ഉപയോക്താവ്:ശിവപ്രസാദ് പി എളമ്പുലാശ്ശേരി
ശിവപ്രസാദ് പി എളമ്പുലാശ്ശേരി
തിരുത്തുകഅധ്യാപകൻ എഴുത്തുകാരൻ. 1982-ൽ പാലക്കാട് ജില്ലയിലെ എളമ്പുലാശ്ശേരിയിൽ ജനനം. വിക്ടോറിയ കോളെജ്, പട്ടാമ്പി കോളെജ് എന്നിവിടങ്ങളിൽനിന്നും മലയാളത്തിൽ റാങ്കോടെ ബിരുദവും ബിരുദാനന്തരബിരുദവും. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ. ഇപ്പോൾ മാധ്യമഭാഷയിൽ ഗവേഷണം. കഥ, കവിത, ലേഖനം എന്നിങ്ങനെ എഴുതിവരുന്നു. നാടകം ഒരു മേഖലയാണ്. പുസ്തകം: പദപ്രശ്നങ്ങൾ (ഭാഷാശാസ്ത്രപഠനം. പ്രസാധനം: ഐ ബുക്സ് കോഴിക്കോട്)