നമസ്കാരം Ajith maharaja !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 12:08, 20 മേയ് 2021 (UTC)Reply

വിക്കിനയം മനസ്സിലാക്കി തിരുത്തുക തിരുത്തുക

പ്രിയ @Ajith maharaja:, കുരിശുയുദ്ധങ്ങൾ എന്ന ലേഖനത്തിത്തിലെ തിരുത്തിലൂടെ താങ്കൾ വിക്കിപീഡിയയിൽ എത്തിയതിൽ സന്തോഷം. എന്നാൽ ( കുരിശുയുദ്ധങ്ങൾ ) ഇവിടെച്ചെയ്തതുപോലെ, ( christian helpline ) മറ്റു മാധ്യമങ്ങളിലെ വിവരങ്ങൾ വിക്കിലേഖനത്തിൽ ചേർക്കുന്നത് അനുവദനീയമല്ല. അവ നീക്കംചെയ്യപ്പെടും എന്ന് മനസ്സിലാക്കുമല്ലോ?. ഇതുകൂടി കാണുക‍‍. നല്ല തിരുത്തലുകളുമായ് മുന്നോട്ടുപോകാൻ ആശംസകൾ. --Vijayan Rajapuram {വിജയൻ രാജപുരം} 11:16, 22 മേയ് 2021 (UTC)Reply

  • പ്രിയ @Ajith maharaja:, കുരിശുയുദ്ധങ്ങൾ എന്ന ലേഖനത്തിലെ, മുകളിൽ സൂചിപ്പിച്ച തെറ്റായ തിരുത്തൽ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെങ്കിലും, അത് വകവെക്കാതെ താങ്കൾ വീണ്ടും അങ്ങനെത്തന്നെ മാറ്റിയതായിക്കാണുന്നു. ഇതാവർത്തിക്കരുത്. ഇത്തരം, നയരഹിതമായ പ്രവർത്തനം തുടരുകയാണെങ്കിൽ, താങ്കളെ വിക്കിപീഡിയയിൽ തിരുത്തുന്നതിൽനിന്നും തടയേണ്ടിവരും എന്ന് ഓർമ്മിപ്പിക്കുന്നു. താങ്കൾക്ക് ലേഖനത്തിലെ ഉള്ളടക്കം സംബന്ധിച്ച് എതിരഭിപ്രായമുണ്ടെങ്കിൽ, ലേഖനത്തിന്റെ സംവാദം താളിൽ അക്കാര്യം ചേർക്കുക. --Vijayan Rajapuram {വിജയൻ രാജപുരം} 08:07, 24 മേയ് 2021 (UTC)Reply

തടയൽ അറിയിപ്പ് തിരുത്തുക

  • പ്രിയ @Ajith maharaja:, കുരിശുയുദ്ധങ്ങൾ എന്ന ലേഖനത്തിലെ തെറ്റായ തിരുത്തൽ രണ്ടുതവണ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയതാണെങ്കിലും, അത് വകവെക്കാതെ താങ്കൾ പ്രവർത്തിച്ചതായിക്കാണുന്നു. ഇതിൽക്കാണുന്നതുപ്രകാരം, ഇവിടെ നിലവിലുണ്ടായിരുന്ന മുഴുവൻ അവലംബങ്ങളും നീക്കംചെയ്തതായും അവലംബമില്ലാത്ത, അനാവശ്യവിവരങ്ങൾ ചേർത്തതായും മനസ്സിലാക്കുന്നു.

വിക്കിപീഡിയയിൽ സൃഷ്ടിപരമായി പ്രവർത്തിക്കുകയല്ല, നശീകരണമാണ് താങ്കളുടെ ലക്ഷ്യമെന്ന് കരുതുന്നു. ഇത് അനുവദിക്കാനാവില്ല എന്നതിനാൽ, ഒരു മുന്നറിയിപ്പ് എന്ന നിലയിൽ, താങ്കളെ, വിക്കിപീഡിയ തിരുത്തുന്നതിൽ നിന്നും ഒരുമാസക്കാലത്തേക്ക് തടയുന്നു. താങ്കൾക്ക്, താങ്കളുടെ സംവാദം താളിൽ മറുപടി ചേർക്കുന്നതിന് തടസ്സമുണ്ടായിരിക്കുന്നതല്ല. ആയതിനാൽ, താങ്കൾക്ക് എന്തെങ്കിലും വിശദീകരണം നൽകേണ്ടതുണ്ടെങ്കിൽ, ഇതിനുതാഴെ ചേർക്കാവുന്നതാണ്. തടയൽക്കാലത്തിനുശേഷം, പോസിറ്റീവായ തിരുത്തലുകളുമായി ഇവിടെ തുടരാൻ താങ്കൾക്ക് സാധിക്കട്ടെയെന്ന് അശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 06:10, 25 മേയ് 2021 (UTC)Reply