ചാതിപ്പ്.

കേരളത്തിലെ പ്രധാന ഗോത്ര സമൂഹമായ മലവേടരുടെ ഭാഷ ആണ് ചാതിപ്പ്. ചാതിപ്പാണി എന്നു ഇതിനെ വിളിക്കുന്നു. പാണി എന്നാൽ ഭാഷ. വാമൊഴി മാത്രം ആണ് നിലവിൽ ഉള്ളത്. യുനെസ്കോയുടെ റിപ്പോർട്ടിൽ അന്യം നിന്നു പോകുന്ന കൂട്ടത്തിൽ ആണ് ചാതിപ്പ്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:ഗോത്രഭൂമി&oldid=3528923" എന്ന താളിൽനിന്ന് ശേഖരിച്ചത്