നമസ്കാരം Ranjithsiji !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, കേജിയുടെ ബോട്ട് 02:10, 15 ഡിസംബർ 2010 (UTC)Reply

പ്രമാണം:Suraj Venjaramood.jpg തിരുത്തുക

പ്രമാണം:Suraj Venjaramood.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സം‌വാദം) 09:17, 5 ഏപ്രിൽ 2011 (UTC)Reply

Invite to WikiConference India 2011 തിരുത്തുക

 

Hi Ranjithsiji,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

തലക്കെട്ട് തിരുത്തുക

 

ഉപയോക്താക്കൾ ആരെങ്കിലും ഇംഗ്ലീഷിൽ തലക്കെട്ട് ആരംഭിച്ചത് മലയാളത്തിലാക്കുവാൻ ഏറ്റവും മുകളിൽ തലക്കെട്ട് മാറ്റുക എന്ന കണ്ണിയുപയോഗിക്കുക. പുതുതായി അതേ താൾ സൃഷ്ടിച്ച് തിരിച്ചുവിടരുത്, അങ്ങനെ ചെയ്യുന്നത് യഥാർത്ഥ തുടക്കക്കാരനെ നാൾവഴിയിൽ നിന്നും ഒഴിവാക്കി നിർത്തും, അത് സംഭവിക്കാൻ പാടില്ല.--KG (കിരൺ) 09:01, 19 മാർച്ച് 2012 (UTC)Reply

ചെയ്തിട്ടുണ്ട്.--KG (കിരൺ) 10:11, 19 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Ranjithsiji,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 09:23, 29 മാർച്ച് 2012 (UTC)Reply

വിക്കിപീഡിയന്മാർക്കു് ഒരു വർഷത്തേക്ക് സൌജന്യമായി ‘ഹൈബീം റിസർച്ച്’ അംഗത്വം തിരുത്തുക

പ്രിയപ്പെട്ട വിക്കിപീഡിയ സുഹൃത്തേ,

ഹൈബീം റിസർച്ച് എന്ന ഇന്റർനെറ്റ് വെബ് സൈറ്റും വിക്കിമീഡിയയും പരസ്പരം തീരുമാനിച്ചുറച്ച ഒരു ഉടമ്പടി അനുസരിച്ച് അർഹരായ ഒരു സംഘം വിക്കിപീഡിയ എഡിറ്റർമാർക്കു് (തുടക്കത്തിൽ) ഒരു വർഷത്തേക്കു് ഹൈബീം വെബ് സൈറ്റിന്റെ സേവനങ്ങൾ സൌജന്യമായി ലഭിയ്ക്കും. മൊത്തം 1000 പേർക്കാണു് ഇപ്രകാരം അംഗത്വം ലഭിയ്ക്കുക എന്നാണു് തൽക്കാലം കണക്കാക്കിയിരിക്കുന്നതു്. ആഗോളാടിസ്ഥാനത്തിൽ ഏപ്രിൽ ഒമ്പതുവരെ ലഭിയ്ക്കുന്ന അപേക്ഷകൾ പരിഗണിച്ച് നിശ്ചിതമാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരാവുന്നവരിൽ നിന്നും നറുക്കിട്ടെടുത്താണു് ഈ സൌകര്യം ലഭ്യമാക്കുക.

ഇന്റർനെറ്റ് വഴിയുള്ള വിവരശേഖരണത്തിനു് ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരും സമൂഹത്തിലെ മറ്റു തുറകളിലുള്ള ജ്ഞാനാന്വേഷികളും ആശ്രയിക്കുന്ന സൈറ്റുകളിൽ മുഖ്യനിരയിൽ നിൽക്കുന്ന ഒന്നാണു് ഹൈ ബീം റിസർച്ച്. സാധാരണ ഗതിയിൽ അവരുടെ സേവനങ്ങൾക്കു് നിസ്സാരമല്ലാത്തൊരു തുക പ്രതിമാസ / വാർഷിക വരിസംഖ്യയായി നൽകേണ്ടതുണ്ടു്. എന്നാൽ എല്ലാ വിക്കിപീഡിയ സംരംഭങ്ങളിലും മൊത്തമായിട്ടെങ്കിലും ഏകദേശം ആയിരത്തിനു മുകളിൽ എഡിറ്റുകൾ / സംഭാവനകൾ നടത്തിയ വിക്കിപീഡിയ സഹകാരികൾക്കു് തെരഞ്ഞെടുക്കപ്പെട്ടാൽ, ഒരു വർഷത്തേക്കെങ്കിലും സൌജന്യമായി ഇതേ സൌകര്യങ്ങൾ ലഭിയ്ക്കും. വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾക്കു് ആധികാരികമായ അവലംബങ്ങൾ ലഭ്യമാവും എന്നതു കൂടാതെ, സ്വന്തം വ്യക്തിപരമായ വിജ്ഞാനലാഭത്തിനും ഈ അംഗത്വം ഉപകാരപ്രദമാവും.

മലയാളം വിക്കിപീഡിയയിലെ സജീവപ്രവർത്തകനും അഭ്യുദയകാംക്ഷിയും എന്ന നിലയിൽ താങ്കളും എത്രയും പെട്ടെന്നു്, ചുരുങ്ങിയതു് 2012 ഏപ്രിൽ ഒമ്പതിനു മുമ്പ്, ഈ അവസരം മുതലാക്കി അപേക്ഷാതാളിൽ പേരു ചേർക്കണം എന്നഭ്യർത്ഥിക്കുന്നു. അതോടൊപ്പംതന്നെ, ഈ പരിപാടിയെക്കുറിച്ച് താങ്കൾക്കു കഴിയുന്ന എല്ലാ വിധത്തിലും മറ്റു വിക്കിപീഡിയ പ്രവർത്തകരെ എത്രയും വേഗം അറിയിക്കുകയും ചെയ്യുമല്ലോ. നന്ദി!

അപേക്ഷ സമർപ്പിക്കേണ്ട താൾ: (ഇംഗ്ലീഷ് വിക്കിപീഡിയയിൽ): http://en.wikipedia.org/wiki/Wikipedia:HighBeam/Applications

ViswaPrabha (വിശ്വപ്രഭ) (സംവാദം) 22:01, 3 ഏപ്രിൽ 2012 (UTC)Reply

സംവാദം:വേനൻബ്രാവടി വെള്ളച്ചാട്ടം തിരുത്തുക

 
You have new messages
നമസ്കാരം, Ranjithsiji. താങ്കൾക്ക് സംവാദം:വേനൻബ്രാവടി‌ വെള്ളച്ചാട്ടം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

അഖിൽ അപ്രേം (സംവാദം) 21:46, 26 സെപ്റ്റംബർ 2012 (UTC)Reply

 
You have new messages
നമസ്കാരം, Ranjithsiji. താങ്കൾക്ക് സംവാദം:വേനൻബ്രാവടി‌ വെള്ളച്ചാട്ടം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മലയാളം വിക്കി പത്താം വാർഷികം തിരുത്തുക

4-12-2012 ചൊവ്വാഴ്ച വൈകിട്ട് 5ന് ചങ്ങമ്പുഴപ്പാർക്കിൽ..... എത്തണേ.... --Sivahari (സംവാദം) 16:41, 3 ഡിസംബർ 2012 (UTC)Reply

കലത്തപ്പം / കൽത്തപ്പം തിരുത്തുക

നമസ്കാരം - ഒരു ചെറിയ സംശയം, Kalthappam Front.JPG എന്ന ചിത്രം w:Kalathappam എന്ന താളിൽ ചേർത്തത് ശരിയാണോ? Kalathappam കലത്തപ്പം അല്ലേ? [1]--ഷാജി (സംവാദം) 14:38, 10 ജനുവരി 2013 (UTC)Reply

ശരിയാണല്ലോ. ഇങ്ങനെ ഒരു സാധനം ഉണ്ടല്ലേ? ഞാൻ വിചാരിച്ചു കലത്തപ്പവും കൽത്തപ്പവും ഒന്നാണെന്ന്. മാറ്റിയിട്ടുണ്ട്--Ranjithsiji (സംവാദം) 13:41, 15 ജനുവരി 2013 (UTC)Reply

 --ഷാജി (സംവാദം) 14:07, 15 ജനുവരി 2013 (UTC)Reply

 
You have new messages
നമസ്കാരം, Ranjithsiji. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#യുഎൽഎസ് എല്ലാ മലയാളം വിക്കികളിലും സ്വതവേ നിർജ്ജീവമാക്കുക എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ചിറയ്ക്കൽ ക്ഷേത്രം തിരുത്തുക

നിരവധി ചിത്രങ്ങളാൽ സമ്പന്നമാക്കിയതിനു നന്ദി--രാജേഷ് ഉണുപ്പള്ളി Talk‍ 04:47, 27 ജൂൺ 2014 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Ranjithsiji

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 20:00, 16 നവംബർ 2013 (UTC)Reply

ഉപയോക്താവ്:Walker_shaju തിരുത്തുക

വിക്കിയിലേക്ക് പുതുതായി വരുന്നവരോട് ഇതേ മലയാളി സംസ്ക്കരത്തിൽ പെരുമാറണം . കുറ്റം ചെയ്തു ശിക്ഷിക്കപ്പെട്ടാലും തുറന്നു വിടുന്നന്യായ യുക്തിയുള്ള മലയാളി സമൂഹം ഇത്തരത്തിൽ എന്നോടു പെരുമാറിയതിൽ അത്ഭുതമില്ല. താങ്ക്‌സ് എ ലോട്ട്! ഉപയോക്താവ്:Walker_shaju

സംഘാടക സമിതി / സ്വാഗതസംഘം എന്തായി.? തിരുത്തുക

വിക്കിസംഗമോത്സവം-2014 സംഘാടക സമിതി / സ്വാഗതസംഘം എന്തായി.? അതിനെ കുറിച്ചോരറിവും ഇല്ലല്ലോ.?

വല്ലതും നടക്ക്വോ.? എനിക്ക് തോന്നുന്നില്ല.. ഇനി 20 ദിവസംകൊണ്ട് എന്ത് ചെയ്യാനാണ്.? ഡിസംബർ 8 വരെ ഞാൻ ഫ്രീയാണ്. എന്റെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഞാൻ വേണമെങ്കിൽ തൃശൂർ വന്ന് നിൽക്കാം...--ഇർഫാൻ ഇബ്രാഹിം സേട്ട് 09:24, 30 നവംബർ 2014 (UTC)Reply

തിരുവാലൂർ മഹാദേവക്ഷേത്രം തിരുത്തുക

  --രാജേഷ് ഉണുപ്പള്ളി Talk‍ 12:59, 22 ജനുവരി 2015 (UTC)Reply

കണ്ടു; സൂപ്പർ --രാജേഷ് ഉണുപ്പള്ളി Talk‍ 16:08, 24 ജനുവരി 2015 (UTC)Reply
Thanks --രൺജിത്ത് സിജി {Ranjithsiji} 07:03, 2 ഫെബ്രുവരി 2015 (UTC)Reply

താരകത്തിന് നന്ദി! തിരുത്തുക

ക്രിക്കറ്റ് നക്ഷത്രം സമ്മാനിച്ചതിന് നന്ദി രൺജിത്തേട്ടാ   --എബിൻ: സംവാദം 17:43, 11 ഫെബ്രുവരി 2015 (UTC)Reply

നേരിൽ ബന്ധപ്പെടാൻ തിരുത്തുക

ഇങ്ങള്  ഫെയ്സ്ബുക്കിലുണ്ടെങ്കിൽ നോക്കാം .  പരമശിവൻ തീയ്യൻ  (സംവാദം) 10:56, 16 ഫെബ്രുവരി 2015 (UTC)Reply

ഒറ്റവരി റോബൻ തിരുത്തുക

ആര്യൻ റോബൻ എന്ന താളിൽ കുറച്ച് വിവരങ്ങൾ ചേർക്കുകയും അതോടൊപ്പം താങ്കൾ ചേർത്ത ഒറ്റവരി ലേഖനം എന്ന ഫലകം നീക്കുകയും ചെയ്തിട്ടുണ്ട്. ഒന്നു നോക്കുമല്ലോ. നന്ദി. --വിക്കിറൈറ്റർ : സംവാദം   20:05, 16 ഫെബ്രുവരി 2015 (UTC)Reply

കൊണ്ടേര മണ്ടപ്പ കരിയപ്പ തിരുത്തുക

റിവേർട്ടിയിട്ടുണ്ട്. --കണ്ണൻഷൺമുഖം (സംവാദം) 08:23, 15 മാർച്ച് 2015 (UTC)Reply

ഭൂമിയുടെ ചരിത്രം തിരുത്തുക

നന്ദി. ഭൂമിയുടെ ചരിത്രം എന്ന ഈ താൾ ഇംഗ്ലീഷ് വിക്കിയിലുള്ള രണ്ട് ലേഖനങ്ങളുടെ (Geological History of earth, History of earth) ചില ഭാഗങ്ങളെടുത്ത് വിവർത്തനം ചെയ്തതാണ്.

ഈ വിവരം ലേഖനത്തിൽ സുചിപ്പിക്കേണ്ടതുണ്ടെങ്കിൽ എങ്ങിനെ ചെയ്യണമെന്ന് എനിക്കറിയില്ല. വേണ്ടത് ചെയ്യുമല്ലോ.--Chandrapaadam (സംവാദം) 14:29, 14 നവംബർ 2014 (UTC)Reply

തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ തിരുത്തുക

ഞാൻ സൃഷ്ട്ടിചിരിക്കുന്ന കുറച്ചു ചിത്രങ്ങൾ ഒന്ന് നോക്കാമോ ? മാനധാന്ടങ്ങൾ പാലിക്കുന്നു എങ്കിൽ തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ എന്ന താളിലേക്ക് ചേര്ക്കാൻ സഹായിക്കാമോ ? ഞാൻ മലയാളം വിക്കിയിൽ അത്ര ആക്റ്റീവ് അല്ലാത്തതിനാൽ എനിക്ക് അത് ചെയ്യാൻ യോഗ്യത ഇല്ല എന്ന് കരുതിന്നു

1)   2)   3)   4)   5)   6)  

Mydreamsparrow (സംവാദം) 18:15, 24 ജൂൺ 2015 (UTC)Reply

  • താങ്കളുടെ മറുപടിക്ക് നന്ദി. നിർദേശിക്കുന്ന ആളുടെ തിരുത്തുകളുടെ എണ്ണവും ഒരു മാനധന്ടം ആണെന്ന് ഞാൻ കരുതുന്നു Mydreamsparrow (സംവാദം) 10:37, 26 ജൂൺ 2015 (UTC)Reply

ഇതും കൂടി ? തിരുത്തുക

രഞ്ജിത്ത് സിജി,

ഈ ചിത്രങ്ങൾ മറ്റു ഭാഷകളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവയാണ്, മലയാളത്തിൽ നാമനിർദേശം ചെയ്യാമോ ?

നന്ദി : Mydreamsparrow (സംവാദം) 07:54, 18 ജൂലൈ 2015 (UTC)Reply

ഏഷ്യൻ മാസം തിരുത്തുക

വിക്കിപീഡിയ:ഏഷ്യൻ മാസം 2015 എന്ന പേജിൽ "പങ്കെടുക്കുക", "ഒപ്പുവച്ചവർ" എന്ന് രണ്ട് സെക്ഷനുകളുണ്ട്. ഇതിൽ ഏതിലാണ് പേര് ചേർക്കേണ്ടത്? മുകളിലേ "പങ്കെടുക്കൂ" എന്ന ബട്ടൺ പ്രവർത്തിക്കുന്നുമില്ല. ഒന്നു നോക്കാമോ? നന്ദി - ജോസ് മാത്യൂ (സംവാദം) 13:53, 3 നവംബർ 2015 (UTC)Reply

@ജോസ് മാത്യൂ താൾ നിർമ്മാണം പകുതിവഴിയിലായിരുന്നെ. ഇനിയും കുറേ ഭാഗം തർജ്ജമ ചെയ്യാനുണ്ട്. ഇപ്പോഴൊന്ന് നോക്കാമോ ? വികസിപ്പിക്കാൻ സഹായിക്കുക.--മനോജ്‌ .കെ (സംവാദം) 14:24, 3 നവംബർ 2015 (UTC)Reply

1st week of WAM തിരുത്തുക

Hi

I'm very excited that Wikipedia Asian Month has many great articles already in the first ten days. To better help us understand how we are we doing on Wikipedia Asian Month, here are some small tasks:

  1. Please update the data of your Wikipedia at m:Wikipedia Asian Month/Data, it does not need to be accurate.
  2. A few Wikipedia has join the WAM, you can update it on the local page. Azerbaijani Wikipedia, Bulgarian Wikipedia, Cantonese Wikipedia, French Wikipedia, Latvian Wikipedia, Sindhi Wikipedia, Spanish Wikipedia and Vietnamese Wikipedia.
  3. Try to get some media coverage on your local medias. Report the media coverage and find resources at here.
  4. There is a user box that you can encourage participants to put on their user page. m:Template:User Asian Month‎

Addis Wang via MediaWiki message delivery (സംവാദം) 17:11, 9 നവംബർ 2015 (UTC)Reply

ഏഷ്യൻ മാസം തിരുത്തുക

വിക്കിപീഡിയ:ഏഷ്യൻ_മാസം_2015 താളിൽ താഴെപ്പറയുന്നവ പുതുക്കാമോ?


താൾ - ബൈറ്റ് : വാക്കുകളുടെ എണ്ണം

--ഷാജി (സംവാദം) 14:46, 17 നവംബർ 2015 (UTC)Reply

  ചെയ്തു--രൺജിത്ത് സിജി {Ranjithsiji} 06:27, 18 നവംബർ 2015 (UTC)Reply

One Week Left! തിരുത്തുക

 

Hi there!

Thank you for volunteering to organize Wikipedia Asian Month - we are doing something amazing! We are expecting to have 1,000 participants improving over 1,500 articles, possibly making Wikipedia Asian Month the largest long-term edit-a-thon ever. Here are a few tasks that need to be completed at the end of the event, as well as some tips you can take to achieve greater success.
Requirements:

  1. Check all submitted articles before 15th December, 2015, and send me a data set that includes: total number of submitted articles, number of qualified articles, total number of participants, and articles selected for DYK. For the few Wikipedias that allow article expansions, please also send me the number of new articles vs. improved articles. Use this page to submit results.
  2. List all qualified organizers, up to five on each Wikipedia. Qualified organizers are ones who work actively; those who only have their name on the page or just made a few constructive edits for the event (less than, say, 5-10 edits) will not be counted. Due 20th December, 2015. Use this page to submit organizers.
  3. List all qualified editors who can receive a postcard on here at meta. Also, please determine the Wikipedia Asian Ambassador of this year. For some Wikipedias, we are also honoring the second greatest contributor as an ambassador, as long as they have created at least 30 articles. Please talk with me about these potential additional Ambassadors. Due 25th December, 2015. Use this page to submit Ambassadors.
  4. Create a local results page. A sample page will be provided soon. Due 30th December, 2015.

Tips and Extras:

  1. Place {{WAM talk 2015}} on talk pages of qualified articles to record that it was created as a part of Wikipedia Asian Month. If your Wikipedia does not have an equivalent template, make one! See this talk page example to see the template in action.
  2. Translate the message at this page. This message will be sent to all participants on your local Wikipedia to encourage their participation. Let me know when you finish the translation. For some Wikipedias that have fewer editors, you can send it by yourself.
  3. If you haven't started to check articles, try to give at least one result to each participant to let them know their contribution are qualified, or why they do not qualify.
  4. If you find out that some editors on your local Wikipedia are editing Asian Content but haven't sign up yet, send them a short invitation to ask them join. All edits made in November will be counted regardless of when the editor signed up.

Rules Clarification:

  • Since it is hard for organizers to keep the checking process very quickly, and may cause some editors who submit five articles being told one of their article does not qualified after the end November. We will still send postcards to those who submit five articles but one of those does not qualified with a minor problem. Minor problems include:
    1. Needs a few words to reach 300 words.
    2. Has a less-important issue tag.
    3. Needs to count one or two edits in the end of October or beginning of December to be qualified.

Best Wishes,
Addis Wang

MediaWiki message delivery (സംവാദം) 04:22, 25 നവംബർ 2015 (UTC)Reply

ബഹുമാന്യ രജ്ജിത്ത് സിജിസാറിന് തിരുത്തുക

സാർ
ഞാൻ ഡിസംബർ20ന് വിക്കിസംഗമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നു. എന്റെ പ്രായം 15 ആണ് എന്താണ് അതിനുള്ള നടപടി ക്രമങ്ങൾ ?(ഫീസ് ,രജിസ്ട്രേഷൻ).

User:അർഷദ് റഹ്മാൻ

മുൻപ്രാപനം ചെയ്യൽ തിരുത്തുക

 

നമസ്കാരം Ranjithsiji, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:42, 29 നവംബർ 2015 (UTC)Reply

ഇതൊന്നു നോക്കുമോ? തിരുത്തുക

കഴിഞ്ഞ ദിവസം ഇവിടെ ഇട്ടിരുന്ന സന്ദേശം ഒന്ന് നോക്കാമോ? --അജിത്ത്.എം.എസ് (സംവാദം) 12:30, 1 ഡിസംബർ 2015 (UTC)Reply

Wrap-up തിരുത്തുക

 

Hi there!

We made it! The first edition of Wikipedia Asian Month has successfully ended! While your efforts are still needed since the wrap up stage is another big challenge for us. I understand everyone is busy in December, I will trying to cover everything we need in this message, hopefully can make this easier.
Guideline

  1. Check all submitted articles before 15th December, 2015.
    1. When you do so, please make a category that includes all articles of WAM. My approach is using the {{WAM talk 2015}} on the talk page of all articles, and generate a category for talk page.
    2. If you already submitted result on this page, please take a look that I add another column for articles selected for DYK. It could take a while for DYK process, you can fill that column later.
    3. You don't need to provide bytes column since I'm looking for a easy way to not brother us too much.
    4. When you checking articles, if you ever find an article submitted about Bashkortostan, Russia, please list them out. Bashkortostan community would like to send a postcard to whoever create that article.
  2. List all qualified organizers, up to five on each Wikipedia. Qualified organizers are ones who work actively; those who only have their name on the page or just made a few constructive edits for the event (less than, say, 5-10 edits) will not be counted. Due 20th December, 2015. Use this page to submit organizers.
  3. As you submit the qualified participants on this page, please also use P, O and A to mark them so I can know how many postcards should they receive. P(Participant), O(Organizers), A(Ambassadors). Please review the page if you submitted already. This is due 25th December, 2015 as previously mentioned.
  4. We will make a barnstar for whoever contribute to Wikipedia Asian Month, a user box for whoever accomplish the mission, and a ribbon bar for Ambassadors. It will be distribute after we have all qualified editors.
  5. You can find me on Facebook as Addis Wang, easiest way to talk with me for any questions or need my assistance. Leaving a message on meta is another option.

Further Actions

  1. You are welcome to submit an blog post draft for Wikimedia Blog at here about Wikipedia Asian Month in your local community, a specific story is more welcomed. I will help on that, and maybe integrate stories from different communities together to make a enough length articles. So don't hesitate to submit a short paragraph.
    1. A specific story about WAM. Like how some volunteers contribute in the event makes them special.
    2. A one sentence statement from you or participants about how you feel about Wikipedia Asian Month; why you like the event; what do you think we need to improve next year
    3. A short introduction about your community if it has not been introduced yet on Wikimedia Blog. Goals, current problems, why your community special etc.
  2. Sorry for the rough pages on meta. I will make a more beautiful page for all organizers and Ambassadors to honor their great contribution for Wikipedia.
  3. Next year: Many communities show their interest to hold this event again next year. We want to plan it in advance. If you represent a Wikimedia affiliate in Asia, please considering to include around 100 U.S. dollars in your annual grant application or similar. So Wikipedians around world can have a taste on your country or region next year! A mail list will be set up and inform you in next update. We will definitely make this event easier to participant next year, and improve our tool to give a better experience for both organizers and participants.

My Best Wishes and appreciation,
Addis Wang

MediaWiki message delivery (സംവാദം) 01:01, 2 ഡിസംബർ 2015 (UTC)Reply

അവലോകനം തിരുത്തുക

[[2]] അവലോകനത്തിൽ അഭിജിത്ത് കെ.എ ന്റെ വിവരങ്ങൾ മാറിപോയോ എന്ന് സംശയമുണ്ട്--അജിത്ത്.എം.എസ് (സംവാദം) 14:52, 2 ഡിസംബർ 2015 (UTC)Reply

ശരിയാക്കി----രൺജിത്ത് സിജി {Ranjithsiji} 06:16, 7 ഡിസംബർ 2015 (UTC)Reply

 ----അജിത്ത്.എം.എസ് (സംവാദം) 05:40, 8 ഡിസംബർ 2015 (UTC)Reply

മാനദണ്ഡം പാലിക്കുന്നുണ്ടോ? തിരുത്തുക

തിരുത്തൽ യഗ്നത്തിൽ മാനദണ്ഡം പാലിക്കുന്നുണ്ടോ എന്നത് പരിശോദിക്കുമൊ.നെറ്റ് തീരാറായി അതിനു മുൻപ് മെച്ചപ്പെടുത്തൽ ആവശ്യമാണെങ്കിൽ ചെയ്യാം--അജിത്ത്.എം.എസ് (സംവാദം) 04:51, 10 ഡിസംബർ 2015 (UTC)Reply

തെറ്റുപറ്റിയോ? തിരുത്തുക

സർ,

    താങ്കൾ വിക്കിപീഡിയ ഏഷ്യൻ മാസത്തിന്റെ സംഘാടകരിൽ ഒരാളായിരുന്നല്ലോ? അതിൽ പങ്കെടുത്തതിന് എനിക്ക് കിട്ടേണ്ട സന്ദേശങ്ങൾ എന്റെ സംവാദം താളിൽ ലഭിച്ചിട്ടില്ല.ഇത്രയും കാലമായിട്ടും വിവരമൊന്നും ലഭിക്കാത്തതിനാൽ ഞാൻ വിക്കിപീഡിയ ഏഷ്യൻ മാസത്തിന്റെ താൾ മുഴുവനും പരിശോധിച്ചു  നോക്കി.അപ്പോൾ കണ്ടത് താരകം എന്ന ശീര്ഷകത്തിനു മുകളിൽ ഉള്ള പങ്കെടുത്തവർ എന്ന ഭാഗത്ത് എന്റെ പേരിൽ ക്ലിക്ക് ചെയ്താൽ "Syamprasad" എന്ന   പ്രൊഫൈലിലെക്കാണ്  എത്തുന്നത് .ഈ പ്രൊഫൈലിന്റെ ഉടമസ്ഥനും  വിക്കിപീഡിയ ഏഷ്യൻ മാസത്തി"ൽ പങ്കെടുത്തിട്ടുണ്ടോ എന്നറിയാൻ ആ  പ്രൊഫൈലിന്റെ സംഭാവനകൾ പരിശോധിച്ചപ്പോൾ ഇല്ല എന്നാണ് മനസിലായത്. പങ്കാളിത്തത്തിനുള്ള താരകം എനിക്കും ലഭിച്ചിട്ടുണ്ട്,ഈ പ്രൊഫൈലിനും ലഭിച്ചിട്ടുണ്ട്.പക്ഷെ പോസ്റ്റ്‌ കാർഡിനെക്കുറിച്ചുള്ള വിവരങ്ങൾ ആ പ്രൊഫൈലിന്റെ സംവാദം താളിലേക്ക് മാത്രമാണ് ലഭിച്ചിട്ടുള്ളത്.അതിനാൽ എനിക്ക് അർഹത പെട്ട പോസ്റ്റ്‌ കാർഡ്‌ എനിക്ക് ലഭിച്ചില്ല.

ഇത്തരം അപാകതകൾ ഇനിയെങ്കിലും ആവർത്തിക്കപ്പെടരുത് എന്നും സാധിക്കുമെങ്കിൽ മാത്രം എനിക്കും പോസ്റ്റ്‌ കാർഡ്‌ നല്കാൻ ശ്രമിക്കണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

                                                                                                                                                മറുപടി പ്രതീക്ഷിച്ചുകൊണ്ട് 
                                                                                                                                                 Shyam prasad M nambiar (സംവാദം) 13:52, 5 ജനുവരി 2016 (UTC)Reply

Final Stage തിരുത്തുക

 

Happy New Year!

We are now at the final stage of the Wikipedia Asian Month, which means, we are collecting the address and ready to send postcards. There are basically three things left.

  1. The survey of address collecting is ready, please consider to translate the survey at this page if you are not sure all qualified participants have capability to finish this English survey.
  2. After you translate it, or not, please distribute the survey link with, or without, the page of tranlsation to qualifeid particpants on your Wikipedia. Please make sure the list are also in this page so we can know who is the qualified participants who are organizers. Please update this page once you finish the distribution.
  3. We have a barnstar for whoever submit one article in the event. Please consider to distribute this on your Wikipedia if it haven't done yet. And please update this page as well.

Sorry for all the delays and thank you for being part of it. Please subscribe the mail list for future collaboration in Asia, and for Wikipedia Asian Month in 2016.

Best Wishes,

Addis Wang

Sent byMediaWiki message delivery (സംവാദം) 08:00, 13 ജനുവരി 2016 (UTC)Reply

Hi could you also update this page so I could know how are qualified to receive postcards.--AddisWang (സംവാദം) 18:58, 25 ജനുവരി 2016 (UTC)Reply
Oh I saw the updates. Thanks!--AddisWang (സംവാദം) 19:06, 25 ജനുവരി 2016 (UTC)Reply

-- Thank You Rajnith Ji, Done സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 14:52, 16 ജനുവരി 2016 (UTC)Reply

Geographical Indications in India Edit-a-thon starts in 24 hours തിരുത്തുക

Hello,

 

Thanks a lot for signing up as a participant in the Geographical Indications in India Edit-a-thon. We want to inform you that this edit-a-thon will start in next 24 hours or so (25 January 0:00 UTC). Here are a few handy tips:

  • ⓵ Before starting you may check the rules of the edit-a-thon once again.
  • ⓶ A resource section has been started, you may check it here.
  • ⓷ Report the articles you are creating and expanding. If a local event page has been created on your Wikipedia you may report it there, or you may report it on the Meta Wiki event page too. This is how you should add an article— go to the "participants" section where you have added you name, and beside that add the articles like this: Example (talk) (Articles: Article1, Article2, Article3, Article4). You don't need to update both on Meta and on your Wikipedia, update at any one place you want.
  • ⓸ If you are posting about this edit-a-thon- on Facebook or Twitter, you may use the hashtag #GIIND2016
  • ⓹ Do you have any question or comment? Do you want us to clarify something? Please ask it here.

Thank you and happy editing.   --MediaWiki message delivery (സംവാദം) 22:33, 23 ജനുവരി 2016 (UTC)Reply

GI edit-a-thon 2016 updates തിരുത്തുക

Geographical Indications in India Edit-a-thon 2016 has started, here are a few updates:

  1. More than 80 Wikipedians have joined this edit-a-thon
  2. More than 35 articles have been created/expanded already (this may not be the exact number, see "Ideas" section #1 below)
  3. Infobox geographical indication has been started on English Wikipedia. You may help to create a similar template for on your Wikipedia.
 
Become GI edit-a-thon language ambassador

If you are an experienced editor, become an ambassador. Ambassadors are community representatives and they will review articles created/expanded during this edit-a-thon, and perform a few other administrative tasks.

Translate the Meta event page

Please translate this event page into your own language. Event page has been started in Bengali, English and Telugu, please start a similar page on your event page too.

Ideas
  1. Please report the articles you are creating or expanding here (or on your local Wikipedia, if there is an event page here). It'll be difficult for us to count or review articles unless you report it.
  2. These articles may also be created or expanded:

See more ideas and share your own here.

Media coverages

Please see a few media coverages on this event: The Times of India, IndiaEducationDiary, The Hindu.

Further updates

Please keep checking the Meta-Wiki event page for latest updates.

All the best and keep on creating and expanding articles. :) --MediaWiki message delivery (സംവാദം) 20:46, 27 ജനുവരി 2016 (UTC)Reply

7 more days to create or expand articles തിരുത്തുക

 

Hello, thanks a lot for participating in Geographical Indications in India Edit-a-thon. We understand that perhaps 7 days (i.e. 25 January to 31 January) were not sufficient to write on a topic like this, and/or you may need some more time to create/improve articles, so let's extend this event for a few more days. The edit-a-thon will continue till 10 February 2016 and that means you have got 7 more days to create or expand articles (or imprpove the articles you have already created or expanded).

Rules

The rules remain unchanged. Please report your created or expanded articles.

Joining now

Editors, who have not joined this edit-a-thon, may also join now.

 
Reviewing articles

Reviewing of all articles should be done before the end of this month (i.e. February 2016). We'll keep you informed. You may also check the event page for more details.

Prizes/Awards

A special barnstar will be given to all the participants who will create or expand articles during this edit-a-thon. The editors, who will perform exceptionally well, may be given an Indic Geographical Indication product or object. However, please note, nothing other than the barnstar has been finalized or guaranteed. We'll keep you informed.

Questions?

Feel free to ask question(s) here. -- User:Titodutta (talk) sent using MediaWiki message delivery (സംവാദം) 11:09, 2 ഫെബ്രുവരി 2016 (UTC)Reply

GI edit-a-thon updates തിരുത്തുക

 

Thank you for participating in the Geographical Indications in India edit-a-thon. The review of the articles have started and we hope that it'll finish in next 2-3 weeks.

  1. Report articles: Please report all the articles you have created or expanded during the edit-a-thon here before 22 February.
  2. Become an ambassador You are also encouraged to become an ambassador and review the articles submitted by your community.
Prizes/Awards

Prizes/awards have not been finalized still. These are the current ideas:

  1. A special barnstar will be given to all the participants who will create or expand articles during this edit-a-thon;
  2. GI special postcards may be sent to successful participants;
  3. A selected number of Book voucher/Flipkart/Amazon coupons will be given to the editors who performed exceptionally during this edit-a-thon.

We'll keep you informed.

Train-a-Wikipedian

  We also want to inform you about the program Train-a-Wikipedian. It is an empowerment program where groom Wikipedians and help them to become better editors. This trainings will mostly be online, we may conduct offline workshops/sessions as well. More than 10 editors from 5 Indic-language Wikipedias have already joined the program. We request you to have a look and consider joining. -- Titodutta (CIS-A2K) using MediaWiki message delivery (സംവാദം) 20:01, 17 ഫെബ്രുവരി 2016 (UTC)Reply

Organizer feedback for WAM തിരുത്തുക

Hi WAM organizers!

Please help us improve our judging tool of the Wikipedia Asian Month, and make it better to use in 2016 Edition. It may take around 5 minutes to Fill The Survey, and you will get an additional postcard if you submit your mailing address already. BTW, if you receive question regarding the postcard questions, here is a small updating page for your reference.

Best Wishes,
Addis Wang

MediaWiki message delivery (സംവാദം) 23:20, 2 മാർച്ച് 2016 (UTC)Reply

താരകം തിരുത്തുക

പ്രമാണം:8womenday.jpg വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 02:01, 4 ഏപ്രിൽ 2016 (UTC)Reply

Invitation from WAM 2016 തിരുത്തുക

 

Hi WAM organizers!

Hope you receive your postcard successfully! Now it's a great time to sign up at the 2016 WAM, which will still take place in November. Here are some updates and improvements we will make for upcoming WAM. If you have any suggestions or thoughts, feel free to discuss on the meta talk page.

  1. We will launch a pre-event, which is new-user exclusive training event, that will help new users get involved in the Wikipedia community and contribute more in the Asian Month.
  2. We want to host many onsite Edit-a-thons all over the world this year. If you would like to host one in your city, please take a look and sign up at this page.
  3. We will largely improve the tool, that participants can directly report their contribution on the tool, and will be easier for judges to use.
  4. We will try to send Ambassador certificate physically this year, as well as awarding second and third participants with a WAM button.
  5. We will pre-made all postcards and souvenirs, so we can send them all immediately after the event.

If you no longer want to receive the WAM organizer message, you can remove your username at this page.

As always, reach me at meta talk page if you have any questions.

Best Wishes,
Addis Wang

12:54, 22 ജൂൺ 2016 (UTC)

Rio Olympics Edit-a-thon തിരുത്തുക

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)Reply

മൈക്കൽ ജാക്സൺ തിരുത്തുക

മൈക്ക്ൽ ജാക്സൺ എന്ന താൾ മൈക്കൽ ജാക്സൺ എന്ന തലക്കെട്ടിലേക്ക് മാറ്റുന്നതിനിടയിൽ മൈക്ക്ൽ ജാക്സൺ എന്ന തലക്കെട്ടിലേക്കു തന്നെ അബദ്ധത്തിൽ വഴിതിരിച്ചുവിടപ്പെട്ടിരിക്കുന്നു ആയതിനാൽ ആ താളിലേക്കു കടക്കണമെങ്കിൽ കുറഞ്ഞത് 2 ക്ലിക്ക് എങ്കിലും ചെയ്യേണ്ടി വരുന്നു.കൂടാതെ മറ്റു ഭാഷകളിലേക്കുള്ള കണ്ണികളും നഷ്ടപ്പെട്ടിരിക്കുന്നു. ഈ കാര്യം Advtksujith ,ബിപിൻ തുടങ്ങിയ കാര്യനിർവാഹകരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവരുടെ ഭാഗത്തു നിന്നും ഇത് മുൻ പ്രാപനം ചെയ്യുന്നതിനൊ മറ്റൊ ഉള്ളതായ യാതൊരു നടപടിയും എടുത്തതായികാണുന്നില്ല താങ്കൾ എങ്കിലും ഇത് ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. Akhiljaxxn (സംവാദം) 03:24, 19 ഓഗസ്റ്റ് 2016 (UTC)Reply

ഇതിനുള്ള അധികാരം എനിക്ക് ഇപ്പോഴില്ല. എങ്കിലും ആ താള് മായ്ക്കാനായി മാർക്ക് ചെയ്തിട്ടുണ്ട്. അതിനുശേഷം തിരിച്ചുവിടാം.--രൺജിത്ത് സിജി {Ranjithsiji} 08:48, 19 ഓഗസ്റ്റ് 2016 (UTC)Reply

Wikidata weekly summary #223 തിരുത്തുക

Wikidata weekly summary #224 തിരുത്തുക

olw തിരുത്തുക

ഒന്നൂടി അപ്‌ലോഡ് ചെയ്ത് നോക്കി ഫലകം ഒക്കെ സ്വയം ചേർക്കപ്പെടുന്നില്ലേ എന്ന് നോക്കാമോ, മറ്റ് പ്രശ്നങ്ങളെന്തെങ്കിലുമുണ്ടോ?--പ്രവീൺ:സംവാദം 06:20, 4 സെപ്റ്റംബർ 2016 (UTC)Reply

````ഈ ലേഖനം ഞാൻ അടിയിൽ നൽകിയ അറബിക്ക് വിക്കീപീഡിയയുടെ പേജിൽ നിന്ന് വിവർത്തനം ചൈതതാണ് സുഹൃത്തെ അതിൽ നൽകിയ അവലംബങ്ങൾ ഇവിടെയും ചേർത്തിട്ടുണ്ട്. അറബിക്ക് വിക്കീപീഡിയക്ക് വേറെ നിയമങ്ങളാണൊ?````--Skp valiyakunnu (സംവാദം) 12:21, 4 സെപ്റ്റംബർ 2016 (UTC)

Wikidata weekly summary #225 തിരുത്തുക

Wikidata weekly summary #226 തിരുത്തുക

Wikidata weekly summary #227 തിരുത്തുക

താരകം തന്നതിന് നന്ദി തിരുത്തുക

വിക്കി എഡിറ്റത്തേൺ താരകത്തിന് നന്ദി --സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 07:18, 22 സെപ്റ്റംബർ 2016 (UTC)Reply

സന്തോഷം തിരുത്തുക

താരകം തന്നതിൽ സന്തോഷം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:40, 22 സെപ്റ്റംബർ 2016 (UTC)Reply

Wikidata weekly summary #228 തിരുത്തുക

കാര്യനിർവ്വാഹക സ്ഥാനാർത്ഥി തിരുത്തുക

താങ്കളെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് Adv.tksujith , ഇവിടെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:34, 2 ഒക്ടോബർ 2016 (UTC)Reply

Wikidata weekly summary #229 തിരുത്തുക

Multiple lingual event (education) at the University തിരുത്തുക

Plese visit [3] and do needful.--Drcenjary (സംവാദം) 02:24, 4 ഒക്ടോബർ 2016 (UTC)Reply

"Ranjithsiji/നിലവറ 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.