എം.എ.ഗഫൂര്‍ അരൂര്‍ 1972 മേയ് 21ന് കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത അരൂരില്‍ ജനിച്ചു വിലാസം മൂത്താളത്തില്‍ വീട് അരൂര്‍ പോസ്റ്റ് കക്ക്ട്ടില്‍ കോഴിക്കോട് പിന്‍ 6735 07

അരൂര്‍ ക്രസന്‍റ് കല്‍ചറല്‍ അസൊസിയേഷന്‍ സ്താപക സെക്രട്ടറി പുരമേരി പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് മുന്‍ പ്രസിഡന്‍റ് പെരുമുണ്ടച്ചേരി ശാഗ മുസ്ലിം ലീഗ് സെക്രെറ്റരി കേന്ദ്ര ഗവര്‍മെന്‍റ്നു കീഴീല്‍ പെരുമുണ്ടച്ചേരി വട്ടര്‍ഷെഡ് വെസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് വരുന്നു. തൊഴില്‍: ഗവര്‍മെന്‍റ് കരാറുകാരന്‍ മുഴുവന്‍ പേര്. മൂത്താളത്തില്‍ അബ്ദുല്‍ ഗഫൂര്‍

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Gafoorma&oldid=442419" എന്ന താളിൽനിന്ന് ശേഖരിച്ചത്