കേച്ചേരി പുഴയിലെ പ്രധാനപ്പെട്ട ചിറയാണ് പാറന്നൂർ ചിറ. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് പാറന്നൂർ ചിറ