ഉപയോക്താവിന്റെ സംവാദം:Akhiljaxxn/നിലവറ 2

Active discussions

ഉള്ളടക്കം നീക്കം ചെയ്യൽതിരുത്തുക

ലേഖനത്തിൽ ഉള്ളടക്കം നീക്കം ചെയ്യുമ്പോൾ അതിന്റെ കാരണം കൂടി വ്യക്തമാക്കുക. ഇവിടെ വരുത്തിയ മാറ്റം, ലേഖനത്തിൽ നയങ്ങൾക്കു വിരുദ്ധമായ ഉള്ളടക്കം ഉണ്ടെങ്കിൽ അതിനെ സംവാദം താളിൽ ചോദ്യം ചെയ്യുകയോ, ഫലകം ചാർത്തുകയോ ആയിരിക്കും ഉത്തമം. ബിപിൻ (സംവാദം) 05:31, 5 ഡിസംബർ 2016 (UTC)

ബിപിൻ ലേഖനത്തിന്റെ ഉള്ളടക്കം ഒരു വിജ്ഞാനകോശത്തിനു യോജിച്ചതല്ല എന്ന് തോന്നിയതിനാലാണ് ആ ഭാഗങ്ങൾ ഒഴിവാക്കിയത്. സംവാദം ശ്രദ്ധിക്കു ഈ ഉപയോകതാവും ഇക്കാര്യം ചൂണ്ടി കാണിച്ചിട്ടുണ്ട്.

Akhiljaxxn (സംവാദം) 08:31, 5 ഡിസംബർ 2016 (UTC)

ലോക പൈതൃക തിരുത്തൽ യജ്ഞം-2017തിരുത്തുക

തിരുത്തൽ യജ്ഞത്തിൽ ചേർന്നതിന് നന്ദി എഴുതിത്തുടങ്ങുക. രൺജിത്ത് സിജി {Ranjithsiji} 07:41, 2 മേയ് 2017 (UTC)

ഉപയോക്താവ്:Ranjithsiji ലേഖനത്തിന്റെ പേരും പോയന്റുകളും മെറ്റതാളിൽ നമ്മൾ ചേ ർക്കണോ?. Akhiljaxxn (സംവാദം) 08:36, 2 മേയ് 2017 (UTC)

അതെ വേണം. ആ താള് നോക്കുക ഒരു ഏകദേശ ധാരണ കിട്ടും --രൺജിത്ത് സിജി {Ranjithsiji} 08:58, 2 മേയ് 2017 (UTC)

ഉപയോക്താവ്:Ranjithsijiഇൻഫൊ ബോക്സിലുള്ള ചിത്രത്തിനു പോയന്റുണ്ടോ?.വിക്കി ഡാറ്റയിലെ ഒരൊ എഡിറ്റിനും ഒരു പോയന്റ് ഇത് എങ്ങനെയാണ്? Akhiljaxxn (സംവാദം) 11:11, 2 മേയ് 2017 (UTC)

ഉപയോക്താവ്:Ranjithsiji മെറ്റയിൽ ഞാൻ സൃഷ്ടിച്ച താളുകളും പോയന്റ് വിവരങ്ങളും ചേർത്തു.എന്നാൽ സ്വഷിച്ചതാളുകളിൽ ക്ലിക്കു ചെയ്യുമ്പോൾ ഇവ നിലവിലില്ല പുതിയതായി സൃഷ്ടിക്കാൻ ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? Akhiljaxxn (സംവാദം) 17:15, 3 മേയ് 2017 (UTC)

UNESCO Challenge book prizeതിരുത്തുക

Hello! Thank you for your contributions about the Swedish World Heritage! You are now eligeble for a book prize. Please send an address where you want it shipped to jan.ainali raa.se. If you prefer to not provide an address, the book is also available for download here (pdf, 5 MB). Best regards, Ainali (സംവാദം) 12:44, 30 മേയ് 2017 (UTC)

Thank you for participating in the UNESCO Challenge!തിരുത്തുക

Hi,

Thank you for participating in the UNESCO Challenge! I hope you had as fun as we did!

If you could take a minute to answer our survey, we would be very grateful. Your answer will help us improve our Challenges in the future.

Best,

John Andersson (WMSE) (സംവാദം) 08:08, 2 ജൂൺ 2017 (UTC)

ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?തിരുത്തുക

അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..? മേൽവിലാസം ശരിയാണ് (സംവാദം) 14:43, 5 ജൂൺ 2017 (UTC)

COH Challengeതിരുത്തുക

Hi!

Thank you for making such a good contribution to the UNESCO Challenge a couple of months ago.

I don't know if you have noticed, but there is a new competition starting tomorrow, that is co-arranged by UNESCO and Wikimedia Sverige – the COH Challenge. This time, the purpose is to get as many of the images uploaded as part of the Connected Open Heritage project (e.g. of world heritage sites, the images can be found here) as possible to be used in Wikipedia articles (however, at most five images – with caption – per article).

I hope you want to participate! :)

Best, Eric Luth (WMSE) (സംവാദം) 15:04, 30 ജൂൺ 2017 (UTC)

Help for Malayalam typingതിരുത്തുക

Hello!

I am attempting to typing text from Wikipedia logo (you can see below) and up until now I have: വിക്കിപീഡിയ - സ്വതസ൪ ച്ചവിജ്ഞാനകോശം.

There is some letters missing and wrong, can You fix it for me? Thanks!!!

--Marcello Gianola (സംവാദം) 13:54, 11 ജൂലൈ 2017 (UTC)

Marcello Gianola വിക്കിപീഡിയ- സ്വതന്ത്രസർവ്വവിജ്ഞാനകോശം

Akhiljaxxn (സംവാദം) 15:14, 11 ജൂലൈ 2017 (UTC)

പാരിസ് ജാക്സൺ - മൈക്കൽ ജാക്സൺതിരുത്തുക

പാരിസ് ജാക്സണിന്റെ ചിത്രം തന്നെ ജാമ്യത്തിലാണ്. അത് ലൈസൻസ് പറ്റില്ലെന്ന് പറഞ്ഞ് ഇംഗ്ലീഷിൽ നിന്നും ഒഴിവാക്കി. പിന്നെ മൈക്കലിന്റെ കളർ പടം ആ ലേഖനത്തില് തന്നെയുണ്ടല്ലോ. അതു പോരേ ഫ്ലിക്കറില് നോക്കട്ടെ. രൺജിത്ത് സിജി {Ranjithsiji} 04:06, 18 ജൂലൈ 2017 (UTC)

ഉപയോക്താവ്:Ranjithsiji ഞാനുദ്ദേശിക്കുന്നത് കളർ ഫോട്ടോയിൽ സ്റ്റേജിൽ പെർഫോം ചെയ്യുന്നതാണ്. 1996 ലെയൊ അതിനു ശേഷമൊ ഉള്ളതായAkhiljaxxn (സംവാദം) 04:30, 18 ജൂലൈ 2017 (UTC)

ഇംഗ്ലീഷ് വിക്കി ബ്ലോക്ക്തിരുത്തുക

പ്രിയ അഖിൽ താങ്കൾ മലയാളം വിക്കിയിൽ പേര് മാറ്റുന്നതിലും നല്ലത് ഇഗ്ലീഷ് വിക്കിയിലെ ബ്ലോക്ക് മാറ്റാനായി അപേക്ഷ നൽകുന്നതാണ്. ഈ താള് വായിക്കുക https://en.wikipedia.org/wiki/Wikipedia:Guide_to_appealing_blocks . പിന്നെ https://en.wikipedia.org/wiki/Wikipedia:Sockpuppet_investigations/Akhiljaxxn/Archive ഇത് നോക്കുക താങ്കൾ ഒരു അക്കൌണ്ട് ബ്ലോക്ക് ചെയ്തപ്പോൾ വേറെ അക്കൌണ്ട് ഉണ്ടാക്കിയെന്നുതോന്നുന്നു. എഡിറ്റ് വാർ നടത്താതിരിക്കുക. സാരമില്ല നമുക്ക് ബ്ലോക്ക് നീക്കാനായി അപേക്ഷകൊടുക്കുകയും അതിന്റെ കാരണം പറയുകയും ചെയ്യാം. https://en.wikipedia.org/wiki/Wikipedia:Unblock_Ticket_Request_System ഇവിടെ പോയി ഒരു അപേക്ഷ കൊടുക്കുക രൺജിത്ത് സിജി {Ranjithsiji} 02:50, 21 ജൂലൈ 2017 (UTC)

ഉപയോക്താവ്:Ranjithsiji ഞാൻ എന്റെ നടപടികളെ ന്യായീകരിക്കാൻ വേണ്ടി മറ്റുള്ള അക്കൊണ്ടുകൾ ഉപയോഗിച്ചു എന്നാണ് അവർ പറയുന്നത്.ദയവായി ഇത് ഒന്നു പരിശോധിക്കുക [[1]] ഇതിൽ രണ്ടു അക്കൊണ്ടുകളിൽ ഒന്ന് എഡ്വിവിൻ എന്റെ സുഹൃത്തിന്റേതാണ് എന്നാൽ മാരി എന്ന പറയുന്നതിനേക്കുറിച്ച് എനിക്കറിവില്ല.ഞാൻ ഇംഗ്ലീഷ് വിക്കി 2013 മുതൽ ഉപയോഗിക്കുന്നുണ്ടെങ്കിലും എനിക്ക് നിയമങ്ങളെ കുറിച്ച് അത്ര പിടിയില്ല. ഇതിൽ ഞാൻ ആകെ ചെയ്ത കുറ്റം എഡ്വവിൻ എന്നയാളോട് എന്റെ ഫോണിൽ നിന്ന് വിക്കി യൂസ് ചെയ്യാൻ ആവശ്യപ്പെട്ടതാണ്. എന്നാൽ അതിൽ രേഖപ്പെടുത്തിയത് അവന്റെ മാത്രം അഭിപ്രായമാണ്.ഇത് ഒരു കുറ്റമാണെന്ന് എനിക്കറിയില്ലായിരുന്നു.എന്നാൽ ഇത് കുറ്റമായി അംഗീകരിച്ചു കൊണ്ട് മേലിൽ ഇത്തരം നടപടികൾ എന്റെ ഭാഗത്തുനിന്നുണ്ടാകില്ല എന്നു ഞാൻ ഉറപ്പുതരുന്നു.എന്റെ പേരിൽ ഒരു റെഡ് മാർക്കു ഉണ്ടാകരു തെന്ന വിചാരിക്കുന്ന ഒരാളയതിനാലാണ് ഞാൻ പുതിയ ഒരു വിക്കി ഉണ്ടാക്കി പഴയത് ഡിലീറ്റ് ചെയ്യത് അതിനെ മലയാളം വിക്കിയുമായി ബന്ധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നത്.

എന്റെ ഇംഗ്ലീഷ് പരിമിതമായതിനാൽ മുകളിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ വെച്ച് ഒരു അപേക്ഷ തയ്യാറാക്കാൻ സഹായിക്കുമൊ? പ്ലീസ്?. മലയാളം വിക്കിയ അപേകഷിച്ച് ഇംഗ്ലീഷ് വിക്കി പുതിയ യൂസർമാരോട് വളരെ റൂഡ് ആയിട്ടാണ് പെരുമാറുന്നത്. Akhiljaxxn (സംവാദം) 03:29, 21 ജൂലൈ 2017 (UTC)

ഇതെല്ലാവരുടെയും പരാതിയാണ്. താങ്കളുടെ പ്രശ്നം പരിഹരിക്കാൻ എനിക്ക് ഇമെയിൽ അയക്കുകയോ ഫോൺവിളിക്കുകയോ വാട്സാപ്പ് ചെയ്യുകയോ ചെയ്യാമോ --രൺജിത്ത് സിജി {Ranjithsiji} 11:26, 27 ജൂലൈ 2017 (UTC)

ഉപയോക്താവ്:Ranjithsiji ഫോൺ വിളിക്കുന്നതാകും ഉചിതം എന്നു തോന്നുന്നു. നമ്പർ മെയിൽ ചെയ്യാമൊ?.Akhiljaxxn (സംവാദം) 11:29, 27 ജൂലൈ 2017 (UTC)

ഹീന സിദ്ദു & ഹീന സിദ്ധുതിരുത്തുക

Hello, Akhiljaxxn. ഹീന സിദ്ദു was created by you last year. But user Satheesan.vn recreated the subject's BLP this year with a slightly different title - ഹീന സിദ്ധു. So, I redirected the newer one to the older one. I can neither read Malayalam nor I am familiar with the policies of this Wikipedia. Feel free to revert my move if it is incorrect. Thanks. - NitinMlk (സംവാദം) 21:08, 29 ഓഗസ്റ്റ് 2017 (UTC)

സംരക്ഷിക്കൽതിരുത്തുക

അനാവശ്യ തിരുത്തലുകളിൽ നിന്ന് ലേഖനത്തെ സംരക്ഷിക്കാൻ എന്ത് ചെയ്യണം. --Asmkparalikkunnu (സംവാദം) 18:29, 14 ഒക്ടോബർ 2017 (UTC)

ബർമൂഡ ട്രയാംഗിൾതിരുത്തുക

അനുകൂലിക്കുന്നു. ലേഖനത്തിന്റെ സംവാദം താളിൽ അഭിപ്രായം ചേർത്തിട്ടുണ്ട് ബിപിൻ (സംവാദം) 04:55, 15 ഒക്ടോബർ 2017 (UTC)

സചിത്ര ലേഖനംതിരുത്തുക

ഇന്റർനെറ്റിലുള്ള ചിത്രം (നിങ്ങൾ ഉടമസ്ഥനല്ലാത്തത്) ഉപയോഗിക്കുന്നതിനു ചില നിയന്ത്രണങ്ങളൊക്കെയുണ്ട്. മൈക്കൽ ജാക്സൺ എന്ന ലേഖനത്തിൽ ചിത്രങ്ങൾ പകർപ്പകാശ പ്രശ്നങ്ങളില്ലാത്തത് ധാരാളമുണ്ട്. അതുകൊണ്ടു തന്നെ ന്യായോപയോഗ ഉപപത്തി പ്രകാരം ഒരെണ്ണം ചേർക്കേണ്ടതില്ല. ഈ നിയമം നമ്മൾ ഉപയോഗിക്കുന്നത്, ഒരു ലേഖനത്തിൽ പരാമർശിക്കുന്ന വ്യക്തി മരിച്ചു പോവുകയും, അയാളുടെ പകർപ്പകവാശപ്രശ്നങ്ങളില്ലാത്ത മറ്റൊരു ചിത്രം ലഭ്യമാവുകയും ചെയ്യാത്ത സാഹചര്യത്തിൽ മാത്രമാണ്. ഉദാഹരണത്തിനു വർഗ്ഗീസ് കുര്യൻ എന്ന ലേഖനം നോക്കൂ. ബിപിൻ (സംവാദം) 17:30, 19 ഒക്ടോബർ 2017 (UTC)

ലഭ്യമായ ചിത്രങ്ങളിൽ പലതും ലീഡിൽ ഉപയോയ്ക്കാൻ അനുയോജ്യമല്ല എന്നാണ് ഇംഗ്ലീഷ് അഡ്മിൻസ് പറഞ്ഞിരുന്നത്.Akhiljaxxn (സംവാദം) 17:46, 19 ഒക്ടോബർ 2017 (UTC)

ഇന്ദിരാ ഗാന്ധിതിരുത്തുക

ഇപ്പോൾ നക്ഷത്രചിഹ്നം വന്നോ എന്നു നോക്കൂ. ലേഖനത്തിന്റെ വിക്കിഡാറ്റയിൽ അതു തിരഞ്ഞെടുക്കപ്പെട്ടതായി കാണിച്ചിരുന്നില്ല. അതുകൊണ്ടു വന്ന കുഴപ്പമാവാം ബിപിൻ (സംവാദം) 04:39, 8 നവംബർ 2017 (UTC)

ബിപിൻ ഇല്ല .ഇപ്പോഴും വന്നിട്ടില്ല. Akhiljaxxn (സംവാദം) 09:29, 8 നവംബർ 2017 (UTC)

നിഷ്പക്ഷത പുലർത്തുവാൻ ശ്രദ്ധിക്കുകതിരുത്തുക

എല്ലാ വ്യക്തികൾക്കും രാഷ്ട്രീയമുണ്ടാകും. എന്നാൽ വിക്കിപീഡിയയിൽ അത് പരമാവധി വാരാതെ നോക്കണം. അവലംബത്തോടെയുള്ള വിക്കി തിരുത്തലുകൾ ഒഴിവാക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ. വിക്കിപീഡിയ:താല്പര്യവ്യത്യാസം എന്ന താൾ വായിക്കുമല്ലോ. ആശംസകളോടെ --(എൻജിത്ത് (സംവാദം) 04:55, 11 നവംബർ 2017 (UTC))

Renrav വിക്കിപ്പീഡിയയിൽ വിവരങ്ങൾ ചേർക്കുമ്പോൾ അവ സാധൂകരിക്കാൻ വിശ്വസനീയവും സ്വാതന്ത്രവുമായിട്ടുള്ള ശ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുക അല്ലാത്തപക്ഷം അവ ഒഴിവാക്കപ്പെടുന്നതാണ്. വിഷയത്തെ കുറിച്ച് പ്രസ്തുത താളിന്റെ സംവാദം താളിൽ അഭിപ്രായം രേഖപ്പെടുത്താവുന്നതാണ് .Akhiljaxxn (സംവാദം) 04:31, 11 നവംബർ 2017 (UTC)
Akhiljaxxn ഗവണ്മെന്റ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചതും മലയാളം ഇംഗ്ലീഷ് വിക്കിപീഡിയകളിൽ സവർക്കറുടെ ജീവിതത്തെ പറ്റി തെളിവായി നൽകിയ രേഖയാണ് താങ്കൾ നീക്കം ചെയ്‌തത്‌. താങ്കൾക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടായിരുന്നു എങ്കിൽ സംവാദം താളിൽ അത് ഉൾക്കൊള്ളിക്കാമായിരുന്നു. അതിനു പകരം അത് ഏകപക്ഷീയമായി നീക്കം ചെയ്യുന്നത് രാഷ്ട്രീയ ചായ്‌വിന്റെ പ്രകടനമായി കണക്കാക്കിയേക്കാം എന്ന് മനസ്സിലാക്കുമല്ലോ --(എൻജിത്ത് (സംവാദം) 04:55, 11 നവംബർ 2017 (UTC))
താങ്കൾ ചേർത്ത കേന്ദ്ര ഗവ അവലംബം പ്രാഥമിക, ദ്വിതീയ, ഇതര സ്രോതസ്സുകൾ നിന്നുള്ളതാണ് ഇവ വിക്കിയിൽ സ്വീകര്യമല്ല.Akhiljaxxn (സംവാദം) 09:10, 11 നവംബർ 2017 (UTC)

താങ്കൾ മനഃപൂർവ്വം ചില ലേഖനങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്. വിക്കിപീഡിയ ഒരുപാട് ആളുകളുടെ അധ്വാനമാണ്, നിക്ഷിപ്ത താല്പര്യം മുൻനിർത്തി അത് നശിപ്പിക്കുവാൻ ശ്രമിക്കരുത് --ഉപയോക്താവ്:Jagadeesh puthukkudi

വിക്കിപ്പീഡിയയുടെ നയങ്ങൾക്കനുസരിച്ച് ശ്രദ്ധേയത ഇല്ലാത്ത ലേഖനങ്ങൾ വിക്കിപ്പീഡിയയിൽ ഇല്ലാ എന്നുറപ്പാക്കേണ്ടത് ഒരോ വിക്കീപീഡിയരുടെയും കടമയാണ്.Akhiljaxxn (സംവാദം) 09:02, 11 നവംബർ 2017 (UTC)

ശ്രദ്ധിക്കുമല്ലോതിരുത്തുക

കാര്യനിർവാഹകരുടെ തെരഞ്ഞെടുപ്പ് താളിലെ ചോദ്യങ്ങൾ ശ്രദ്ധിക്കുമല്ലോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 10:50, 1 ഫെബ്രുവരി 2018 (UTC)

അരുൺ സുനിൽ കൊല്ലം തീർച്ചയായും. Akhiljaxxn (സംവാദം) 16:39, 1 ഫെബ്രുവരി 2018 (UTC)

തിരുത്തുകൾ തിരിച്ചിടുമ്പോൾതിരുത്തുക

തിരുത്തുകൾ തിരിച്ചിടുമ്പോൾ ഒരു ചെറിയ കുറിപ്പ് അതോടൊപ്പം നൽകിയാൽ നന്നായിരുന്നു. പിന്നീടു നോക്കുന്നവർക്കു എന്തുകൊണ്ട് അതു മുൻപ്രാപനം ചെയ്തു എന്നു മനസ്സിലാക്കാം. ബിപിൻ (സംവാദം) 05:05, 5 ഫെബ്രുവരി 2018 (UTC)

ബിപിൻ ശരി ശ്രദ്ധിക്കാം   - Akhiljaxxn (സംവാദം) 06:08, 5 ഫെബ്രുവരി 2018 (UTC)

അഭിനന്ദനങ്ങൾതിരുത്തുക

  അനുമോദനപുഷ്പങ്ങൾ
പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ :-) പ്രവീൺ:സം‌വാദം 09:51, 7 ഫെബ്രുവരി 2018 (UTC)
പ്രവീൺ നന്ദി. Akhiljaxxn (സംവാദം) 14:44, 7 ഫെബ്രുവരി 2018 (UTC)

താങ്കൾക്ക് ഒരു താരകം!തിരുത്തുക

  കാര്യനിർവാഹകർക്കുള്ള താരകം
പുതിയ കാര്യനിർവാഹകന് അഭിനന്ദനങ്ങൾ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:26, 7 ഫെബ്രുവരി 2018 (UTC)
അഭിനന്ദനങ്ങൾ--അരുൺ സുനിൽ കൊല്ലം (സംവാദം) 11:07, 7 ഫെബ്രുവരി 2018 (UTC)
എൻറെയും അഭിനന്ദനങ്ങൾ മാളികവീട് (സംവാദം) 11:13, 7 ഫെബ്രുവരി 2018 (UTC)
അഭിനന്ദനങ്ങൾ - രൺജിത്ത് സിജി {Ranjithsiji} 03:16, 8 ഫെബ്രുവരി 2018 (UTC)
- ഇർവിൻ കാലിക്കറ്റ്‌ ..,അരുൺ സുനിൽ കൊല്ലം,മാളികവീട്, Ranjithsiji നന്ദി. Akhiljaxxn (സംവാദം) 05:06, 8 ഫെബ്രുവരി 2018 (UTC)

Happy Sysoping!തിരുത്തുക

Akhiljaxxn,   അഭിനന്ദനങ്ങൾ! അവസരങ്ങളും വെല്ലുവിളികളും നിറഞ്ഞ സുദീർഘമായ ഒരു സിസോപ് ജീവിതം ആശംസിക്കുന്നു!

നന്ദി Akhiljaxxn (സംവാദം) 14:50, 7 ഫെബ്രുവരി 2018 (UTC)

ഇപ്പോൾ കൂടുതലായി ചെയ്യാവുന്ന കാര്യങ്ങൾതിരുത്തുക

1. താൾ സന്ദർശിക്കുക. അവിടെ കടുത്ത നിറത്തിൽ കാണുന്ന കണ്ണികൾ കാര്യനിർവ്വാഹകർക്കു മാത്രം ദർശനീയമാണു്. 2. വിക്കിപീഡിയ പരിപാലനപ്രവൃത്തികളിൽ ഏറ്റവും പ്രധാനമായ മിക്കവയും കാര്യനിർവ്വാഹകസ്ഥാനമൊന്നുമില്ലാതെത്തന്നെ ചെയ്യാവുന്നവയാണു്. താളുകൾ മറച്ചുവെക്കുക, നീക്കം ചെയ്യുക, ഉപയോക്താക്കളെ തടയുക, തടവിലുള്ള ഉപയോക്താക്കളെ വിമുക്തരാക്കുക തുടങ്ങിയവയാണു് കൂടുതൽ ലഭിക്കുന്ന അവകാശങ്ങളിൽ/ ഉത്തരവാദിത്തങ്ങളിൽ മുഖ്യം. എന്നാൽ, കാര്യനിർവ്വാഹകൻ എന്ന നിലയിൽ സാധാരണ പരിപാലനവൃത്തികളിൽ കൂടുതൽ ശ്രദ്ധ ചെലുത്താം. അവയിൽ ചിലതിനു് നേതൃത്വം കൊടുക്കാം.

  • ഒറ്റവരി ലേഖനങ്ങൾ പരമാവധി ഇല്ലാതാക്കുക. ഇപ്പോൾ 1086 ഒറ്റവരിലേഖനങ്ങൾ നിലവിലുണ്ടു്. ഒന്നുകിൽ ലേഖനങ്ങൾ കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കുകയോ അതിനുള്ള കാമ്പില്ലെങ്കിൽ മറ്റു ലേഖനങ്ങളുമായി ലയിപ്പിക്കുകയോ അല്ലെങ്കിൽ പാടേ നീക്കം ചെയ്യുകയോ ചെയ്താണു് ഒറ്റവരി ലേഖനങ്ങളെ ഇല്ലാതാക്കുന്നതു്. (ചില ലേഖനങ്ങൾ അവയുടെ വിഷയസ്വഭാവം കൊണ്ടു് ഒറ്റവരിയായിത്തന്നെ നിലനിർത്തുകയും വേണ്ടിവന്നേക്കാം). മുൻകാലങ്ങളിൽ നാം ഒന്നോ രണ്ടോ മാസം നീണ്ടു നിൽക്കുന്ന ഒറ്റവരിലേഖനനിർമ്മാർജ്ജനയജ്ഞം വിജയകരമായി നടത്തിയിരുന്നു. ഇപ്പോൾ അങ്ങനെയൊരെണ്ണം ആലോചിക്കാവുന്നതാണു്. അതോടൊപ്പം ലേഖന രക്ഷാസംഘം, ഒറ്റവരി ലേഖന നിർമ്മാർജ്ജനയജ്ഞംഎന്നിവയെ പുനരുജ്ജീവിപ്പിക്കാം.
  • വികലമായ അവലംബരേഖകൾ വൃത്തിയാക്കുക. ധാരാളം താളുകളിൽ അത്തരം അവലംബങ്ങൾ കാണാം. ചുവന്ന നിറത്തിലുള്ള പിശകുസന്ദേശങ്ങൾ, പ്രവർത്തിക്കാത്ത ലിങ്കുകൾ, അപ്രസക്തമായ ലിങ്കുകൾ ഇവയാണു് ഈ യജ്ഞത്തിൽ വൃത്തിയാക്കേണ്ടവ.

പുതുതായി കാര്യനിർവ്വാഹകനായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ മുദ്ര എന്ന നിലയിൽ ഇതുപോലുള്ള ഏതെങ്കിലും ഒരു നിശ്ചിത പ്രവൃത്തി ഏറ്റെടുത്തു് അതിൽ നേതൃത്വം വഹിച്ചാൽ നന്നായിരിക്കും എന്നു് അഭിപ്രായപ്പെടുന്നു. ആശംസകളോടെ, വിശ്വപ്രഭViswaPrabhaസംവാദം 11:32, 7 ഫെബ്രുവരി 2018 (UTC)

നിർദ്ദേശങ്ങൾക്ക് നന്ദി. ഇപ്പോൾ കാര്യമായി വേറെ ജോലിയൊന്നും ഇല്ലാത്തതിനാൽ മിക്കവാറും സമയം ഇവിടെ തന്നെ കാണാറുണ്ട്. അതിനാൽ തീർച്ചയായും ശ്രദ്ധിക്കുന്നതാണ്. Akhiljaxxn (സംവാദം) 14:53, 7 ഫെബ്രുവരി 2018 (UTC)
"Akhiljaxxn/നിലവറ 2" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.