ഉത്തര ജർമ്മനിയിലെ വടക്കൻ ഫ്രീഷ്യൻ ഉഥ്ലാന്റെ പ്രദേശത്ത് കാണപ്പെടുന്ന ഒരു പരമ്പരാഗത കാർഷികഭവനങ്ങളാണ് ഉഥ്ലാൻഡ്-ഫ്രീഷ്യൻ വീടുകൾ(ഇംഗ്ലീഷ്:Uthland-Frisian house: ജർമ്മൻ:Uthlandfriesisches Haus or Uthländisches Haus).

ഒരു ഉഥ്ലാൻഡ്-ഫ്രീഷ്യൻ വീട്

രൂപകല്പന തിരുത്തുക

എല്ലാ ഫ്രീഷ്യൻ വീടുകൾക്കുമുള്ള സവിശേഷതകൾ ഈ ഭവനങ്ങളിലും കാണപ്പെടുന്നു. ചുവന്ന ഇഷ്ടികകൾകൊണ്ടുള്ള ഭിത്തികളും മേഞ്ഞ മേൽപ്പുരയും ഇത്തരം വീടുകളുടെ പ്രത്യേകതയാണ്.[1]

അവലംബം തിരുത്തുക

  1. Vollmer, Manfred et al. (2001). Landscape and Cultural Heritage in the Wadden Sea Region, Wadden Sea Ecosystem No. 12 - 2001, CWSS, Wilhelmshaven, p.318. ISSN 0946-896X

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉഥ്ലാൻഡ്-ഫ്രീഷ്യൻ_വീട്&oldid=3625524" എന്ന താളിൽനിന്ന് ശേഖരിച്ചത്