കോഴിക്കോട് ജില്ലയിലെ വടകരയിൽ ആയിത്തല എന്ന സ്ഥലത്ത് 19/04/1993 ന് ജനിച്ചു.ആയിത്തല മാപ്പിള ജെബി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വടകര എം യൂ എം ഹയർ സെക്കൻഡറി സുകളിൽ തുടർ വിദ്യാഭ്യാസത്തിന് ചേർന്നു. നിലവിൽ ഇസ്ലാമികമായ ലേഖനങ്ങൾ.ചരിത്രങ്ങൾ.തുടങ്ങിയവ വിക്കിപീഡിയ ലേഖനങ്ങൾ.എയ്‌തുന്നു.