ഞാൻ, ഗിരിജ നവനീതകൃഷ്ണൻ, വിക്കിസമൂഹത്തിലെ ഒരു അംഗമാകാൻ ആഗ്രഹിക്കുന്നു. അറിവിൻറെ മഹാസാഗരം വരുംതലമുറകൾക്കായി സൂക്ഷിച്ചുവയ്ക്കുന്ന ഈ മഹാസംരംഭത്തിൽ എന്നെക്കൊണ്ടാവുന്നതുപോലെയെല്ലാം  സഹകരിക്കാൻ ഇഷ്ടപ്പെടുന്നു.