaniyat&oldid=1975945" എന്ന താളിൽനിന്ന് ശേഖരിച്ചത്