എന്റെ താളിൽ കൂടി എന്റെ ആശയങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കുക എന്നതാണ്.. സി പി എം ബി ജെ പി ഡീൽ എന്ന ആർ എസ എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപർ കൂടിയായ ആർ ബാല ശങ്കറിന്റെ തുറന്ന പറച്ചിൽ .അതിൽ ഒരു പുതുമ ഉള്ളതയി തോന്നുന്നില്ല. രണ്ടു കൂട്ടരുടേയും കോൺഗ്രസ് വിരോധമാണ് അതിനുള്ള കാരണം തന്നെ പക്ഷെ ആര് ആരെ ആദ്യം വിഴുങ്ങും എന്ന് കാത്തിരുന്നു കാണേണ്ട കാഴ്ചയാണ്.പക്ക രാഷ്ട്രീയം പറയട്ടെ ....കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയവുമായ് ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ ആസൂത്രിതമായ് പടച്ചുവിടുന്ന ചർച്ചകളിൽ നിഷ്‌കളങ്കരായ ചില പ്രവർത്തകരെങ്കിലും പങ്കെടുക്കുന്നുണ്ട്സമീപകാല ചരിത്രത്തിൽ ആദ്യമായ് ഇത്രയും മെച്ചപ്പെട്ട ഒരു സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ അതിന്റെ മെറിറ്റിലേക്ക് ഇറങ്ങിച്ചെന്ന് ചർച്ച നടത്തേണ്ടതിന് പകരം ചില പ്രാദേശിക സ്വരങ്ങളെ പർവതീകരിക്കുന്ന ചില മാധ്യമങ്ങളും ഈ അജണ്ട തന്നെയാണ് നടപ്പാക്കുന്നത്.തലമുറ മാറ്റത്തിന്റെ കാഹളമുയർത്തി, അമ്പത് ശതമാനത്തോളം പുതുമുഖങ്ങളെ ഉൾക്കൊള്ളിച്ചാണ് സ്ഥാനാർത്ഥി നിർണയം നടത്തിയത്. വനിതകൾ, യുവാക്കൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള പ്രൊഫഷണലുകൾ, തൊഴിലാളികൾ തുടങ്ങി എല്ലാ വിധ ജനവിഭാഗത്തിന്റെയും പ്രാതിനിധ്യം ഉറപ്പാക്കിയാണ് പട്ടിക തയ്യാറാക്കിയത്. നീണ്ട മൂന്ന് മാസക്കാലം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നേരിട്ടു നടത്തിയവിലയിരുത്തലിന്റെയുംറിപ്പോർട്ടുകളുടെയുംഅഭിപ്രായസ്വരൂപണത്തിന്റെയും അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ബൂത്ത് കമ്മിറ്റി മുതൽ ഇത്തരത്തിൽ പഠനം നടത്തിയിരുന്നു. മുതിർന്ന നേതാക്കളുടെ അഭിപ്രായവും വിജയസാധ്യതയും മാനദണ്ഡമാക്കിഇതല്ലാതെ മറ്റൊരു മാനദണ്ഡവും സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഭരണത്തിൽ തിരിച്ചെത്താൻ കോൺഗ്രസിന് മികച്ച വിജയം ഉണ്ടാക്കാനുതകുന്ന തരത്തിലാണ് സ്ഥാനാർത്ഥികളെന്ന് രാഷ്ട്രീയ നിരീക്ഷകർ തന്നെ വിലയിരുത്തിയതാണ്.ഇതിന്റെയെല്ലാം ശോഭ കെടുത്തുക എന്ന സ്ഥാപിത ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ നിരന്തരം കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ വ്യാജ വാർത്തകൾ പടച്ചുവിടുകയാണ്. പ്രവർത്തകർ ജാഗ്രത പാലിക്കേണ്ട സമയമാണിത്.കോൺഗ്രസ് പോലൊരു വലിയ പ്രസ്ഥാനത്തിൽ അർഹരായ അനേകം നേതാക്കൾ പുറത്തുണ്ട്. അവർക്ക് മറ്റൊരവസരവും പ്രസ്ഥാനത്തിൽ പരിഗണനയും ലഭിക്കുമെന്നും തീർച്ചയാണ്.കോൺഗ്രസ് ഹൈക്കമാന്റ് ഒരു സ്ഥാനാർത്ഥിയെയും നിർദ്ദേശിച്ചിട്ടില്ലെന്നത് വാസ്തവമായിരിക്കെ, ആഞ്ഞുപിടിച്ചാൽ 2001 ലേതു പോലെ നൂറ് സീറ്റിന്റെ വിജയം മുന്നണിക്ക് ഉറപ്പായിരിക്കെ നാം എന്തിനാണ് തെറ്റായ ചർച്ചകളുടെ പിന്നാലെ പോകുന്നത് ?  സ്ഥാനാർത്ഥി പട്ടികയുടെ പേരിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെയും കോൺഗ്രസ് ഹൈക്കമാന്റിന്റെയും ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ല. ഹൈക്കമാന്റിന്റെ ഭാഗത്തു നിന്ന് ഒരു നേതാവും ഒരുപേരും നിർദ്ദേശിച്ചിട്ടില്ല. ഓരോ സീറ്റിനെ സംബന്ധിച്ചും നിരവധി തവണ ചർച്ച നടത്തിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തന്നെ വ്യക്തമാക്കിയതാണ്.  സ്ഥാപിത താത്പര്യക്കാരുടെ കൈകളിലെ പാവകളായി മാറാതിരിക്കുവാനുള്ള ജാഗ്രത നമ്മുടെ പ്രവർത്തകർക്കുണ്ടാവണം.ഈ പോരാട്ടം നമ്മൾ തമ്മിലല്ല, നമ്മളും എൽഡിഎഫും ബിജെപിയും തമ്മിലാണ്.#"~~~azeeznajaവോട്ടർപ്പട്ടികയിൽ 51 മണ്ഡലങ്ങളിൽ കൂടി ഒരു ലക്ഷത്തി അറുപത്തിമൂന്നായിരത്തി എഴുപത്തി ഒന്നു പേർ (163071) വ്യാജ വോട്ടർമാരാണിവർ ജനാധിപത്യ പ്രക്രിയ എത്ര സത്യസന്ധമായി പോകും ഇത് കേരളത്തിലെ 51 മണ്ഡലങ്ങളുടെ കാര്യം ഇന്ത്യ മഹാരാജ്യത്തിന്റെ കഥ യോ മരിച്ചവരും ഇന്ത്യ വിട്ടവരും ഇനി ജനിക്കാനുള്ളവരും ജനാധിപത്യ പ്രക്രിയയിലെ പൗരന്മാരാണ്. ***~~~ വാളയാർ ... പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കളുടെ മാനത്തിനുള്ള വില അവരുടെ ജീവനായിരുന്നു. വേട്ടക്കാർ ഭരിക്കുന്ന പാർട്ടിയുടെ ഉന്നതന്മാരും ഏതായാലും ബഹുമാന ഹൈക്കോടതി CBlഅന്വേഷണ ഉത്തരവായി നീതിയുടെ നാളം കണ്ടു ഇന്ത്യയിൽ രാജ്യത്ത്്്ടെ്എ് കോ വിഡ് രോഗികളുടെഎണ്ണം കൂടുന്നു പത്രറിപോർട്ട്!## *~ കോവിഡ് എന്ന മഹാമാരിയക്ക് മുന്നിൽ ലോകം വിറങ്ങലിച്ചു നിന്നിട്ട് ഒരു വർഷം പിന്നിടുന്നു നമ്മുടെ രാജ്യം മാർച്ച് 23ന് കേരളം ഉച്ചയ്ക്ക് ലോക്ക്ൺ ഡൗൺപ്രഖ്യാപിക്കുന്നു 24-ാം തിയതി ഇന്ത്യ രാജ്യം മുഴുവനും അടച്ചു പൂട്ടുന്നു.ഇതിന്റെ ഗുണവും ദോഷവും ചർച്ച വേണ്ടതാണ്...... ~* * * ISDM (ഇന്ത്യൻ സ്ക്കൂ ഓഫ് ഡെവലപ്മെന്ററ മാനേജ്മെമെന്റ്് ,ഇംപാക്ട് കൂടി നടത്തിയ സർവേയിലാാണ് രാജ്യത്ത് ലോക് ഡൗൺ കാലത്ത് രാജ്യത്തെ ഗ്രാമീണ ജനതക്ക്് നേരിടേണ്ടി വന്ന വെല്ലുവിളികൾ അതിഭീമമായിരുന്നു.എന്ന്.നിത്യവൃത്തിക്ക്ക് പുറമേ കുടിവെള്ളത്തിന്റെ ലഭ്യത കുറവ്് കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ സാമ്പത്തികപരമായ പ്രശ്നങ്ങൾ ലോക്ഡൗണിനുു ശേഷം 17 ശതമാാനം ആളുകൾക്കു മാത്രമേ ജോലി തുടർന്നുംും ലഭിച്ചത് 'പ്രാർത്ഥനക്ക് ആത്മാർത്ഥമായ പ്രാർത്ഥനക്ക് അവനവൻ വിശ്വസിക്കുന്ന ദൈവം വിളിക്കുത്തരം നൽകും .. പ്രാർത്ഥനയുടെ അവശ്യം ഉദ്ദേശം ലക്ഷ്യം ആത്മാർത്ഥത ആത്മശുദ്ധി എന്നിവനുസരിച്ചാരിക്കും അനുഗ്രഹം കിട്ടുക. # ~~~ നോമ്പിന്റെ അവസാന പത്തിലാണ് നാം ഇനിയുള്ള രാവുകൾ ഭക്തിനിർഭരമാകേണ്ട രാത്രികളാണ് പക്ഷെ ലോകം ഇന്ന് കൊറോണ എന്ന മാരക രോഗത്തിന് പിടിയിലാണ് പള്ളികൾ വീണ്ടും ശോകമൂകമായ അവസ്ഥയിലാണ് സർപ്പ ലോകനാഥന്റെ വിധി തടയാൻ ആർക്കും കഴിയില്ല. അവൻ ഇച്ഛിക്കുന്നുതേ നടക്കൂ ..... അവന്റെ മന്ദിരങ്ങൾ ആളൊഴിഞ്ഞുകിടക്കണമെങ്കിൽ ഇന്ന് ലോകത്തുള്ള മാനവരാശി മൂല്യച്യുതി വന്നിട്ടലേ എന്ന് വേദനയോടെ സമ്മതിക്കേണ്ടി വരുന്നു. നാഥൻ വിലക്കിയ പലിശ ഇടപ്പാടുകൾ ,സ്വവർഗ്ഗരതി, പ്രജാതൽപ്പരാ ല്ലാത്ത ഭരണാധികാരികൾ സ്വയം സുഖ അന്വേഷികൾ അങ്ങനെ പല വൃത്തികേടുകളിലും വിശ്വാസി സമൂഖം അടിമപ്പെട്ടിരിക്കുന്നു .. അതിന്റെ പരീക്ഷണമാണ് ഈ മഹ രോഗം # ~ ~ ~***

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Azeeznaja&oldid=3553839" എന്ന താളിൽനിന്ന് ശേഖരിച്ചത്