നമസ്കാരം PAMammootty !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 09:46, 5 ജൂലൈ പാലോറ തറവാട് ................................................. നാദാപുരത്തെ വർഷങ്ങളോളം പഴക്കമുള്ള ഒരു പുരാതന തറവാടാണ് "പാലോറ തറവാട് ' .നാട്ടിലെ പ്രധാനപ്പെട്ട ഉമറാക്കളുടെയും പണ്ഡിത ശ്രേഷ്ടരുടെയും ജന്മം കൊണ്ട് അനുഗ്രഹീതമായ ഒരു തറവാടാണിത്. മരുമക്കത്തായ സമ്പ്രദായം നിലവിലുണ്ടായിരുന്ന കാലത്ത് നാദാപുരം ജുമാഅത്ത് പള്ളിയുടെ നടത്തിപ്പിൻ്റെ ചുമതല ഈ തറവാടിന്നായിരുന്നു.പള്ളിയോടനുബന്ധിച്ചുള്ള ഒരേക്കർ നാല് സെൻ്റ് വിസ്തീർണ്ണമുള്ള 'കൂഞ്ഞോട് ' എന്ന കുടുംബ ശ്മശാനം അവരുടേതും കൂടിയായിരുന്നു. ഇന്ന് നിലവിലുള്ള പാറക്കു താഴ തറവാടിൻ്റെ ഉൽഭവം പാലോറ തറവാട്ടിൽ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു.അവിടുത്തെ പൂർവ്വികരായിരുന്നു പോലും പാറക്കു താഴ തറവാടിൻ്റെ കാരണവന്മാർ .പഴക്കം ചെന്ന തറവാടാണെങ്കിലും പൂർവ്വകാല പിതാക്കന്മാരെ പറ്റി എഴുതപ്പെട്ട രേഖകൾ കാണാനില്ല.വെറും വാമൊഴി മാത്രമാണ് ഇപ്പോഴുള്ള അവലംഭം.നാദാപുരം കുമ്മങ്കോട് ഭാഗങ്ങളിൽ താമസിക്കുന്ന കോരങ്കണ്ടിയിൽ, രയരോത്ത്, തോട്ടത്തിൽ, കോമത്ത്, വാണിയൂർ, പൂലത്ത് എന്നീ കുടുംബങ്ങളും പാറക്കടവിലെ പൊന്നങ്കോട്ട് താനക്കോട്ടൂരിലെ നെല്ല്യാട്ട് ,പാട്ടോൻ്റവിട മുടവന്തേരിയിലെ കാളിയിൽ എന്നീ കുടുംബങ്ങളും പാലോറ തറവാടുമായി ബന്ധപ്പെട്ടവരാണ്. നിലവിൽ പാലോറ കുഞ്ഞി തറുവൈ ഹാജി, മമ്മി ഹാജി എന്നീ ജ്യേഷ്ടാനുജന്മാരുടെ കുടുംബ പരമ്പരയെ പറ്റി മാത്രമെ വ്യക്തമായ രേഖ കിട്ടിയിട്ടുള്ളു.അവരുടെ സഹോദരിമാർ ആരൊക്കെയെന്നോ ഭർത്താക്കന്മാർ ആരെല്ലാമെന്നോ എവിടെ താമസമെന്നോ തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഈ തറവാടുമായി കുടുംബ ബന്ധമുള്ള പല വീടുകളുമുണ്ടെങ്കിലും അവയൊക്കെ ഏതാണെന്നു പോലും അറിയില്ല. കുടുംബങ്ങളിൽ തലമുതിർന്നവർ ഇല്ലാത്തത് തന്നെ അതിനുള്ള പ്രത്യേക കാരണം. മുൻ കാലങ്ങളിൽ പ്രായമായവർ കുട്ടികളെയും കൂട്ടി മാസത്തിലൊരിക്കലെങ്കിലും കുടുംബവീടുകൾ സന്ദർശിച്ചു ചാർച്ചയെ ചേർക്കുക എന്നൊരു വ്യവസ്തിതി നിലവിലുണ്ടായിരുന്നു. ഇന്നത്തെ ന്യൂജനറേഷന് അതിനെ പറ്റിയൊന്നും വ്യക്തമായ ധാരണയോ അറിവോ ഇല്ലെന്നുള്ളതാണ് വസ്തുത.സമ്പന്നർ കുടുംബക്കാരാണെന്ന് പറയുന്നതിൽ അഭിമാനം കൊള്ളുകയും പാവപ്പെട്ടവരെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരു പ്രതിഭാസം ഇന്ന് നാടാടെയുണ്ട്. അതൊരു നഗ്ന സത്യമാണ്. അതിൻ്റെ പിന്നിലുള്ള അളവുകോൽ പെട്ടെന്ന് കൈവന്ന സാമ്പത്തിക സ്രോതസ്സ് തന്നെ. കുടുംബ ബന്ധം ചേർക്കൽ ഇസ്ലാമിൽ വളരെ പുണ്യമുള്ള പ്രവർത്തിയാണെന്ന വസ്തുത പോലും പലർക്കുമറിയില്ല. പല കുടുംബങ്ങളും ഇപ്പോൾ കുടുംബകൂട്ടായ്മ രൂപീകരിച്ച് കുടുംബ സംഗമങ്ങളും മറ്റും നടത്തി മുന്നേറുമ്പോൾ പല ഭാഗങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന ഈ തറവാട്ടിലെ അംഗങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു പൊതു ഫ്ലാറ്റ് ഫോറം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ.ഭാവിയിൽ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും പുതുതലമുറക്ക് ബന്ധങ്ങളുടെ ആഴങ്ങൾ മനസ്സിലാക്കാനും അതു വളരെ ഉപകരിക്കുന്നതാണ്. ഈ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളെ പറ്റി കൂടുതൽ അറിയുന്നവർ പ്രസ്തുത സംരംഭത്തിന്നായി മുന്നിട്ടിറങ്ങുമെന്ന് വിശ്വസിക്കുന്നു .

            പി.എ.മമ്മൂട്ടി 
                നാദാപുരം. (UTC)

ഒപ്പ് തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- അരുൺ സുനിൽ കൊല്ലം (സംവാദം) 11:54, 7 ജൂലൈ 2018 (UTC)Reply


പാലോറ തറവാട് തിരുത്തുക

പാലോറ തറവാട് ................................................. നാദാപുരത്തെ വർഷങ്ങളോളം പഴക്കമുള്ള ഒരു പുരാതന തറവാടാണ് "പാലോറ തറവാട് ' .നാട്ടിലെ പ്രധാനപ്പെട്ട ഉമറാക്കളുടെയും പണ്ഡിത ശ്രേഷ്ടരുടെയും ജന്മം കൊണ്ട് അനുഗ്രഹീതമായ ഒരു തറവാടാണിത്. മരുമക്കത്തായ സമ്പ്രദായം നിലവിലുണ്ടായിരുന്ന കാലത്ത് നാദാപുരം ജുമാഅത്ത് പള്ളിയുടെ നടത്തിപ്പിൻ്റെ ചുമതല ഈ തറവാടിന്നായിരുന്നു.പള്ളിയോടനുബന്ധിച്ചുള്ള ഒരേക്കർ നാല് സെൻ്റ് വിസ്തീർണ്ണമുള്ള 'കൂഞ്ഞോട് ' എന്ന ശ്മശാനം അവരുടേതും കൂടിയായിരുന്നു. ഇന്ന് നിലവിലുള്ള പാറക്കു താഴ തറവാടിൻ്റെ ഉൽഭവം പാലോറ തറവാട്ടിൽ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു.അവിടുത്തെ പൂർവ്വികരായിരുന്നു പോലും പാറക്കു താഴ തറവാടിൻ്റെ കാരണവന്മാർ .പഴക്കം ചെന്ന തറവാടാണെങ്കിലും പൂർവ്വകാല പിതാക്കന്മാരെ പറ്റി എഴുതപ്പെട്ട രേഖകൾ കാണാനില്ല.വെറും വാമൊഴി മാത്രമാണ് ഇപ്പോഴുള്ള അവലംഭം.നാദാപുരം കുമ്മങ്കോട് ഭാഗങ്ങളിൽ താമസിക്കുന്ന കോരങ്കണ്ടിയിൽ, രയരോത്ത്, തോട്ടത്തിൽ, കോമത്ത്, വാണിയൂർ, പൂലത്ത് എന്നീ കുടുംബങ്ങളും പാറക്കടവിലെ പൊന്നങ്കോട്ട് താനക്കോട്ടൂരിലെ നെല്ല്യാട്ട് ,പാട്ടോൻ്റവിട എന്നീ കുടുംബങ്ങളും പാലോറ തറവാടുമായി ബന്ധപ്പെട്ടവരാണ്. ഈ തറവാടുമായി കുടുംബ ബന്ധമുള്ള പല വീടുകളുമുണ്ടെങ്കിലും അവയൊക്കെ ഏതാണെന്നു പോലും അറിയില്ല. കുടുംബങ്ങളിൽ തലമുതിർന്നവർ ഇല്ലാത്തത് തന്നെ അതിനുള്ള പ്രത്യേക കാരണം. മുൻ കാലങ്ങളിൽ പ്രായമായവർ കുട്ടികളെയും കൂട്ടി മാസത്തിലൊരിക്കലെങ്കിലും കുടുംബവീടുകൾ സന്ദർശിച്ചു ചാർച്ചയെ ചേർക്കുക എന്നൊരു വ്യവസ്തിതി നിലവിലുണ്ടായിരുന്നു. ഇന്നത്തെ ന്യൂജനറേഷന് അതിനെ പറ്റിയൊന്നും വ്യക്തമായ ധാരണയോ അറിവോ ഇല്ലെന്നുള്ളതാണ് വസ്തുത.സമ്പന്നർ കുടുംബക്കാരാണെന്ന് പറയുന്നതിൽ അഭിമാനം കൊള്ളുകയും പാവപ്പെട്ടവരെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരു പ്രതിഭാസം ഇന്ന് നാടാടെയുണ്ട്. അതൊരു നഗ്ന സത്യമാണ്. അതിൻ്റെ പിന്നിലുള്ള അളവുകോൽ പെട്ടെന്ന് കൈവന്ന സാമ്പത്തിക സ്രോതസ്സ് തന്നെ. കുടുംബ ബന്ധം ചേർക്കൽ ഇസ്ലാമിൽ വളരെ പുണ്യമുള്ള പ്രവർത്തിയാണെന്ന വസ്തുത പോലും പലർക്കുമറിയില്ല. പല കുടുംബങ്ങളും ഇപ്പോൾ കുടുംബകൂട്ടായ്മ രൂപീകരിച്ച് കുടുംബ സംഗമങ്ങളും മറ്റും നടത്തി മുന്നേറുമ്പോൾ പല ഭാഗങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന ഈ തറവാട്ടിലെ അംഗങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു പൊതു ഫ്ലാറ്റ് ഫോറം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ.ഭാവിയിൽ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും പുതുതലമുറക്ക് ബന്ധങ്ങളുടെ ആഴങ്ങൾ മനസ്സിലാക്കാനും അതു വളരെ ഉപകരിക്കുന്നതാണ്. ഈ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളെ പറ്റി കൂടുതൽ അറിയുന്നവർ പ്രസ്തുത സംരംഭത്തിന്നായി മുന്നിട്ടിറങ്ങുമെന്ന് വിശ്വസിക്കുന്നു Mmm 09:41, 1 നവംബർ 2020 (UTC)

പാലോറ തറവാട് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

പാലോറ തറവാട് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പാലോറ തറവാട് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Meenakshi nandhini (സംവാദം) 08:48, 6 നവംബർ 2020 (UTC)Reply

ഈ ലേഖനം ഇതിൽ സ്ഥിരപ്പെടുത്തേണ്ടതാണ് Mmm 08:01, 31 ഓഗസ്റ്റ് 2023 (UTC)

പാലോറ തറവാട്

................................................. നാദാപുരത്തെ വർഷങ്ങളോളം പഴക്കമുള്ള ഒരു പുരാതന തറവാടാണ് "പാലോറ തറവാട് ' .നാട്ടിലെ പ്രധാനപ്പെട്ട ഉമറാക്കളുടെയും പണ്ഡിത ശ്രേഷ്ടരുടെയും ജന്മം കൊണ്ട് അനുഗ്രഹീതമായ ഒരു തറവാടാണിത്. മരുമക്കത്തായ സമ്പ്രദായം നിലവിലുണ്ടായിരുന്ന കാലത്ത് നാദാപുരം ജുമാഅത്ത് പള്ളിയുടെ നടത്തിപ്പിൻ്റെ ചുമതല ഈ തറവാടിന്നായിരുന്നു.പള്ളിയോടനുബന്ധിച്ചുള്ള ഒരേക്കർ നാല് സെൻ്റ് വിസ്തീർണ്ണമുള്ള 'കൂഞ്ഞോട് ' എന്ന കുടുംബ ശ്മശാനം അവരുടേതും കൂടിയായിരുന്നു. ഇന്ന് നിലവിലുള്ള പാറക്കു താഴ തറവാടിൻ്റെ ഉൽഭവം പാലോറ തറവാട്ടിൽ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു.അവിടുത്തെ പൂർവ്വികരായിരുന്നു പോലും പാറക്കു താഴ തറവാടിൻ്റെ കാരണവന്മാർ .ജന്മിത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ ജന്മിമാരുടെ പാനലിൽ നാദാപുരം പഞ്ചായത്ത് ഭരണസമിതിയിൽ മത്സരിച്ചു വിജയിച്ചു പ്രസിഡണ്ടായ മർഹും കോമത്ത് മമ്മദ് സാഹിബും ,മെമ്പറായ മർഹും വലിയ പാലോറ മമ്മത് സാഹിബും പാലോറ തറവാട്ടുകാരായിരുന്നു. ഈ ചരിത്ര സത്യങ്ങളൊന്നും ഇപ്പോൾ ആർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. പഴക്കം ചെന്ന തറവാടാണെങ്കിലും പൂർവ്വകാല പിതാക്കന്മാരെ പറ്റി എഴുതപ്പെട്ട രേഖകൾ കാണാനില്ല.വെറും വാമൊഴി മാത്രമാണ് ഇപ്പോഴുള്ള അവലംഭം.നാദാപുരം കുമ്മങ്കോട് ഭാഗങ്ങളിൽ താമസിക്കുന്ന കോരങ്കണ്ടിയിൽ, രയരോത്ത്, തോട്ടത്തിൽ, കോമത്ത്, വാണിയൂർ, പൂലത്ത് എന്നീ കുടുംബങ്ങളും പാറക്കടവിലെ പൊന്നങ്കോട്ട് താനക്കോട്ടൂരിലെ നെല്ല്യാട്ട് ,പാട്ടോൻ്റവിട മുടവന്തേരിയിലെ കാളിയിൽ എന്നീ കുടുംബങ്ങളും പാലോറ തറവാടുമായി ബന്ധപ്പെട്ടവരാണ്. നിലവിൽ മർഹും പാലോറ കുഞ്ഞി തറുവൈ ഹാജി, മമ്മി ഹാജി എന്നീ ജ്യേഷ്ടാനുജന്മാരുടെ കുടുംബ പരമ്പരയെ പറ്റി മാത്രമെ വ്യക്തമായ രേഖ കിട്ടിയിട്ടുള്ളു.അവരുടെ സഹോദരിമാർ ആരൊക്കെയെന്നോ ഭർത്താക്കന്മാർ ആരെല്ലാമെന്നോ എവിടെ താമസമെന്നോ തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഈ തറവാടുമായി കുടുംബ ബന്ധമുള്ള പല വീടുകളുമുണ്ടെങ്കിലും അവയൊക്കെ ഏതാണെന്നു പോലും അറിയില്ല. കുടുംബങ്ങളിൽ തലമുതിർന്നവർ ഇല്ലാത്തത് തന്നെ അതിനുള്ള പ്രത്യേക കാരണം. മുൻ കാലങ്ങളിൽ പ്രായമായവർ കുട്ടികളെയും  കൂട്ടി  മാസത്തിലൊരിക്കലെങ്കിലും കുടുംബവീടുകൾ സന്ദർശിച്ചു ചാർച്ചയെ ചേർക്കുക എന്നൊരു വ്യവസ്തിതി നിലവിലുണ്ടായിരുന്നു. ഇന്നത്തെ ന്യൂജനറേഷന് അതിനെ പറ്റിയൊന്നും വ്യക്തമായ ധാരണയോ അറിവോ ഇല്ലെന്നുള്ളതാണ് വസ്തുത.സമ്പന്നർ കുടുംബക്കാരാണെന്ന് പറയുന്നതിൽ അഭിമാനം കൊള്ളുകയും പാവപ്പെട്ടവരെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരു പ്രതിഭാസം ഇന്ന് നാടാടെയുണ്ട്. അതൊരു നഗ്ന സത്യമാണ്. അതിൻ്റെ പിന്നിലുള്ള അളവുകോൽ പെട്ടെന്ന് കൈവന്ന സാമ്പത്തിക സ്രോതസ്സ് തന്നെ. കുടുംബ ബന്ധം ചേർക്കൽ ഇസ്ലാമിൽ വളരെ പുണ്യമുള്ള പ്രവർത്തിയാണെന്ന വസ്തുത പോലും പലർക്കുമറിയില്ല. പല കുടുംബങ്ങളും ഇപ്പോൾ കുടുംബകൂട്ടായ്മ രൂപീകരിച്ച് കുടുംബ സംഗമങ്ങളും മറ്റും നടത്തി മുന്നേറുമ്പോൾ പല ഭാഗങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന ഈ തറവാട്ടിലെ അംഗങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു പൊതു ഫ്ലാറ്റ് ഫോറം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ.ഭാവിയിൽ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും പുതുതലമുറക്ക് 1 ബന്ധങ്ങളുടെ ആഴങ്ങൾ മനസ്സിലാക്കാനും അതു വളരെ ഉപകരിക്കുന്നതാണ്. ഈ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളെ പറ്റി കൂടുതൽ അറിയുന്നവർ പ്രസ്തുത സംരംഭത്തിന്നായി മുന്നിട്ടിറങ്ങുമെന്ന് വിശ്വസിക്കുന്നു .

             പി.എ.മമ്മൂട്ടി

                 നാദാപുരം. 2405:201:F020:E02A:D7F:C350:BF0F:6388 03:06, 2 ഒക്ടോബർ 2023 (UTC)Reply

പാലോറ തറവാട്

................................................. നാദാപുരത്തെ വർഷങ്ങളോളം പഴക്കമുള്ള ഒരു പുരാതന തറവാടാണ് "പാലോറ തറവാട് ' .നാട്ടിലെ പ്രധാനപ്പെട്ട ഉമറാക്കളുടെയും പണ്ഡിത ശ്രേഷ്ടരുടെയും ജന്മം കൊണ്ട് അനുഗ്രഹീതമായ ഒരു തറവാടാണിത്. മരുമക്കത്തായ സമ്പ്രദായം നിലവിലുണ്ടായിരുന്ന കാലത്ത് നാദാപുരം ജുമാഅത്ത് പള്ളിയുടെ നടത്തിപ്പിൻ്റെ ചുമതല ഈ തറവാടിന്നായിരുന്നു.പള്ളിയോടനുബന്ധിച്ചുള്ള ഒരേക്കർ നാല് സെൻ്റ് വിസ്തീർണ്ണമുള്ള 'കൂഞ്ഞോട് ' എന്ന കുടുംബ ശ്മശാനം അവരുടേതും കൂടിയായിരുന്നു. ഇന്ന് നിലവിലുള്ള പാറക്കു താഴ തറവാടിൻ്റെ ഉൽഭവം പാലോറ തറവാട്ടിൽ നിന്നായിരുന്നു എന്ന് പറയപ്പെടുന്നു.അവിടുത്തെ പൂർവ്വികരായിരുന്നു പോലും പാറക്കു താഴ തറവാടിൻ്റെ കാരണവന്മാർ .ജന്മിത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ ജന്മിമാരുടെ പാനലിൽ നാദാപുരം പഞ്ചായത്ത് ഭരണസമിതിയിൽ മത്സരിച്ചു വിജയിച്ചു പ്രസിഡണ്ടായ മർഹും കോമത്ത് മമ്മദ് സാഹിബും ,മെമ്പറായ മർഹും വലിയ പാലോറ മമ്മത് സാഹിബും(പാത്തുങ്കര) പാലോറ തറവാട്ടുകാരായിരുന്നു. ഈ ചരിത്ര സത്യങ്ങളൊന്നും ഇപ്പോൾ ആർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. പഴക്കം ചെന്ന തറവാടാണെങ്കിലും പൂർവ്വകാല പിതാക്കന്മാരെ പറ്റി എഴുതപ്പെട്ട രേഖകൾ കാണാനില്ല.വെറും വാമൊഴി മാത്രമാണ് ഇപ്പോഴുള്ള അവലംഭം.നാദാപുരം കുമ്മങ്കോട് ഭാഗങ്ങളിൽ താമസിക്കുന്ന കോരങ്കണ്ടിയിൽ, രയരോത്ത്, തോട്ടത്തിൽ, കോമത്ത്, വാണിയൂർ, പൂലത്ത് എന്നീ കുടുംബങ്ങളും പാറക്കടവിലെ പൊന്നങ്കോട്ട് താനക്കോട്ടൂരിലെ നെല്ല്യാട്ട് ,പാട്ടോൻ്റവിട മുടവന്തേരിയിലെ കാളിയിൽ എന്നീ കുടുംബങ്ങളും പാലോറ തറവാടുമായി ബന്ധപ്പെട്ടവരാണ്. നിലവിൽ മർഹും പാലോറ കുഞ്ഞി തറുവൈ ഹാജി, മമ്മി ഹാജി എന്നീ ജ്യേഷ്ടാനുജന്മാരുടെ കുടുംബ പരമ്പരയെ പറ്റി മാത്രമെ വ്യക്തമായ രേഖ കിട്ടിയിട്ടുള്ളു.അവരുടെ സഹോദരിമാർ ആരൊക്കെയെന്നോ ഭർത്താക്കന്മാർ ആരെല്ലാമെന്നോ എവിടെ താമസമെന്നോ തുടങ്ങിയ വിവരങ്ങൾ ലഭ്യമായിട്ടില്ല.ഈ തറവാടുമായി കുടുംബ ബന്ധമുള്ള പല വീടുകളുമുണ്ടെങ്കിലും അവയൊക്കെ ഏതാണെന്നു പോലും അറിയില്ല. കുടുംബങ്ങളിൽ തലമുതിർന്നവർ ഇല്ലാത്തത് തന്നെ അതിനുള്ള പ്രത്യേക കാരണം. മുൻ കാലങ്ങളിൽ പ്രായമായവർ കുട്ടികളെയും  കൂട്ടി  മാസത്തിലൊരിക്കലെങ്കിലും കുടുംബവീടുകൾ സന്ദർശിച്ചു ചാർച്ചയെ ചേർക്കുക എന്നൊരു വ്യവസ്തിതി നിലവിലുണ്ടായിരുന്നു. ഇന്നത്തെ ന്യൂജനറേഷന് അതിനെ പറ്റിയൊന്നും വ്യക്തമായ ധാരണയോ അറിവോ ഇല്ലെന്നുള്ളതാണ് വസ്തുത.സമ്പന്നർ കുടുംബക്കാരാണെന്ന് പറയുന്നതിൽ അഭിമാനം കൊള്ളുകയും പാവപ്പെട്ടവരെ തള്ളിപ്പറയുകയും ചെയ്യുന്ന ഒരു പ്രതിഭാസം ഇന്ന് നാടാടെയുണ്ട്. അതൊരു നഗ്ന സത്യമാണ്. അതിൻ്റെ പിന്നിലുള്ള അളവുകോൽ പെട്ടെന്ന് കൈവന്ന സാമ്പത്തിക സ്രോതസ്സ് തന്നെ. കുടുംബ ബന്ധം ചേർക്കൽ ഇസ്ലാമിൽ വളരെ പുണ്യമുള്ള പ്രവർത്തിയാണെന്ന വസ്തുത പോലും പലർക്കുമറിയില്ല. പല കുടുംബങ്ങളും ഇപ്പോൾ കുടുംബകൂട്ടായ്മ രൂപീകരിച്ച് കുടുംബ സംഗമങ്ങളും മറ്റും നടത്തി മുന്നേറുമ്പോൾ പല ഭാഗങ്ങളിലായി ചിന്നിച്ചിതറി കിടക്കുന്ന ഈ തറവാട്ടിലെ അംഗങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള ഒരു പൊതു ഫ്ലാറ്റ് ഫോറം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ.ഭാവിയിൽ കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും പുതുതലമുറക്ക് 1 ബന്ധങ്ങളുടെ ആഴങ്ങൾ മനസ്സിലാക്കാനും അതു വളരെ ഉപകരിക്കുന്നതാണ്. ഈ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളെ പറ്റി കൂടുതൽ അറിയുന്നവർ പ്രസ്തുത സംരംഭത്തിന്നായി മുന്നിട്ടിറങ്ങുമെന്ന് വിശ്വസിക്കുന്നു .

             പി.എ.മമ്മൂട്ടി

                 നാദാപുരം. 2405:201:F020:E02A:D7F:C350:BF0F:6388 03:15, 2 ഒക്ടോബർ 2023 (UTC)Reply