ബാലരാമപുരംബാലരാമപുരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ബാലരാമപുരം .[1] നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. കൈത്തറി വസ്ത്രനിർമ്മാണത്തിന് പ്രസിദ്ധിയാർജ്ജിച്ച ഗ്രാമപഞ്ഞയതാണ് ബാലരാമപുരം.തിരുവനന്തപുരം ജില്ലയിൽ ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കമ്പോളമായി പരിഗണിക്കപ്പെടുന്നത് ബാലരാമപുരമാണ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Amnadwi&oldid=2298422" എന്ന താളിൽനിന്ന് ശേഖരിച്ചത്