മിനി ഊട്ടി ചില്ലുപാലം
(ഉപയോക്താവിന്റെ സംവാദം:മിനി ഊട്ടി ചില്ലു പാല്ലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ മിനി ഊട്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു സ്കൈവാക്ക് ഗ്ലാസ് പാലമാണ് മിനി ഊട്ടി ഗ്ലാസ് ബ്രിഡ്ജ്. 66 മീറ്റർ നീളമുള്ള ഈ പാലം ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഗ്ലാസ് പാലമാണ്. മലപ്പുറം ജില്ലയിലെ ജില്ലാ ടൂറിസം സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത് മിനി ഊട്ടി ചില്ലു പാലം !,
മിനി ഊട്ടി ചില്ല് പാലം | |
---|---|
നഗരം | |
കൊണ്ടോട്ടി | |
അരിമ്പ്ര പട്ടണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | [Malappuram] മലപ്പുറം |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-10 KL-84 |